കൊറോണയുടെ പേരില്‍ നവവധുവിന് മര്‍ദ്ദനം; ഭര്‍ത്താവും ഭര്‍ത്തൃപിതാവും അറസ്റ്റില്‍

തിങ്കളാഴ്‌ച, മാർച്ച് 16, 2020

ഒഡിഷ: കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ നവവധുവിന് ഭര്‍തൃവീട്ടുകാരുടെ കൊടിയ പീഡനം. ഒഡിഷയിലെ നബരാഗ്പൂറിലാണ് സംഭവം. മാര്‍ച്ച് രണ്ടിനാണ് ഒഡി...

Read more »
തിരുവന്തപുരത്ത്ഭാര്യയെയും മകനെയും കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ശനിയാഴ്‌ച, മാർച്ച് 14, 2020

കഴക്കൂട്ടം കുളത്തൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ...

Read more »
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു

ശനിയാഴ്‌ച, മാർച്ച് 14, 2020

വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെ എസ് ഡി പി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു....

Read more »
മലക്കപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പഞ്ചര്‍ പതിവ്; സ്വകാര്യ ബസുടമ അറസ്റ്റില്‍!

ശനിയാഴ്‌ച, മാർച്ച് 14, 2020

തൃശുര്‍: ചാലക്കുടി മലക്കപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ ടയറുകള്‍ അള്ളു വെച്ച് പഞ്ചാറാക്കുന്ന സംഭവത്തിൽ സ്വകാര്യ ബസുടമ ഉൾപ്പെടെ രണ്ട് പേർ...

Read more »
കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് കാസര്‍കോട്ടുകാരും

ശനിയാഴ്‌ച, മാർച്ച് 14, 2020

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്തി നിരീ...

Read more »
വടക്കേ മലബാറിൽ കോഴി വില തകർന്നടിഞ്ഞു! വഴിമുട്ടി കർഷകർ!!

ശനിയാഴ്‌ച, മാർച്ച് 14, 2020

കണ്ണൂർ: സംസ്ഥാനത്ത് കോഴിവില കുത്തനെ താഴ്ന്നതോടെ വഴിമുട്ടി കർഷകർ. കേരളത്തിലെ കോഴി കർഷകരിൽ മിക്കവരും പിടിച്ചു നിൽക്കാനാവാതെ തകർന്നിരിക്കുകയാ...

Read more »
കൊവിഡ് 19: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്നാണ് പണം നൽകുക

ശനിയാഴ്‌ച, മാർച്ച് 14, 2020

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ദുര...

Read more »
സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവ്, 5 ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

ശനിയാഴ്‌ച, മാർച്ച് 14, 2020

കേരളത്തിൽ സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവ്. പവന് 280 രൂപ കുറഞ്ഞ് പവന് 30320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസ...

Read more »
കൽബുർഗിയിലെ കൊറോണ മരണം ; സംസ്‍കാര ചടങ്ങിൽ പങ്കെടുത്ത 80 പേര്‍ ഐസൊലേഷനിൽ

ശനിയാഴ്‌ച, മാർച്ച് 14, 2020

കല്‍ബുര്‍ഗി: കോവിഡ് 19 മരണം സ്ഥിരീകരിച്ച കർണാടകയിൽ കനത്ത ജാഗ്രത . മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന 76 കാരനാണ് കൽബുർഗിയിൽ കൊവിഡ് 19 ബാധിച്ച്...

Read more »
രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി പാടുപെടും; പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ

ശനിയാഴ്‌ച, മാർച്ച് 14, 2020

പ്രണയിക്കുന്നവർക്ക് രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി കുറച്ച് പാടുപെടും. പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ എത്തിയതോടെയാണ് വിവാഹം നിയ...

Read more »
കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്ക്; പ്രവേശനം യാത്രക്കാർക്കും ഡ്രൈവര്‍ക്കും

ശനിയാഴ്‌ച, മാർച്ച് 14, 2020

കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂർ  രാജ്യാന്തര  വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായ...

Read more »
കൊറോണ: ബേക്കൽ കോട്ടയും പാർക്കുകളും അടച്ചിടാൻ നിർദ്ദേശം

ശനിയാഴ്‌ച, മാർച്ച് 14, 2020

കാസര്‍കോട്: കൊറോണ പടരുന്നതിലുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബേക്കല്‍ ബീച്ച്, റെഡ് മൂണ്‍ പാര്...

Read more »
വോട്ടർപട്ടികയില്‍ പേരു ചേർക്കാൻ മൂന്നു ദിനം കൂടി

ശനിയാഴ്‌ച, മാർച്ച് 14, 2020

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഈ മാസം 16വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം. www.lsgelection.kera...

Read more »
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിച്ചാൽ കർശന നടപടി

ശനിയാഴ്‌ച, മാർച്ച് 14, 2020

തിരുവനന്തപുരം: കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതൽ ഹയർസെക്കന്ററിക്ക് കൂടി ബാധകമാകും . ഇത് സ...

Read more »
കൊറോണയുടെ മറവില്‍ മാസ്‌ക് കടത്തല്‍; കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി

ശനിയാഴ്‌ച, മാർച്ച് 14, 2020

കോഴിക്കോട്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനമായ മാസ്‌കുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്ന...

Read more »
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുത്തനെ കൂട്ടി

ശനിയാഴ്‌ച, മാർച്ച് 14, 2020

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പെട്രോളിന്റെ സ്പെഷ്യ...

Read more »
ആശങ്ക വേണ്ട, മുട്ടയും കോഴിയിറച്ചിയും കഴിക്കാം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

വെള്ളിയാഴ്‌ച, മാർച്ച് 13, 2020

തി​രു​വ​ന​ന്ത​പു​രം: പ​ക്ഷി​പ്പ​നി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ആ​ശ...

Read more »
എസ്.കെ.എസ്.എസ്.എഫ് കൊളവയൽ ശാഖ; ബുക്ക്ലെറ്റ് പ്രകാശനവും ഫണ്ട് ഉദ്ഘാടനവും നടത്തി

വെള്ളിയാഴ്‌ച, മാർച്ച് 13, 2020

കൊളവയൽ: മഹല്ലിലെ മുഴുവൻ വീടുകളിലേക്കും ഉപഹാരമായി നൽകാൻ ഉദ്ദേശിച്ച് SKSSF കൊളവയൽ ശാഖ തയ്യാറാക്കിയ നിസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ദിക്റുക...

Read more »
കൊട്ടിയൂരില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വെള്ളിയാഴ്‌ച, മാർച്ച് 13, 2020

കണ്ണൂര്‍:ബെംഗളൂരുവിലുള്ള താമസമാക്കിയ മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം ...

Read more »
ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും

വെള്ളിയാഴ്‌ച, മാർച്ച് 13, 2020

ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ ജനപ്രിയ മത്സരാർത്ഥി രജിത് കുമാർ അറസ്റ്റിലായേക്കും. സീസണിലെ 66-ാം എപ്പിസോഡിൽ നടന്ന ചർച്ചാവിഷയമായി മാറിയ സംഭവത്...

Read more »