നോളജ് സിറ്റി: അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ പിറവികൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ നടന്നുവരാറ...
നോളജ് സിറ്റി: അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ പിറവികൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ നടന്നുവരാറ...
കാസര്‍കോട്ട് കോളജ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പരിക്ക കോട്ടുവളപ്പ് മാണി റോഡിലെ അബ്ദുല്ലക്കുഞ്ഞി – ഹഫ്സത...
കാസർകോട്: RSS നേതൃത്വവുമായി ചർച്ച നടത്തി വിവർത്തിൽപ്പെട്ട മുതിർന്ന പോലീസ് ഓഫീസർ M R അജിത് കുമാർ തന്നെ വർഗീയമായി അതിക്ഷേപിച്ചെന്നും മുസ്ലിം ത...
കാസര്‍കോട്: കീഴൂര്‍ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മനാട്, കല്ലുവളപ്പിലെ മുഹ...
കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരിയിലെ പരേതനായ ബി കെ അബ്ബാസ് ഹാജിയുടെ ഭാര്യ എം ബി ഖദീജ നിര്യാതയായി. മക്കൾ; എം ബി ഹനീഫ, ഡോക്ടർ എം ബി സത്താർ,...
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കൊവ്വൽ പള്ളി ജമാഅത്ത് കമ്മിറ്റിക്ക് കഴിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ പോസ്റ്റർ പ്രകാശിതമായി. സമസ്ത ജില്ല മുശവറ അംഗം...
മുക്കൂട് : പുണ്യ റബീഹിനെ വരവേറ്റു കൊണ്ട് മുക്കൂട് ഗസ്സാലി അക്കാദമിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി . ഗസ്സാലി അക്കാദമി പരിസരത്ത് നി...
അബുദാബി: കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തെക്കേപ്പുറത്തെ പാറക്കാട് കെ ഹസ്സൻ മാസ്റ്റർ(...
അധ്യാപക ദിനത്തിൽ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളിൽ നിന്നും നേരിട്ടത് ക്രൂരമർദ്ദനം. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവ...
ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകർത്തി 59-കാരനിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എട്ടുമാസമായി ഒളിവിൽ കഴിഞ്ഞ ആൾ പിടിയിൽ. ചെമ്മനാട് മ...
കാസർകോട്: മത സാമൂഹ്യ സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം സർവീസ് സൊസൈറ...
കൊച്ചി: യുവനടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയില്...
കാസർകോട്: വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി, വശങ്ങളിൽ തുറന്ന നിലയിൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുൻപിൽ ഷീറ്റ് ഇടു...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയ്ക്ക് പുതിയ കമ്മിറ്റിയെ തിര ഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2024-26 വര്‍ഷത...
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി സഹായിചാരിറ്റബിൾ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റർ ചെയർമാനായി ഹബീബ് കൂളിക്കാടിനെ തെരെഞ്...
കാസർകോട്: ഹൈക്കോടതി വിധിയെ തുടർന്ന് ക്ഷേത്ര കമാനവും രണ്ടു ബസ് വെയ്‌റ്റിംഗ് ഷെഡുകളും പൊളിച്ചുമാറ്റി. വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പള്ളി വിഷ...
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ മൊബൈൽ കട ഉടമയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് ബസ സ്റ്റാൻ്റിന് സമീപം കല്ലട്ര കോംപ്ലക്‌സിൽ പ്ര...
ദുബായ് ∙ വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്കു യുഎഇ അനുവദിച്ച പൊതുമാപ്പ് ഇന്നു മുതൽ പ്രാബല്യത്തിൽ. അനധികൃത താമസവുമായി...
ബലാത്സംഗക്കേസിൽ എം മുകേഷിന് കൂടുതൽ കുരുക്ക്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്തു. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ...
കൊച്ചി: മരണവീട്ടിൽ ബന്ധുവായി കയറിച്ചെന്ന് മോഷണം. കൊല്ലം സ്വദേശിനി റിൻസി അറസ്റ്റിൽ. മരണം നടക്കുന്ന വീടുകൾ പത്രവാർത്തകളിലൂടെയാണ് യുവതി കണ്ടെത്...