ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ  സേവനവാരത്തിന് സമാപനം

ബുധനാഴ്‌ച, ഒക്‌ടോബർ 09, 2019

കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ  സേവന വാരം സമാപിച്ചു. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടു നിന്ന സേവനവാരത്തിൽ വ്യത്യസ്തമായ പര...

Read more »
തഹസില്‍ദാരുടെ മകളെയടക്കം രണ്ട് പെണ്‍കുട്ടികളെ കൂടി ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്പി

ബുധനാഴ്‌ച, ഒക്‌ടോബർ 09, 2019

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറ...

Read more »
ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു; കുഞ്ഞിനും പരുക്ക്; ഭര്‍ത്താവ് ഒളിവില്‍

ബുധനാഴ്‌ച, ഒക്‌ടോബർ 09, 2019

ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു ആസിഡ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പാലക്കാ...

Read more »
മധ്യപ്രദേശില്‍ തിളങ്ങി കാസര്‍കോട്ടെ യുവ ഫുട്ബോള്‍ താരം

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

കാസര്‍കോട്: മധ്യപ്രദേശിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ ഗോള്‍ റണ്ണുകള്‍ വര്‍ഷിച്ച് കാസര്‍കോട് ആലംപാടി സ്വദേശി താരമാവുന്നു. റത്ലം സിറ്റി എ...

Read more »
ട്രെയിന്‍ തട്ടി മരിച്ച ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് അമ്പരന്ന് റെയില്‍വേ പോലീസ്

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

ഗൊവാന്ദി (മഹാരാഷ്ട്ര): വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തട്ടി മരിച്ച 82 കാരനായ ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് ഞെട്ടി റെയില്‍വേ പോലീസ്. ബിര...

Read more »
പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

ഉദുമ: പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി. കോട്ടിക്കുളം ജി എഫ് യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപ...

Read more »
സ്വർണ തലകൾ; യാത്രക്കാരന്റെ തലയിലും ഇനി കസ്റ്റംസ് ‘കൈവയ്ക്കും’

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

കൊണ്ടോട്ടി: കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ മുടിയുടെ   സ്റ്റൈലിൽ സംശയം തോന്നിയപ്പോൾ വലയിലായത് ലക്ഷങ്ങൾ വിലയുള്ള ‘സ്വർണത്തലകൾ’. ഒ...

Read more »
പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലെ മരപ്പണിക്കിടെ തൃശൂര്‍ സ്വദേശി ഷോക്കേറ്റു മരിച്ചു

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

കാഞ്ഞങ്ങാട്: പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലെ കാര്‍പെന്ററി ജോലിക്കിടെ തൃശൂര്‍ സ്വദേശി ഷോക്കേറ്റു മരിച്ചു. പുതിയകോട്ടയിലെ എല്‍ഐസി കാ...

Read more »
അറിവിന്റെ ആദ്യാക്ഷരങ്ങളുമായി ഹരിശ്രീ കുറിക്കൽ ചടങ്ങ് നടന്നു

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

കാഞ്ഞങ്ങാട്: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിജയദശമി നാളിൽ അറിവിന്റെ ബാലപാഠങ്ങളുമായി കുരുന്നുകളെ എഴുത്തിനിരുത്തുന്ന ഹരിശ്രീ കുറിക്കൽ ചടങ്ങ...

Read more »
കൂടത്തായി വില്ലേജ് ഓഫീസില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ വില്ലേജ് ഓഫീസില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന.  ലാന്‍ഡ് റെവന്യൂ ഡെപ്യൂട്...

Read more »
കൂടത്തായി: കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക്

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍....

Read more »
പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണം: മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ല്‍

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അന...

Read more »
ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും; രാജ്നാഥ് സിംഗ് ഇന്ന് ഏറ്റുവാങ്ങും

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2019

ന്യൂ​ഡ​ല്‍​ഹി : ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം...

Read more »
ഭാര്യയെയും കുഞ്ഞിനെയും കൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു; ഷാജുവിന്റെ അറസ്റ്റ് ഉടന്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ തനിക്കും പങ്കുണ്ടെന്ന കുറ്റസമ്മതവുമായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യയായിരുന്ന സലിയേ...

Read more »
ഉപതെരഞ്ഞെടുപ്പ്: അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കും;   കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലാ അധികാരികളുടെ യോഗം ചേര്‍ന്നു

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക...

Read more »
എക്സൈസ് കസ്റ്റഡി മരണം; കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ ഒളിവില്‍ തുടരുന്നു

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ ഒളിവില്‍ തുടരുന്നു. ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലാത്ത കേസില...

Read more »
ജോലി രാജിവെച്ച് വര്‍ഗീയ പ്രചാരണത്തിന് ഇറങ്ങിയ ആളാണ് കുമ്മനമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ഫെയ്സ്ബുക്കിലൂടെയുള്ള പോര് തുടരുന്നു. വട്ടിയൂര്‍ക്...

Read more »
വിജിത്ത് കൊലപാതക കേസ്; മുഖ്യ പ്രതി അറസ്റ്റില്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

തൃശൂര്‍ ശ്രീനാരായണപുരം കട്ടന്‍ബസാര്‍ വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ഒഡീഷ ഗംഗാപൂര്‍ സ്വദേശി ടൊഫാന്‍ മല്ലിക്ക് ആണ് അറസ്റ...

Read more »
സിലിയെ കൊന്നത് ഷാജുവെന്ന് ജോളി; ഷാജു പൊലീസ് കസ്റ്റഡിയില്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

കൂടത്തായി കൂട്ടക്കൊലക്കേസില്‍ നിര്‍ണായക മൊഴി പുറത്തുവിട്ട് പ്രതി ജോളി. കൊലപാതക പരമ്പരയിലെ ഒരു കൊലപാതകം നടത്തിയത് ഷാജുവാണെന്ന് ജോളി അന്വേഷണ...

Read more »
മരട് ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും

തിങ്കളാഴ്‌ച, ഒക്‌ടോബർ 07, 2019

മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും. ഉടമകള്‍ ഇല്ലാത്ത 15 ഫ്ളാറ്റുകളിലെയും സാധനങ്ങള്‍ റവന്യൂ വകുപ്പ് കണ്ടുക...

Read more »