തിളച്ച പാൽ അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന്​ കുടിക്കാൻ നൽകി; നാലു വയസ്സുകാരന്​​ പൊള്ളലേറ്റു

ഞായറാഴ്‌ച, മേയ് 12, 2024

ത​ല​ശ്ശേ​രി: പി​ണ​റാ​യി അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന്​ തിളച്ച പാ​ൽ കു​ടി​ക്കാ​ൻ ന​ൽ​കി നാ​ലു​ വ​യ​സ്സു​കാ​ര​ന്​ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സം...

Read more »
 കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ  ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു

ഞായറാഴ്‌ച, മേയ് 12, 2024

കാസർകോട്: ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. ആളപായമില്ല. ഞായറാഴ്ച...

Read more »
പ്ലസ്‌ വൺ പ്രവേശനം,  കാസർകോട് അടക്കം ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

ഞായറാഴ്‌ച, മേയ് 12, 2024

കാസർകോട്: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിന...

Read more »
 സുരക്ഷിത മേഖലകളില്‍ തുടരുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; ഏറ്റവും പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഞായറാഴ്‌ച, മേയ് 12, 2024

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്...

Read more »
 കാസർകോട് നഗരത്തിൽ നാളെ ഗതാഗതത്തിന് നിയന്ത്രണം;  രാത്രി 9 മണി മുതല്‍ 14ന് രാവിലെ 9 മണി വരെ ദേശീയപാത അടച്ചിടും.

ഞായറാഴ്‌ച, മേയ് 12, 2024

കാസര്‍ഗോഡ് : ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ടൗണില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക...

Read more »
 കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

ശനിയാഴ്‌ച, മേയ് 11, 2024

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും ...

Read more »
 സൗത്ത് ചിത്താരി ജമാഅത്തിന് പുതിയ ഭാരവാഹികൾ

ശനിയാഴ്‌ച, മേയ് 11, 2024

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് 2024 -25  വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ്...

Read more »
പ്രണയം നടിച്ച് ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തി, ദൃശ്യങ്ങൾ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

ശനിയാഴ്‌ച, മേയ് 11, 2024

  പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ...

Read more »
 സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ വിസാ സ്റ്റാമ്പിങ് നീളുന്നു; 7000ഓളം പേരുടെ യാത്ര പ്രതിസന്ധിയില്‍

ശനിയാഴ്‌ച, മേയ് 11, 2024

കോഴിക്കോട്: കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധ...

Read more »
 ടൈൽസ് & സാനിറ്ററി വെയർ ഡീലേർസ്  അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

വെള്ളിയാഴ്‌ച, മേയ് 10, 2024

കാഞ്ഞങ്ങാട്: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് റോയൽ റെസിഡൻസിയിൽ വെച്ച് നടത്തി. തകർച്ച...

Read more »
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

വെള്ളിയാഴ്‌ച, മേയ് 10, 2024

 ന്യൂഡൽഹി: ഡൽഹി മ​ദ്യ​ന​യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേ​സി​ൽ ഇ.ഡി അറസ്റ്റ് ചെയ്ത് തി​ഹാ​ർ ജ​യി​ലിലടച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ...

Read more »
ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു;  ഹോട്ടൽ ഉടമയ്ക്ക് മർദനം

വ്യാഴാഴ്‌ച, മേയ് 09, 2024

 മലപ്പുറത്ത് ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക് മർദനം. ഹോട്ടൽ ഉടമ ഉൾപ്പെടെ നാലംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടായതാ...

Read more »
നീലേശ്വരം സ്വദേശി ജി.രാമാനന്ദ്  ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്

വ്യാഴാഴ്‌ച, മേയ് 09, 2024

 മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് നീലേശ്വരം സ്വദേശിയും. പടിഞ്ഞാറ്റംകൊഴുവലിലെ ജി.രാമാനന്ദാണ് ത...

Read more »
രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു

വ്യാഴാഴ്‌ച, മേയ് 09, 2024

  പിറന്നാൾ കേക്ക് നൽകാൻ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർ‌ദ്ദിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മു...

Read more »
 നൂറുമേനി വിജയത്തിളക്കവുമായി ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ

വ്യാഴാഴ്‌ച, മേയ് 09, 2024

കാഞ്ഞങ്ങാട്; ഇക്കഴിഞ്ഞഎസ്എസ്എൽസി  പരീക്ഷയിൽ നൂറുമേനി വിജയവുമായി ചിത്താരി ജമാ അത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ.  91 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത...

Read more »
അലൈൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡിന് റോയൽ മാൻ സ്നേഹോപഹാരം  നൽകി.

വ്യാഴാഴ്‌ച, മേയ് 09, 2024

   കാസർകോട്. അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡിന് റോയൽ മാൻ ഷാദി ഫെസ്റ്റിനോട് അനുബന്ധിച്ച് സ്നേഹോപഹാരം നൽകി നിരവധി സാമൂഹ്യ സാംസ്കാരിക കായിക മേഖ...

Read more »
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് മുങ്ങിമരിച്ചു

വ്യാഴാഴ്‌ച, മേയ് 09, 2024

തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.. മലപ്പുറം സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ...

Read more »
കോഴിക്കോട്ട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

വ്യാഴാഴ്‌ച, മേയ് 09, 2024

 കോഴിക്കോട്​: ശരീരമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (...

Read more »
 ഉപ്പളയിലെ യു കെ അബ്ദുള്‍ റഹിമാന്‍ ഹാജി നിര്യാതനായി; യു കെ ഗ്രൂപ്പ് ചെയർമാൻ യു കെ യൂസുഫിന്റെ പിതാവാണ്

വ്യാഴാഴ്‌ച, മേയ് 09, 2024

ഉപ്പള : ഉപ്പളയിലെ ആദ്യകാല വ്യാപാരി ഉപ്പള ഗേറ്റിലെ യു കെ അബ്ദുള്‍ റഹിമാന്‍ ഹാജി (95) അന്തരിച്ചു. കുന്നില്‍ മൊഹിയുദ്ദീന്‍ മസ്ജിദ് കമ്മിറ്റി പ്...

Read more »
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി

വ്യാഴാഴ്‌ച, മേയ് 09, 2024

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളിൽ നിന്ന് ...

Read more »