ചൂരൽമലയിൽ പോളിടെക്നിക്കിലും പള്ളിയിലും മദ്റസയിലും താൽക്കാലിക ആശുപത്രി ഒരുങ്ങുന്നു

ചൊവ്വാഴ്ച, ജൂലൈ 30, 2024

മേപ്പാടി: ഉരുൾപൊട്ടലിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ചൂരൽമലയിലെ പള്ളിയിലും മദ്റസയിലും താൽക്കാലിക ആശുപത്രി സജ്ജമാക്കും. മേപ്പാടി താഞ്ഞിലോടുള...

Read more »
 വയനാടിന് അഞ്ച് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചൊവ്വാഴ്ച, ജൂലൈ 30, 2024

ചെന്നൈ: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് അഞ്ച് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രക്ഷാപ്രവർത്...

Read more »
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

ചൊവ്വാഴ്ച, ജൂലൈ 30, 2024

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട...

Read more »
കാസർകോട് ജില്ലയിൽ ഇന്നു രാത്രി അതിതീവ്രമഴയ്ക്കു സാധ്യത; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രാവിലക്ക്

ചൊവ്വാഴ്ച, ജൂലൈ 30, 2024

കാസർകോട് ജില്ലയിൽ ചൊവ്വാഴ്‌ച രാത്രി അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അത...

Read more »
 വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാൻപോലും കഴിയാത്തത്; ചൂരൽമലയിൽ തകർന്നുപോയ പാലം പുനസ്ഥാപിക്കപ്പെട്ടാലേ രക്ഷാപ്രവർത്തനം എളുപ്പമാവുകയുള്ളു

ചൊവ്വാഴ്ച, ജൂലൈ 30, 2024

ചൂരൽമല: നാലുകിലേമീറ്റർ ഇപ്പുറത്തുള്ള ഈ പ്രദേശത്ത് ഇത്ര ആഘാതമുണ്ടാക്കിയിരിക്കെ ദുരന്തത്തിന് തുടക്കമായ മുണ്ടക്കൈ ചെറുപ്രദേശം പൂർണമായി നശിച്ചിട...

Read more »
 അ​ഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, അടിയന്തിര സഹായധനം പ്രഖ്യാപിച്ചു, സൈന്യം വയനാട്ടിലേക്ക്

ചൊവ്വാഴ്ച, ജൂലൈ 30, 2024

ഡൽഹി: വയനാട് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ...

Read more »
 വയനാട്  ഉരുൾപൊട്ടൽ; മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു

ചൊവ്വാഴ്ച, ജൂലൈ 30, 2024

വയനാട്: വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപോട്ടലിൽ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി മൃതദേഹങ്ങൾ ഒഴുകിയെത്തു...

Read more »
 വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു രക്ഷാപ്രവർത്തത്തിന് കൂടുതൽ സംഘം

ചൊവ്വാഴ്ച, ജൂലൈ 30, 2024

വയനാട്: വയനാട് കൽപറ്റ മുണ്ടക്കൈയിൽ 19 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 3 കുട്ടികളും. ഇന്ന് പുലർച്ചെ 2 മണിക്കാണ് ആദ്യ ഉരുൾപോട്ടൽ ഉണ്ടായ...

Read more »
വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, എയർ ലിഫ്റ്റിങ്ങിന് ശ്രമം

ചൊവ്വാഴ്ച, ജൂലൈ 30, 2024

  കൽപറ്റ: വയനാട് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. ദുരന്തസ്ഥലത്തേക്ക് എത്തിച്ചേരാൻ ...

Read more »
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചൊവ്വാഴ്ച, ജൂലൈ 30, 2024

 കാസർകോട്:   കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട്...

Read more »
പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചവർ പിടിയിൽ; മാതാപിതാക്കൾക്കെതിരെ കേസ്

തിങ്കളാഴ്‌ച, ജൂലൈ 29, 2024

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിനിടെ പിടിയിൽ. വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിൽ അഞ്ച് കേസുകളെടുത്തു. രാജപുരത്ത് രണ്...

Read more »
മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്‌ച, ജൂലൈ 29, 2024

 സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്...

Read more »
അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ പീഡിപ്പിച്ച് കൊന്നു; 13കാരൻ പിടിയിൽ

ഞായറാഴ്‌ച, ജൂലൈ 28, 2024

മൊബൈലിൽ അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത‌് കൊലപ്പെടുത്തി പതിമൂന്നുകാരൻ. മധ്യപ്രദേശിലെ റേവയിൽ ഏപ്രിൽ 2...

Read more »
അർജുന്റെ മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ യുടൂബ് ചാനലിനെതിരെ കേസ്

ഞായറാഴ്‌ച, ജൂലൈ 28, 2024

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന്...

Read more »
‘അർജുനായി തെരച്ചില്‍ തുടരണം, ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കണം’; കർണാടക മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പിണറായി വിജയൻ

ഞായറാഴ്‌ച, ജൂലൈ 28, 2024

  അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. ആവശ്യമാ...

Read more »
 വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ ഭ​ക്ഷ​ണപ്പൊ​​തി​യി​ൽ പാ​റ്റ​ക​ള്‍; പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ

ഞായറാഴ്‌ച, ജൂലൈ 28, 2024

കാ​സ​ർ​ഗോ​ട്ടേ​യ്ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ ന​ല്‍​കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ പാ​റ്റ​ക​ളെ ക​ണ്ടെ​ന്ന പ​രാ​തി...

Read more »
 കല്ല്യാണ വേദി കാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി മാതൃകയായി അനസ് ഹന്ന

ഞായറാഴ്‌ച, ജൂലൈ 28, 2024

കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്...

Read more »
മതിലിടിഞ്ഞ് വീണ് കാർ പൂർണ്ണമായും തകർന്നു

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

കാസർകോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദിൻ ജുമാമസ്ജിദ് റോഡിൽ പാർക്ക് ചെയ്‌ത കാറിന് മുകളിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് വീണ് കാർ തകർന...

Read more »
അഭിഭാഷകയെ ഇറക്കിവിട്ടെന്ന ആക്ഷേപം:അഭിഭാഷകർക്കെതിരെ ആർ.ഡി.ഒ ഓഫീസ് സ്റ്റാഫ് കൗൺസിൽ രംഗത്ത്

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

 കാഞ്ഞങ്ങാട് : ഹോസ്‌ദുർഗ് ബാർ അസോസിയേഷൻ പ്രവർത്തകരുടെ നടപടിയിൽ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസ് സ്റ്റാഫ് കൗൺസിൽ പ്രതിഷേധം. സബ്‌കലക്‌ടർ സുഫിയ...

Read more »
 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് താമസിക്കാൻ പ​ട്ടി​ക്കൂ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​; വീ​ട്ടു​ട​മ​യ്ക്ക് നഗരസഭയുടെ നോ​ട്ടീ​സ്

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​ട്ടി​ക്കൂ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി പി​റ​വം ന​ഗ​ര​സ​ഭ....

Read more »