കാഞ്ഞങ്ങാട്: പൗരപ്രമുഖനും വ്യാപാരിയും വ്യവസായിയുമായ ബല്ലാകടപ്പുറത്തെ ഫാൽക്കോ മുഹമ്മദ് കുഞ്ഞി നിര്യാതനായി ഇന്ന് രാത്രി കോഴിക്കോട് മൈത്രി ആശുപ...
കാഞ്ഞങ്ങാട്: പൗരപ്രമുഖനും വ്യാപാരിയും വ്യവസായിയുമായ ബല്ലാകടപ്പുറത്തെ ഫാൽക്കോ മുഹമ്മദ് കുഞ്ഞി നിര്യാതനായി ഇന്ന് രാത്രി കോഴിക്കോട് മൈത്രി ആശുപ...
വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോർജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോ...
വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജ്ജി...
ചിത്താരി: അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭ സൗത്ത് ചിത്താരി മദ്രസ്സയിൽ സംഘടിപ്പിച്ചു. വാർഡ...
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടു. . കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ...
ചെന്നൈയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ചിന്താദ്രിപ്പേട്ടിലെ ബാലചന്ദ്രനാണ് മരിച്ചത്. സാമിനായകർ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ...
ദുബായ്• യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്കാണു കുരങ്ങുപനി സ്ഥിരീകരിച്ചതെന്നു ആരോഗ്യപ്രതിരോധ മന്ത...
ആലപ്പുഴയിലെ പി എഫ് ഐ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പി എഫ് ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാ...
കാസർകോട്: ഷവർമ കഴിച്ചതിന് പിന്നാലെ ചെറുവത്തൂരിൽ പെൺകുട്ടി മരണപ്പെടുകയും ഭക്ഷണത്തിൽ ബാക്ടീരിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യ...
കാഞ്ഞങ്ങാട്: ജില്ലയിൽ തന്നെ അറിയപ്പെടുന്ന കാഞ്ഞങ്ങാട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ എ.സി.പത്മനാഭനെ 'കൊന്ന്' സോഷ്യൽ മീഡിയ. ഇന്ന...
വിദ്വേഷ പ്രസംഗത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ് ഒടുവിൽ വീട്ടിൽ തിരിച്ചെത്തി. ഈരാറ്റുപേട്ടയിലെ...
വിസ്മയ കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ച് കോടതി. പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആത്മഹത്യാ പ്രേരണയ്ക്ക് ആറു വർഷം തടവു ...
ചെത്തല്ലൂർ: ഇറച്ചിക്കഷ്ണം തൊണ്ടയിൽക്കുടുങ്ങിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്...
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച റാലിക്കിടെ കുട്ടിയെ കൊണ്ട് മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത...
ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ...
വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന മൂന്നംഗ സംഘത്തെ ...
അബൂദബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. 120ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 64 പേരുടെ നി...
അജാനൂർ : "ഞാൻ ഈ സ്‌കൂളിൽ നിന്നും ഔദ്യോഗികമായി മാത്രമാണ് വിട പറയുന്നത് . എന്റെ മനസ്സ് എന്നും ഈ സ്‌കൂളിനോടൊപ്പം ഉണ്ടാകും . മാത്രമല്ല എന...
അബൂദബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്‍റില...
കാഞ്ഞങ്ങാട്: ഒരു നാടിനെയാകെ വിറപ്പിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ മടിക്കൈ കാഞ്ഞിരപൊയിലെ അശാേേകൻ എറണാകുളത്ത് പിടിയിൽ. ഇന്ന് വൈകിട്ട് മറെെൻഡ്രൈ...