ഷൂ ​ഇ​ടു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പാ​മ്പുക​ടി​യേ​റ്റു

ശനിയാഴ്‌ച, ജൂൺ 13, 2026

കോ​ഴി​ക്കോ​ട് എ​രി​ഞ്ഞി​പ്പാ​ല​ത്ത് ഷൂ ​ഇ​ടു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പാ​മ്പുക​ടി​യേ​റ്റു. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി അ​ന​ഘ​യ്ക്കാ​ണ് (24) ...

Read more »
ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന്

ശനിയാഴ്‌ച, ജൂൺ 13, 2026

ടഹ്‌റാന്‍: 1989 മുതല്‍ 35 വര്‍ഷം തുടര്‍ച്ചയായി ഇറാന്‍ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന് മഷ്ഹാദില്‍ നടക്കുമെന്ന് ഇറാന്‍...

Read more »
 കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭിക്കുമെന്ന് അധികൃതര്‍

ശനിയാഴ്‌ച, ജൂൺ 13, 2026

കാസര്‍കോട്: ജില്ലയിലെ ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭിക്കുമെന്ന് അധികൃതര്‍. ദേശീയ-സംസ്ഥാനപാതകളില്‍ നിരവധി...

Read more »
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ 25കാരി ലൈംഗികമായി പീഡിപ്പിച്ചു

വെള്ളിയാഴ്‌ച, ജൂൺ 12, 2026

കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേ...

Read more »
 അതിഞ്ഞാലിൽ പൊളിഞ്ഞു വീഴാറായ കെട്ടിടം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു

വ്യാഴാഴ്‌ച, ജൂൺ 11, 2026

കാഞ്ഞങ്ങാട്: അതിഞ്ഞാൽ കെ.എസ്.ടി.പി ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം പൊളിഞ്ഞു വീഴാറായ നിലയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. വ...

Read more »
സ്വകാര്യത ലംഘിക്കുന്ന ‘കണ്ടന്റ് വേട്ടക്കാർക്ക്’ കേരള പൊലീസിന്റെ കർശന മുന്നറിയിപ്പ്

തിങ്കളാഴ്‌ച, ജൂൺ 08, 2026

മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാധ്യ...

Read more »
ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ ഇ​റാ​ൻ വി​ട​ണം; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

തിങ്കളാഴ്‌ച, ജൂൺ 08, 2026

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശവുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയിരി...

Read more »
കാസർകോട് വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

ശനിയാഴ്‌ച, ജൂൺ 06, 2026

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്...

Read more »
കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക

ശനിയാഴ്‌ച, ജൂൺ 06, 2026

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാ...

Read more »
അതിതീവ്രമഴ... അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

ശനിയാഴ്‌ച, ജൂൺ 06, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്...

Read more »
നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; നില ഗുരുതരം

ശനിയാഴ്‌ച, ജൂൺ 06, 2026

കൊച്ചി: നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ...

Read more »
നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

വെള്ളിയാഴ്‌ച, ജൂൺ 05, 2026

തിരുവനന്തപുരം: നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ ശക്തമാകും. നാളെ അഞ്ച...

Read more »
 കാഞ്ഞങ്ങാട്ട് സ്‌കൂളിന്റെ കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

വെള്ളിയാഴ്‌ച, ജൂൺ 05, 2026

കാഞ്ഞങ്ങാട്: കാലവര്‍ഷം ആരംഭിച്ച്, ശക്തമായതിനെ പിന്നാലെ കാഞ്ഞങ്ങാട്ട് സ്‌കൂളിന്റെ കൂറ്റൻ മതില്‍ തകര്‍ന്നു വീണു. യു ബി എം സി സ്‌കൂളിന്റെ മതിലാ...

Read more »
മുക്കൂട് സ്വദേശിനിയായ വിദ്യാർത്ഥിനി കോട്ടയത്തെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

വ്യാഴാഴ്‌ച, ജൂൺ 04, 2026

കാഞ്ഞങ്ങാട്: നീറ്റ് പരീക്ഷക്ക് തുടര്‍ പരിശീലനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥനിയെ കോട്ടയത്തെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയി...

Read more »
മഴ വരുന്നേ...; കേരളത്തിൽ ഇന്ന് കാലവർഷമെത്തും

വ്യാഴാഴ്‌ച, ജൂൺ 04, 2026

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയേക്കും. കഴിഞ്ഞവർഷത്തേക്കാൾ 10 ദിവസം വൈകിയാണ് ഇത്തവണ കേരളത്തിൽ കാലവർഷ...

Read more »
കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; ബഹളത്തിനു പിന്നാലെ പുറത്തുപോയി

ബുധനാഴ്‌ച, ജൂൺ 03, 2026

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിൽ എത്തിയ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനെതിരേ മാധ്യമ പ്രവർത...

Read more »
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണാക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ബുധനാഴ്‌ച, ജൂൺ 03, 2026

കുവൈത്ത് ∙ കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം ...

Read more »
കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണത്തിന് പ്രത്യേക സംഘം

ബുധനാഴ്‌ച, ജൂൺ 03, 2026

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേ...

Read more »
കാഞ്ഞങ്ങാട് ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാർഡുകൾക്ക് മൻസൂർ ഹോസ്പിറ്റലിന്റെ റെയിൻകോട്ട് വിതരണം

ബുധനാഴ്‌ച, ജൂൺ 03, 2026

കാഞ്ഞങ്ങാട്: നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാർഡ് ഉദ്യോഗസ്ഥർക്കായി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ അധികൃതർ റെയിൻകോട്ട് വിതരണം ചെയ്തു. മഴ...

Read more »
ഉദുമയിൽ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബുധനാഴ്‌ച, ജൂൺ 03, 2026

ഉദുമ: കോട്ടിക്കുളത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം കോട്ടപ്പാറയിലെ മുഹമ്മദ് അന്‍സാഫ്(30) ആണ് മരിച്ചത്. ഇന്നലെ വൈകിട...

Read more »