പള്ളൂരിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സിൽ മോഷണം നടത്തിയ കവർച്ചാ സംഘം പിടിയിൽ

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  പള്ളൂര്‍: പള്ളൂരിലെ ഇലക്ട്രോണിക് കടകളില്‍ ഷട്ടര്‍ ഭേദിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പോലീസ് പി...

Read more »
കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  കോളജിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം ബിസിഎം  കോളേജിലെ പന്തം എടപ്പോള്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബിരുദ വിദ്യ...

Read more »
സംസ്ഥാനത്തെ ആദ്യ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ കരിന്തളത്ത്; ഉദ്ഘാടനം 16ന്

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  പട്ടികവര്‍ഗ വിഭാഗത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളായ കരി...

Read more »
പബ്ജി കളിച്ച്‌ പരിചയപ്പെട്ട 22 കാരനൊപ്പം വീട്ടമ്മ മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടി

വ്യാഴാഴ്‌ച, ജൂലൈ 14, 2022

  പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി.മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്...

Read more »
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ?

ബുധനാഴ്‌ച, ജൂലൈ 13, 2022

  നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരം. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡി...

Read more »
സംസ്ഥാനത്ത് നാളെയും മഴ തുടരും

ബുധനാഴ്‌ച, ജൂലൈ 13, 2022

  സംസ്ഥാനത്ത്​ വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്...

Read more »
പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

ബുധനാഴ്‌ച, ജൂലൈ 13, 2022

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം ര...

Read more »
 യുവാവും യുവതിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബുധനാഴ്‌ച, ജൂലൈ 13, 2022

 യുവാവിനെയും യുവതിയെയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂർ സ്വദേശി രമ്യ എന്ന...

Read more »
ചിത്താരിയിൽ  വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​തത്തിലായി നിർധന കുടുംബം

ബുധനാഴ്‌ച, ജൂലൈ 13, 2022

  കാ​ഞ്ഞ​ങ്ങാ​ട്: വൃ​ദ്ധ​ദ​മ്പ​തി​ക​ളും മ​ക​ളും പേ​ര​മ​ക​നും താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​ത​ത്തി​ലാ​യി. ച...

Read more »
കേരളത്തിലേക്ക് ലഹരി മരുന്നു എത്തിക്കുന്ന പ്രധാന പ്രതിയെ ഹോസ്ദുർഗ്ഗ് പോലീസ് കുടുക്കി

ബുധനാഴ്‌ച, ജൂലൈ 13, 2022

  കാഞ്ഞങ്ങാട്: മാസങ്ങൾക്കു മുമ്പ് കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദിൽ എന്നിവരെ 25 ഗ്രാം എംഡി എം എ എന്ന മാരക മയക്കുമരുന്നുമായി ഹൊസ്ദുർ...

Read more »
കാഞ്ഞങ്ങാട് കുശാൽ നഗറിൽ മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസുകാരി മരിച്ചു

ബുധനാഴ്‌ച, ജൂലൈ 13, 2022

  കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസുകാരി മരിച്ചു. കുശാൽനഗറിൽ താമസിക്കുന്ന പാലക്കുന്ന് സ്വദേശി ഗഫൂറിൻ്റെ മകൾ ഫാത്തിമത്ത് ഫിദ മംഗലാപു...

Read more »
 പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; പതിനാറുകാരിയായ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു, വരനെതിരെ പോക്‌സോ കേസെടുക്കാന്‍ നിര്‍ദേശം

ബുധനാഴ്‌ച, ജൂലൈ 13, 2022

റെയിൽവേ സ്റ്റേഷനിൽ പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനെന്താണ് പതിനാറുകാരി ആത്മഹത്യക്ക് ശ്ര...

Read more »
2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം

ബുധനാഴ്‌ച, ജൂലൈ 13, 2022

  ആകാശ വിസ്മയത്തിന് കാത്ത് ലോകം. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രിയോടെ ആകാശത്ത് ദൃശ്യമാകും. ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍...

Read more »
കാസർകോട് ജില്ലയിൽ മഴക്കെടുതിയില്‍ 151 വീടുകള്‍ തകര്‍ന്നു; ഇതുവരെ മൂന്ന് മരണം

ബുധനാഴ്‌ച, ജൂലൈ 13, 2022

   കാസർകോട് ; കാലവര്‍ഷ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ...

Read more »
കാഞ്ഞങ്ങാട് ആവിയിലെ പി വി മുഹമ്മദ് അന്തരിച്ചു

ബുധനാഴ്‌ച, ജൂലൈ 13, 2022

  കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡണ്ട് പി വി മുഹമ്മദ് അന്തരിച്ചു. വാർധക്യ സഹജമായ രോഗം കാരണം കുറച്ചു നാളായി ചികിത്സയില...

Read more »
ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭ‍ര്‍ത്താവ് ആത്മഹത്യ ചെയ്തു

ചൊവ്വാഴ്ച, ജൂലൈ 12, 2022

  ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ  മലോൽ കൃഷ്ണൻ (74) ഭാര്യ കരിമ്പാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്. ...

Read more »
യു.വി മൊയ്തു ഹാജി അവാര്‍ഡ് ഇല്ല്യാസ് ബല്ലയ്ക്ക്

ചൊവ്വാഴ്ച, ജൂലൈ 12, 2022

  കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവായിരുന്ന യു.വി മൊയ്തു ഹാജിയുടെ പേരില്‍ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രഥമ യു.വി മൊ...

Read more »
ചന്ദ്രഗിരിപ്പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു

ചൊവ്വാഴ്ച, ജൂലൈ 12, 2022

  കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി.  ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയ്യൂബിനെയാണ് കാണാതായത്. ഇയാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് ച...

Read more »
10 വയസുകാരനെ മുതല വിഴുങ്ങി; വയറ്റിൽ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുതലയെ പിടികൂടി നാട്ടുകാർ

ചൊവ്വാഴ്ച, ജൂലൈ 12, 2022

  മധ്യപ്രദേശിൽ നദിയിൽ കുളിക്കാനിറങ്ങിയ 10വയസുകാരനെ മുതലവിഴുങ്ങിയതായി നാട്ടുകാർ. ഷിയോപൂരിലാണ് നടക്കുന്ന സംഭവം. തിങ്കളാഴ്ച രാവിലെയോടെ ചമ്പൽ നദ...

Read more »
പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി ഗര്‍ഭഛിദ്രം നടത്തി; യുവാവ് അറസ്റ്റില്‍

ചൊവ്വാഴ്ച, ജൂലൈ 12, 2022

  പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി നിരവധിതവണ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭഛിദ്രം നടത്തിയ യുവാവ് അറസ്റ്റില്‍. കൊറ്റങ്കര മാമൂട് മ...

Read more »