കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നും ഇതിനെ എസ്‌ഡിപിഐ ആക്രമണ...
കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നും ഇതിനെ എസ്‌ഡിപിഐ ആക്രമണ...
കാഞ്ഞങ്ങാട്: അജാനൂരിലെ പ്രാദേശിക മുസ്ലിം ലിഗ് നേതാവ് ഹമീദ് ചേരക്കാടത്തിൻ്റെ വീടിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി ഒൻപതര മണിയോടെയാണ് കല്ലേ...
സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയുമായി ഒളിച്ചോടുന്നതിനിടയിൽ ഉണ്ടായ കാർ അപകടത്തെ തുടർന്നു യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കാക്കത്തടം സ്വദേ...
ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവുകച്ചവടം നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. കൊണ്ടോട്ടി മണക്കടവിൽ പള്ളിയാലിൽ മൻസൂർ അലി എന്ന മാനു (42), വെന്ന...
മലപ്പുറം: വികെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പക്ഷികള്‍ വീണു ചത്ത സംഭവത്തില്‍ വന്യജീവി സംരക്ഷ...
സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കര്‍ എം ബി രാജേഷ് ചൊവ്വാഴ്ച മന...
നീലേശ്വരം: തെങ്ങിൽ നിന്നു വീണ് നട്ടെല്ല് തകർന്ന് 13 വർഷത്തിലധികമായി കിടപ്പിലായ യുവാവ് വ്രണം ബാധിച്ച് കിടക്കാനോ എണീറ്റിരിക്കാനോ പോലുമാകാതെ ...
പള്ളിക്കര : പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും തികഞ്ഞ ഗാന്ധിയനുമായ ജനാർദ്ദന രാജ് (ബാബു) 67 മരണപ്പെട്ടു. തളർവാതം പിടിപ്...
കാഞ്ഞങ്ങാട്: 2019 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി പിരിച്ചുവിടുന്നതിനായുള്...
ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈ...
കാഞ്ഞങ്ങാട് : കനത്ത മഴയില്‍ വീടിന്‍റെ ഒരുഭാഗം തകര്‍ന്നു. സൗത്ത് ചിത്താരി അജാനൂർ പഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡിൽ കൂളിക്കാട് മൊയ്തുവിന്റ വ...
കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്ത് പുത്തൻ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഇമ്മാനുവൽ സിൽക്സിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ദിവസേനയുള്ള നറുക്ക...
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. ത...
കാഞ്ഞങ്ങാട്: കല്ലൂരാവി പ്രദേശത്ത് നിന്ന് ലഹരി വിമോചനം ചെയ്യാനും ലഹരി മാഫിയയെ കെട്ടുകെട്ടിക്കാനും, കല്ലൂരാവിയിലെ ജാതി മത രാഷ്ടീയ വ്യത്യാസമെ...
മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മല...
ഗതാഗത നിയമ ലംഘനങ്ങൾ പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബർ ആ...
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കള്‍. കുടുംബശ്രീ തയ്യാറാക്കിയ 'ആരോഗ്യകരമായ ബന്ധങ്ങള്‍' കൈപ്പുസ്തകത്തി...
പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരത്താണ് സംഭവം. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗ...
ഉദുമ : കോർപ്പറേറ്റുകളും മൂലധനശക്തികളുമാണ് രാജ്യത്തിന്റെ ഭരണ നിർവഹണം നടത്തുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും ഭാരത് ജോഡോ യാത്രയുടെ ജില്ലാ ...