സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക്   അപേക്ഷിക്കാം

ബുധനാഴ്‌ച, മാർച്ച് 11, 2020

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷിക്കാ...

Read more »
സ്മാര്‍ട്ടാകാനൊരുങ്ങി ചിറ്റാരിക്കാല്‍ അങ്കണവാടി

ബുധനാഴ്‌ച, മാർച്ച് 11, 2020

കാസർകോട് : സ്മാര്‍ട്ടാകാനൊരുങ്ങി ചിറ്റാരിക്കാല്‍ അങ്കണവാടി. അങ്കണവാടിയുടെ  പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഈസ്റ്റ് എളേരി പഞ്ചായ...

Read more »
രാജ്യാന്തര വിപണിയിലെ എണ്ണ വിലയിൽ വീണ്ടും ഇടിവ്; പെട്രോൾ വില ആറ് രൂപ വരെ കുറയാൻ സാധ്യത

ബുധനാഴ്‌ച, മാർച്ച് 11, 2020

ഇന്ധന വില ഇനിയും കുറയും. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ അടുത്ത ആഴ്ച വൻ ഇടിവുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആറ് രൂപ വ...

Read more »
നീരീക്ഷണത്തിനായി ആശുപത്രിയിലെത്തിയ പ്രവാസി മുങ്ങിയെന്നു പരാതി

ബുധനാഴ്‌ച, മാർച്ച് 11, 2020

പരിയാരം: വിദേശത്തു നിന്നു നാട്ടിലെത്തിയതിനെ തുടർന്നു കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നീരീക്ഷണത്തിന് ആശുപത്രിയിൽ എത്തിയയാൾ മുങ്...

Read more »
ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ മ​ന്ത്രി​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ബുധനാഴ്‌ച, മാർച്ച് 11, 2020

ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി എം​പി​യും മ​ന്ത്രി​യു​മാ​യ ന​ദീ​ന്‍ ഡോ​റി​സി​നാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.പ​നി​യും തൊ​ണ്ട​വേ...

Read more »
വേനൽ ചൂടിൽ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി എംഎസ്എഫ്

ബുധനാഴ്‌ച, മാർച്ച് 11, 2020

കാഞ്ഞങ്ങാട്: എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ 'പറവകൾക്കൊരു ഒരു തണ്ണീർ കുടം' എന്ന പദ്ധതി കാഞ്ഞങ്ങാട് മണ്ഡലം തല ഉദ്ഘാടനം  പടിഞ്ഞാർ സീ...

Read more »
കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേരെ തിരയുന്നു

ചൊവ്വാഴ്ച, മാർച്ച് 10, 2020

ഉപ്പള: കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട രണ്ടുപ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിത...

Read more »
പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; യുവാവ് അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 10, 2020

ചക്കരക്കല്ല്: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസില്‍ കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ലില്‍ ബാ...

Read more »
ഭക്ഷണത്തില്‍ മനുഷ്യമാംസം; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 10, 2020

ബിജ്‌നോര്‍: ഭക്ഷണത്തില്‍ മനുഷ്യമാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ...

Read more »
തടയണകളും മഴയും അനുഗ്രഹമായി;  ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന

ചൊവ്വാഴ്ച, മാർച്ച് 10, 2020

കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്...

Read more »
ജില്ലാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

ചൊവ്വാഴ്ച, മാർച്ച് 10, 2020

കാസർകോട്: ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്പായ 'എന്റെ ജില്ല' യോഗത്തില്‍ പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മാറ്റി...

Read more »
സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി

ചൊവ്വാഴ്ച, മാർച്ച് 10, 2020

കാസർകോട്: അവധി ദിനങ്ങളിലും മറ്റും യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന...

Read more »
എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി

ചൊവ്വാഴ്ച, മാർച്ച് 10, 2020

ചിത്താരി: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ ചിത്താരി ഹിമായത്ത് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി....

Read more »
മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

തിങ്കളാഴ്‌ച, മാർച്ച് 09, 2020

കാഞ്ഞങ്ങാട് - മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.കാസർഗോഡ് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ...

Read more »
കൊറോണ  : രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്

തിങ്കളാഴ്‌ച, മാർച്ച് 09, 2020

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണം.  രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ ക...

Read more »
ആസ്‌പയർ സിറ്റി സെവൻസ്; കിരീടം വാനിലുയർത്തി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം

തിങ്കളാഴ്‌ച, മാർച്ച് 09, 2020

ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ നടന്ന പ്രഥമ ആസ്‌പയർ സിറ്റി സെവൻസിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ്‌ പടന്നയെ...

Read more »
ഓർമ്മകൾ പെയ്യും തീരം; ടി മാധവൻ മാഷിനെ ആദരിച്ചു

തിങ്കളാഴ്‌ച, മാർച്ച് 09, 2020

'ഓർമ്മകൾ പെയ്യും തീരം' എന്ന തലക്കെട്ടിൽ വെള്ളിക്കോത്ത് തക്ഷശില കോളേജ് 2002-03 എസ്‌എസ്‌എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ നടത്തിയ ...

Read more »
മഡിയൻ സത്യകഴകം  കണ്ണച്ചൻ വീട് പുനർനിർമ്മിച്ച ശ്മശാന സമർപ്പണ ചടങ്ങ് നടന്നു

തിങ്കളാഴ്‌ച, മാർച്ച് 09, 2020

കാഞ്ഞങ്ങാട്: യാദവ സമുദായ അംഗങ്ങൾ ഉൾപ്പെടുന്ന മടിയൻ സത്യകഴകം കണ്ണച്ചൻ വീട് പുനർനിർമ്മിച്ച സമുദായ ശ്മശാനം അംഗങ്ങൾക്കായി സമർപ്പിച്ചു. ആധുനിക ...

Read more »
കൊവിഡ് 19 വ്യാപകമാവുന്നതിന് മുന്‍പിറങ്ങിയ ഡെറ്റോള്‍ ലേബലിലും കൊറോണ; പ്രചാരണങ്ങളിലെ വാസ്തവം ഇതാണ്

തിങ്കളാഴ്‌ച, മാർച്ച് 09, 2020

കൊറോണ ഭീതി പടരുമ്പോള്‍ ഇത് മനുഷ്യ നിര്‍മ്മിതമായ അസുഖമാണെന്നും മരുന്ന് കമ്പനികളാണ് ഭീതി പടര്‍ത്തുന്നതെന്നുമുള്ള വാദങ്ങള്‍ക്ക് പിന്തുണയായാണ് ...

Read more »
പക്ഷികളുടെ ചവിട്ടേറ്റ് ഇളകിയ കടന്നല്‍ കൂട്ടം അക്രമിച്ചു; അഞ്ചു പേര്‍ ആസ്പത്രിയില്‍

തിങ്കളാഴ്‌ച, മാർച്ച് 09, 2020

ചീമേനി: പക്ഷികളുടെ ചവിട്ടേറ്റ് ഇളകിയ കടന്നല്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി പിലാന...

Read more »