സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂ...
സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂ...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ SPG സുരക്ഷ പിന്‍വലിക്കുന്നു. അതേ സമയം Z പ്ലസ് സുരക്ഷ തുടരും. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്...
കുറ്റിക്കോല്‍: പ്രളയ ദുരിതാശ്വസ ഫണ്ടിലേക്ക് പത്ത് സെന്റ് ഭൂമി ദാനം ചെയ്ത ബേത്തൂര്‍ വെള്ളിയടുക്കം കൃഷ്ണന്‍ നായരുടെയും ജാനകിയമ്മയുടെയും മകള...
ലാഹോർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പുതിയ ടോസ് രീതി നടപ്പാക്കാൻ പാക് ക്രിക്കറ്റ് ബോർഡ്. ക്വയ്ദ്-ഇ-ആസാം ട്രോഫിയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങ...
ബഹ്‌റൈനിൽ തടവിൽ കഴിയുന്ന 250 ഇന്ത്യക്കാർ ജയിൽ മോചിതരാകുന്നു. ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ് തീരുമാനം....
പശ്ചിമ ബംഗാളിൽ ഇടത് സഖ്യത്തിന് കോൺഗ്രസ് തീരുമാനം. പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചു. സിപിഐഎം ഉൾപ്പെടെയു...
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’. മോദിയുടെ ആധുനിക ഭാരത സ്വപ്നം ...
ബെംഗളൂരു: കഫെ കോഫി ഡേയുടെ സ്ഥാപകൻ വി.ജി സിദ്ധാർത്ഥ അന്തരിച്ച് ദിവസങ്ങൾക്കകം അദ്ദേഹത്തിന്‍റെ പിതാവും അന്തരിച്ചു. 96 കാരനായ ഗംഗയ്യ ഹെഗ്‌ഡെ ...
കൊച്ചി : ലഷ്‌കര്‍ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. പൊലീസും കേന്ദ്ര ഏജന്‍സി...
കാഞ്ചിയാര്‍ : വിവാഹിതയായ കാമുകിയുടെ നഗ്‌നചിത്രം ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റില്‍. കാമുകിയെ ഭീഷണിപ്പെടുത്താനായാണ് ഇയാള്‍ ...
കോട്ടയം:കുമരകത്ത് സീരിയല്‍ കാണുന്നതിനിടെ ഭക്ഷണം ചോദിച്ച ഭര്‍ത്താവിനെ ഭാര്യ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. മണര്‍ക്കാട് സ്വദേശി അഭ...
കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിന്റ ഓണം- ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആഴ്ചതോറും നൽകുന്ന സമ്മാനങ്ങളുടെ നറു...
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോ...
കാസർകോട്: സെപ്തംബര്‍ ഏഴു മുതല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും 'വാഹന്‍' സോഫ്റ്റ് വെയറിലൂടെ മാത്രം നടപ്പിലാക്കുന്നത...
കാസർകോട്: റിപബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് തലം മുതല്‍ ദേശീയതലം വരെ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന് അപേ...
ആമസോണ്‍ മഴക്കാടുകളെ അഗ്‌നിയില്‍ നിന്ന് രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളെത്തിയിരിക്കുകയാണ്. ബൊളീവിയന്‍ പ്രസിഡന്റെ ഇവോ ...
കാസർകോട്: കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് നെഹ്റു യുവ കേന്ദ്ര സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കും. ഫുട്‌ബോള്‍,വോളീ...
കാഞ്ഞങ്ങാട്: ഒടയഞ്ചാല്‍ -ചെറുപുഴ റോഡിന് സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞു. 2017-18 ബഡ്ജറ്റില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ ...
പള്ളിക്കര: തൊട്ടി നുസ്റത്തുൽ ഇസ്ലാം ജമാഅത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സ്ഥലം ഖത്വീബ് ഉസ്താദ...
കാഞ്ഞങ്ങാട്: കളഞ്ഞുകിട്ടിയ സ്വര്‍ണമാല നഗരപിതാവിനെ എല്‍പ്പിച്ച വഴിയോരകച്ചവടക്കാരന്റെ സത്യസന്ധത നാടിന് അഭിമാനമായി. കോട്ടച്ചേരി മുനിസിപ്പല്‍...