കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതിർന്നവരെ അപേക്ഷിച്ച് 10 വയസിനും അതിൽ താഴെയുമുള്ള കുട്ടികളിൽ കൂടുതലായി കാണപ്പെടു...
കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതിർന്നവരെ അപേക്ഷിച്ച് 10 വയസിനും അതിൽ താഴെയുമുള്ള കുട്ടികളിൽ കൂടുതലായി കാണപ്പെടു...
ആലപ്പുഴ: ആലപ്പുഴയില്‍ വ്യായാമം ചെയ്യുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണു മരിച്ചു. തുമ്പോളി പാഷന്വെസ്റ്റ് ഹൗസ് അംബിക (65) ആണ് മരിച്ചത്.
തിരുവനന്തപുരം : ഇരട്ടവോട്ടില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇരട്ട വോട്ട് പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം ...
വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളില്‍ വോട്ടുണ്ട്. ഒരു ...
ചെറുവത്തൂർ: കേരളത്തിലെ നമ്പർ വൺ ടെലികോം ഓപ്പറേറ്ററായ "വി" (വോഡാഫോൺ - ഐഡിയ) ചെറുവത്തൂരിലെ ഫ്രണ്ട്സ് മൊബൈൽ പാർക്കിനെ കേരളത്തിലെ ഡ...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് നിരോധനം. വോട്ടെടുപ്പ് ആരംഭിക്കുന്നത...
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന് ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകള...
വയനാട്: സ്വന്തം വീട്ടില്‍നിന്ന് 16 പവന് സ്വര്‍ണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്ബളക്കാട് പൊലീസ് അറ...
ദുബായ്: എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്കാന് യു.എ.ഇ. മന്ത്രിസഭ അംഗീകാരം നല്കി.. ഇന്ത്യക്കാര്‍ ഉള്‍പ്...
ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അ...
ഭോപ്പാൽ: സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 20 കാരിയുടെ അടിവയറ്റിൽ നിന്നും 16 കിലോ വരുന്ന ട്യൂമർ നീക്കം ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലി...
നീലേശ്വരം: മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടും റെയിൽവെ വികസനത്തിൽ കാസർഗോഡ് ജില്ലയോടുള്ള അവഗണനയ്ക്കെതിരെയും നീലേശ്വരം റെയി...
കണ്ണൂര്‍: കണ്ണൂരില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ആര്‍ക്കും പരിക്കില്ല. കളക്ടറേറ്റിലാണ് സംഭവം. തെരഞ്ഞെടുപ്പ് നിരീക്ഷ...
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കാഞ്ഞങ്ങാട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി, ജനറൽ സ...
രാജ്യത്ത് മറ്റിടങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചത് പോലെ കേരളത്തിലും കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണ...
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ...
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവ...
കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന് എ...