ബേക്കൽ :ഡിസംബർ 21 ന് തുടങ്ങിയ ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും സംയുക്തമായി ബി.ആർ.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബേക്കൽ ബേ...
ബേക്കൽ :ഡിസംബർ 21 ന് തുടങ്ങിയ ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും സംയുക്തമായി ബി.ആർ.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബേക്കൽ ബേ...
മുഴപ്പിലങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ ‘നയീമാസി’ലെ അഹമ്മദ് നിസാമ...
തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്...
കാഞ്ഞങ്ങാട് : കാർ മതിലിനിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോടോം ഉദയപുരം പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷഫീഖ് 31 ആണ് മരിച്ചത്. ഉദയപുരം ക്ലബിന...
തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീ...
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. പരിപാടി...
റിയാദ് | സഊദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുര...
ബേക്കൽ: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ബേക്കൽ ബീച്ച് കാർണിവലിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രശ്സ്ത മാധ്യമ പ്രവർത്തകനായ ദീപക്ക് ...
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയില്‍ നിര്‍മ്മിക്കുന്ന മേല്‍പാലത്തിന്റെ നീളം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമ...
കാസർകോട്: റോഡപകടങ്ങള്‍ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും കാസര്‍കോട് ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ദേശീയപാത...
കാഞ്ഞങ്ങാട്: നിർമാണ മേഖലയിൽ അതിനൂതന സാങ്കേതികവിദ്യയും പുതു പുത്തൻ നിർമാണ രീതികളും ഉത്പന്നങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി എഞ്ചിനീയ...
കാഞ്ഞങ്ങാട് : ദേശീയ പാതയിൽ പടന്നക്കാട് ഐങ്ങോത്ത് ഇന്നലെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി....
തിരുവനന്തപുരം: സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന...
തൃശൂര്‍: പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്ക...
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കാസർകോട് നിന്നും പയ്യന്നൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ...
കാഞ്ഞങ്ങാട് : പുലി പുല്ലൂരിൽ എത്തിയതായി നാട്ടുകാർ. ആടിനെ കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തി. പുല്ലൂർ പള്ളിയുടെ സമീപത്താണ് ആടിനെ കടിച്ചു കൊന്...
കാസർകോട്: മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുൾപ്പെടുത്തണമെന്ന് കുമ്പളയിൽ നടന്ന കേരള ജേർണലിസ്റ്റ്സ് യൂണിയൻ (KJU) ജില്ലാ സമ്മേളനം പ്ര...
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിര...
കോഴിക്കോട് | എം ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡ് അടച്ചു. എംടിയുടെ പൊതുദര്‍ശനം നടക്കുന്ന ‘സിതാര’ വീടിലേക്ക് അത...
കാസർകോട് : കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പള ഒളയം ഡി.എം കബാന റിസോർട്ടിൽ വച്ച് പതാക ഉയർത്തൽ നടന്നു. സംഘാടകസമിത...