കാസര്‍കോട്: മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. അഡ്വ. ബിഎം മുനീര്‍ രാജിവച്ച് തന്നെ തുടര്‍ന്നാണ് ...
കാസര്‍കോട്: മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. അഡ്വ. ബിഎം മുനീര്‍ രാജിവച്ച് തന്നെ തുടര്‍ന്നാണ് ...
കാഞ്ഞങ്ങാട് : 59 കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപെടെ ആറ് പേർ റിമാൻ്റിൽ. ഒരാൾക്ക് കോടതി ജാമ്യം അന...
രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധ ശിക്ഷ വിധിച്ച വനിതാ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറുപേരെ പ്രതിയാക്കി ...
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജദിൽ പൂജക്ക് അനുമതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ പൂജ നടത്താനാണ് വരാണസി ജില്ലാ കോടതി അനുമതി നൽകിയത...
കാസർകോട്: 59 കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. കാസർകോട് സ്വദേശികളായ ലുബ്‌ന, ദിൽഷാദ്, സിദ്ദീഖ്, ഫൈസൽ ഉൾപ്പടെ ഏഴ് പേരെ മേൽപ്പ...
പള്ളം റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ചവർ മോഷ്ടാക്കളെന്ന് സൂചന.;സ്ഥലത്തുനിന്ന് ലഭിച്ചത് മോഷണം പോയ രണ്ടുമൊബൈലുകൾ; മൃതദേഹങ്ങൾ പോസ...
മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും ...
കോഴിക്കോട്: രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കേപുരയിൽ ടി.കെ. അജ്‌മ...
മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. പ്രശ്‌നങ്ങ...
കാസർകോട്: പള്ളം റെയിൽവേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിനും 25നും ഇടയിൽ...
ബദിയടുക്ക: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആളുടെ നിരന്തര ഭീഷണിയെത്തുടർന്ന് വിഷം കഴിച്ച് ആശുപത്രിയിലായ വിദ്യാർത്ഥിനിയായ 16 കാരി മരിച്ചു. പെൺ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രധാനപ്രതി കാസർകോട് സദേശി ജെയ്‌സൺ മുകളേൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോടതി ന...
കോഴിക്കോട്: കൈക്കൂലി വാങ്ങിയ പണം അടുക്കളയിലെ ചാക്കില്‍ ഒളിപ്പിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയിലായി. ഫറോക്ക് ഓഫീസിലെ മോട്ടോര്‍...
മദീന- മദീനയിലെ പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലേക്ക്. മദീന മസ്ജിദ് ഏജൻസിയും ബന്ധപ്പെട്ട അധ...
ബംഗളൂരു: സമസ്തയുടെ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം ഒരുക്കങ്ങള്‍ വിലയിരുത്തി സമസ്തയുടെ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. ചര...
വിട പറഞ്ഞ ഉപ്പ ഉപയോഗിച്ചിരുന്ന സിം സ്വന്തം പേരിലേക്ക് മാറ്റിക്കിട്ടാൻ നിയമത്തിന്റെ നൂലാമാലകൾ കാരണം കാത്തിരിക്കേണ്ടി വന്ന കഥ പറയുകയാണ് എഴുത്...
കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കോടതി നരഹത്യയ്ക്ക് കേസെടുത്തു. ക...
കോഴിക്കോട്;റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്‍റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്....
കാട്ടാക്കടയില്‍ മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവിനെ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആഴങ്കല്‍ മേലെ പു...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ ബൈക്ക് അപകടത്തില്‍പെട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ...