തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ സംബന്ധിച്ച് സർക്കാറും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കെ, ഗവർണർക്ക് മറുപ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നഗ്നവിഡിയോ ചാറ്റിങ്; ഒന്നാം പ്രതി പിടിയിൽ
തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ വശീകരിച്ച് നഗ്ന വിഡിയോ ചാറ്റിങ് നടത്തി സ്...
സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് എലി കരണ്ടു: ഫ്രിഡ്ജ് തുറന്നതിന് പിന്നാലെ തീ ആളിപ്പടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ...
കാസർകോട്ട് മൃഗാശുപത്രി വഴി വിതരണം ചെയ്ത കോഴികൾ ചത്തു, പക്ഷി പനിയെന്ന് സംശയം
കാസർകോട്: പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ഉപഭോക്താക്കൾക്ക് നൽകിയ മുട്ടക്കോഴികൾ ചാകുന്നു. പക്ഷിപ്പനിയെന്ന് സംശയം. എന്നാൽ സംഭവം അറിയിച്ചി...
പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ ; സയൻസ് ബാച്ചുകളുടെ എണ്ണം കൂട്ടി ; ഉപരിപഠനത്തിന് അർഹത നേടിയവർക്ക് പ്രവേശനം ഉറപ്പെന്ന് മന്ത്രി ശിവൻകുട്ടി
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകള...
ജനസാഗരം ഒഴുകിയെത്തി; ചരിത്രമായി മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി
ഇരമ്പിയാർക്കുന്ന ജനസാഗരത്തെ സാക്ഷിയാക്കി മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി തുടരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോട...
കാഞ്ഞങ്ങാട് നഗരത്തിൽ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്... വലിയ വാഹനങ്ങള്‍ പൂര്‍ണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു ജില്ലാ വികസന സമിതി തീരുമാനിച്ചു
കാഞ്ഞങ്ങാട് : കാസര്‍ഗോഡ് കെ.എസ്.ടി.പി റോഡില്‍ കോട്ടച്ചേരി ജംഗ്ഷനില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക...
'രാജ്യത്തിന് നഷ്ടമായത് ധീര പുത്രനെ': രാഷ്ട്രപതി
സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് (Bipin Rawat) അടക്കമുള്ളവരുടെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് രാജ്യം.. ഏറ്റവും ധീരനായ പുത്രനെ രാജ്യത്തിന് ന...
സർക്കാർ വാക്കു പാലിച്ചില്ല ; സംസ്ഥാനത്ത് 21 മുതല്‍ അനിശ്ചിതകാല ബസ് സമരം
ഈ മാസം 21 മുതൽ ബസുകൾ നിരത്തിൽനിന്നു പിൻവലിക്കുമെന്നു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി. കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല സമര...
ചട്ടഞ്ചാലിൽ റോഡരികിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കാസർകോട് : ചട്ടഞ്ചാൽ ബണ്ടിച്ചാൽ -നിസ്സാമുദ്ദീൻ നഗർ റോഡ് അരികിൽ പട്ടുവത്തിൽ തറവാട്ടിലെ കാടു മുടിയ ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ മാസങ്...
കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിച്ചു
കാഞ്ഞങ്ങാട്: നഗരസഭയിലെ 30-ാം വാർഡായ ഒഴിഞ്ഞവളപ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സിറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ...
പോലീസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയില്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: തോക്കുമായി നായാട്ടിന് പോകുന്നതിനിടയില്‍ പോലീസ് സംഘത്തെ കണ്ട് ഓട്ടോയില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ബളാല്‍ ചീ...
ശക്തമായ പൊലിസ് സന്നാഹത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നടന്നു
കാഞ്ഞങ്ങാട്: ശക്തമായ പൊലിസ് സന്നാഹത്തില്‍ മുപ്പതാം വാര്‍ഡ് മുനിസിപാലിറ്റി ഉപതിരഞ്ഞെടുപ്പ് നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.ഡോ.ബാലകൃഷ്ണന്റെ ന...
അപകടം തുടര്‍ക്കഥ; അതിഞ്ഞാൽ കോയാപള്ളിക്ക് സമീപം പൊലിസ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
കാഞ്ഞങ്ങാട്: തിങ്കളാഴ്ച രണ്ട് മരണങ്ങള് സംഭവിച്ച അതിഞ്ഞാല്‍ കോയപള്ളി പരിസരത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ പൊലിസ് സ്പീഡ് ബ്രേക്കർ സ...
റോഡപകടത്തില്‍ മരിച്ച മിഥ്വാജിന് കണ്ണീരോടെ വിട
കാഞ്ഞങ്ങാട്: തിങ്കളാഴ്ച അതിഞ്ഞാല്‍ കോയപള്ളിയില് കെ.എസ്.ടി.പി റോഡില്‍ അപകടത്തില്‍ മരിച്ച ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒമ്പതാം ക്ലാസ്...
അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം ; പതിനാലുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം. ഇന്ന് ഉച്ച 12.30 നായിരുന്നു അപകടം നടന്നത്. ബൈക്ക് ഒരു കുട്ടിയെ ഇടിച്ച് വീഴ്ത്തിയതായിരുന്നു....
പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വ...
കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക്. മുബീസിന്റെ ഭാര്യ പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് ...
തിരുവല്ലയിൽ സിപിഎം നേതാവിനെ കുത്തിക്കൊന്നു
 പത്തനംതിട്ട തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ബിജെപി-സിപിഎം സംഘർഷത്തിനിടെയാണ് കൊലപാതകം. സിപിഎം പെരിങ്ങര ലോ...
രണ്ട് കർണാടക സ്വദേശികൾക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്നുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്...