ആളുമാറി കൊലപാതകം; ബം​ഗളൂരുവിൽ രാജപുരത്തെ യുവാവിനെ കുത്തിക്കൊന്നു

വെള്ളിയാഴ്‌ച, ജൂലൈ 15, 2022

  ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. ബം​ഗളൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ ...

Read more »
ദേശീയപതാക മാലിന്യ കൂമ്പാരത്തിൽ;  മൂന്ന് പേർ അറസ്റ്റിൽ

വെള്ളിയാഴ്‌ച, ജൂലൈ 15, 2022

  ദേശീയപതാക മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലത്തെ ഷമീർ, ഇടുക്കിയിലെ മണി ഭാസ്കർ, ത...

Read more »
കുരുന്നുകളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് മുക്കൂട് സ്കൂളിൽ അമ്മ വായന കുഞ്ഞുവായന സംഘടിപ്പിച്ചു

വെള്ളിയാഴ്‌ച, ജൂലൈ 15, 2022

  മുക്കൂട് ഗവ. എൽ പി സ്കൂളിൽ വായനാ മാസാചരണത്തിന്റെ ഭാഗമായി പ്രീ പ്രൈമറി, ഒന്നാം ക്ലാസിലെ കുരുന്നുകളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് അമ്...

Read more »
 നടനും സംവിധായകനുമായ   പ്രതാപ് പോത്തൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ

വെള്ളിയാഴ്‌ച, ജൂലൈ 15, 2022

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(69) അന്തരിച്ചു. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടൻ, സംവിധായകൻ നി...

Read more »
കളനാട് കാർ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വെള്ളിയാഴ്‌ച, ജൂലൈ 15, 2022

  കാസർകോട്: പടന്നക്കാട് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക...

Read more »
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്...

Read more »
ലഖ്നൗ ലുലുമാളിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

വ്യാഴാഴ്‌ച, ജൂലൈ 14, 2022

ലഖ്നൗ കഴിഞ്ഞ ദിവസം ഉദ്ഘാടനം ലുലുമാളിൽ ചിലർ നമസ്കരിച്ചെന്ന് ആരോപണം. നമസ്കരിക്കുന്ന വീഡിയോ പുറത്തായതിന് പിന്നാലെ എതിർപ്പുമായി ഹിന്ദുത്വ സംഘടനക...

Read more »
ഉംറ തീർഥാടനം മുഹർറം ഒന്ന് മുതൽ; വിസകളും പാക്കേജുകളും ഓൺലൈൻ വഴി

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന്  മുതൽ ( ജൂലൈ 30) ഉംറ സീസൺ ആരംഭിക്കുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ഓൺലൈൻ ബുക്കിംഗ് ജൂലൈ 19 ...

Read more »
16 വയസുകാരിയുടെ അണ്ഡം വിറ്റു; നാലു ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  16 വയസുകാരിയുടെ അണ്ഡം വിറ്റുവെന്നാരോപിച്ച്‌ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ അമ്...

Read more »
നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് ...

Read more »
പള്ളൂരിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സിൽ മോഷണം നടത്തിയ കവർച്ചാ സംഘം പിടിയിൽ

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  പള്ളൂര്‍: പള്ളൂരിലെ ഇലക്ട്രോണിക് കടകളില്‍ ഷട്ടര്‍ ഭേദിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പോലീസ് പി...

Read more »
കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  കോളജിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം ബിസിഎം  കോളേജിലെ പന്തം എടപ്പോള്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബിരുദ വിദ്യ...

Read more »
സംസ്ഥാനത്തെ ആദ്യ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ കരിന്തളത്ത്; ഉദ്ഘാടനം 16ന്

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  പട്ടികവര്‍ഗ വിഭാഗത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളായ കരി...

Read more »
പബ്ജി കളിച്ച്‌ പരിചയപ്പെട്ട 22 കാരനൊപ്പം വീട്ടമ്മ മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടി

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി.മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്...

Read more »
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ?

ബുധനാഴ്‌ച, ജൂലൈ 13, 2022

  നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരം. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡി...

Read more »
സംസ്ഥാനത്ത് നാളെയും മഴ തുടരും

ബുധനാഴ്‌ച, ജൂലൈ 13, 2022

  സംസ്ഥാനത്ത്​ വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്...

Read more »
പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

ബുധനാഴ്‌ച, ജൂലൈ 13, 2022

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം ര...

Read more »
 യുവാവും യുവതിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബുധനാഴ്‌ച, ജൂലൈ 13, 2022

 യുവാവിനെയും യുവതിയെയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂർ സ്വദേശി രമ്യ എന്ന...

Read more »
ചിത്താരിയിൽ  വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​തത്തിലായി നിർധന കുടുംബം

ബുധനാഴ്‌ച, ജൂലൈ 13, 2022

  കാ​ഞ്ഞ​ങ്ങാ​ട്: വൃ​ദ്ധ​ദ​മ്പ​തി​ക​ളും മ​ക​ളും പേ​ര​മ​ക​നും താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​ത​ത്തി​ലാ​യി. ച...

Read more »
കേരളത്തിലേക്ക് ലഹരി മരുന്നു എത്തിക്കുന്ന പ്രധാന പ്രതിയെ ഹോസ്ദുർഗ്ഗ് പോലീസ് കുടുക്കി

ബുധനാഴ്‌ച, ജൂലൈ 13, 2022

  കാഞ്ഞങ്ങാട്: മാസങ്ങൾക്കു മുമ്പ് കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദിൽ എന്നിവരെ 25 ഗ്രാം എംഡി എം എ എന്ന മാരക മയക്കുമരുന്നുമായി ഹൊസ്ദുർ...

Read more »