അജാനൂർ: മാണിക്കോത്ത് മെയ് 5 സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു അറുപത്തി നാലാം സ്ഥാപക ദിനാചരണം മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണി...
അജാനൂർ: മാണിക്കോത്ത് മെയ് 5 സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു അറുപത്തി നാലാം സ്ഥാപക ദിനാചരണം മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണി...
രാജപുരം: കാസർകോട് ജില്ലയിൽ ഇറച്ചിക്കോഴിക്ക് തോന്നിയ വില. ഒരു കിലോ കോഴിക്ക് 75 രൂപ മുതൽ 125 രൂപ വരെയാണ് ഇന്ന് വിവിധ കടകളിൽ ഈടാക്കുന്നത്. ക...
കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസം നിര്യാതനായ പി പി കുഞ്ഞബ്ദുല്ല സ്നേഹ സൗഹർദ്ദം നില നിർത്തിയ മാധ്യമ പ്രവർത്തനായിരുന്നുവെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോ...
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 8 മുതൽ 16 വരെ സംസ്ഥാനം പൂർണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൊവിഡ...
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശന...
തിരുവനന്തപുരം: 91 തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു.തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമർ...
രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനൊപ്പം തന്നെ മികച്ച സുരക്ഷ ഉറപ്പാക്കി നടത്തിയിരുന്ന ഐപിഎല്ലിലും കൊവിഡ് പിടിമുറുക്കിത്തുടങ്ങിയിരുന്നു. എന്നാൽ ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം തടയാനുള്ള ഏക മാര്‍ഗം സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്...
കാഞ്ഞങ്ങാട്: അടുത്ത ആഴ്ച സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്ന പിണറായി വിജയൻ്റെ രണ്ടാം മന്ത്രി സഭയിൽ പുതുമുഖങ്ങള്‍ക്ക് അവസരം നൽകാൻ സിപിഐ...
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്കാന്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ബയോമാര്ക...
തിരുവനന്തപുരം: ഒരൂ നിയമസഭാംഗം മാത്രമുള്ള ഘടകകക്ഷികള്‍ക്ക് ഇത്തവണ മന്ത്രിസഭാ പ്രാതിനിധ്യം ഉണ്ടായേക്കില്ല. അതനുസരിച്ച് കടന്നപ്പള്ളി രാമചന്ദ്രന...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തു...
കോഴിക്കോട്: മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യൻ ഗ്രാൻഡ് ...
മലപ്പുറം: പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എല്‍ ഡി എഫ് കോടതിയെ സമീപിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ വീഴ്ച ചൂണ്ടിക...
കണ്ണൂർ: ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു. പിണറായിയിൽ ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയു...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്...
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആര് ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളാ...
ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തോടെ കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന് വിജയിച്ചു. ഇ ചന...
കേരളത്തിൽ ഇടത് തരംഗം.പിണറായി എന്ന ക്യാപ്റ്റന്റെ കരുത്തിൽ തുടർഭരണമുറപ്പിച്ചിരിക്കുകയാണ് എൽഡിഎഫ്.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള...