കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

വെള്ളിയാഴ്‌ച, മാർച്ച് 13, 2020

തിരുവനന്തപുരം: കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ട...

Read more »
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി

വ്യാഴാഴ്‌ച, മാർച്ച് 12, 2020

തിരുവനന്തപുരം:  കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പാലത്തിങ്ങല്‍ പ്രദേശത്താണ് രോഗം സ്ഥിരീ...

Read more »
ട്രെയിനിനു മുന്നില്‍ചാടിയ യുവാവിന്റെ മൃതദേഹവുമായി ട്രെയിൻ ഓടിയത് നാലു കിലോമീറ്റര്‍

വ്യാഴാഴ്‌ച, മാർച്ച് 12, 2020

ചങ്ങനാശേരി: ഇന്നലെ പുലര്‍ച്ചെ ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ കൊല്ലം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഞെട്ടിപ്...

Read more »
ജയിലില്‍ കിടന്ന മകനെ ജാമ്യത്തിലിറക്കി; നാട്ടുകാര്‍ നോക്കി നില്‍ക്കെ അമ്മയെ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തി; വയോധിക ഗുരുതരാവസ്ഥയില്‍

വ്യാഴാഴ്‌ച, മാർച്ച് 12, 2020

പാവറട്ടി (തൃശൂർ):  തന്നെ ആക്രമിച്ചതിനു ജയിലിൽ കിടന്ന മകനെ ജാമ്യത്തിലിറക്കിയ 85 വയസ്സുള്ള അമ്മയെ മകൻ പെയിന്റിൽ ഒഴിക്കുന്ന  തിന്നർ  മിശ്രി...

Read more »
കൊറോണ ഭീതി പരത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത; ഓരോ സ്റ്റേഷന്‍ പരിധിയിലും നിരീക്ഷണത്തിന്  പ്രത്യേക സംഘം

വ്യാഴാഴ്‌ച, മാർച്ച് 12, 2020

കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. കൊ...

Read more »
ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസിന്റെ   മിന്നല്‍ പരിശോധന; പരിശോധനയില്‍ കുടുങ്ങി കഞ്ചാവ് പ്രതികളും സമൂഹവിരുദ്ധരും

ബുധനാഴ്‌ച, മാർച്ച് 11, 2020

ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലിസ് മിന്നല്‍ പരിശോധനന നടത്തി.  ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി സമൂഹവിരുദ്ധ പ്രവര്‍ത്തികളും...

Read more »
സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക്   അപേക്ഷിക്കാം

ബുധനാഴ്‌ച, മാർച്ച് 11, 2020

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷിക്കാ...

Read more »
സ്മാര്‍ട്ടാകാനൊരുങ്ങി ചിറ്റാരിക്കാല്‍ അങ്കണവാടി

ബുധനാഴ്‌ച, മാർച്ച് 11, 2020

കാസർകോട് : സ്മാര്‍ട്ടാകാനൊരുങ്ങി ചിറ്റാരിക്കാല്‍ അങ്കണവാടി. അങ്കണവാടിയുടെ  പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഈസ്റ്റ് എളേരി പഞ്ചായ...

Read more »
രാജ്യാന്തര വിപണിയിലെ എണ്ണ വിലയിൽ വീണ്ടും ഇടിവ്; പെട്രോൾ വില ആറ് രൂപ വരെ കുറയാൻ സാധ്യത

ബുധനാഴ്‌ച, മാർച്ച് 11, 2020

ഇന്ധന വില ഇനിയും കുറയും. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ അടുത്ത ആഴ്ച വൻ ഇടിവുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആറ് രൂപ വ...

Read more »
നീരീക്ഷണത്തിനായി ആശുപത്രിയിലെത്തിയ പ്രവാസി മുങ്ങിയെന്നു പരാതി

ബുധനാഴ്‌ച, മാർച്ച് 11, 2020

പരിയാരം: വിദേശത്തു നിന്നു നാട്ടിലെത്തിയതിനെ തുടർന്നു കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നീരീക്ഷണത്തിന് ആശുപത്രിയിൽ എത്തിയയാൾ മുങ്...

Read more »
ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ മ​ന്ത്രി​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ബുധനാഴ്‌ച, മാർച്ച് 11, 2020

ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി എം​പി​യും മ​ന്ത്രി​യു​മാ​യ ന​ദീ​ന്‍ ഡോ​റി​സി​നാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.പ​നി​യും തൊ​ണ്ട​വേ...

Read more »
വേനൽ ചൂടിൽ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി എംഎസ്എഫ്

ബുധനാഴ്‌ച, മാർച്ച് 11, 2020

കാഞ്ഞങ്ങാട്: എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ 'പറവകൾക്കൊരു ഒരു തണ്ണീർ കുടം' എന്ന പദ്ധതി കാഞ്ഞങ്ങാട് മണ്ഡലം തല ഉദ്ഘാടനം  പടിഞ്ഞാർ സീ...

Read more »
കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേരെ തിരയുന്നു

ചൊവ്വാഴ്ച, മാർച്ച് 10, 2020

ഉപ്പള: കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട രണ്ടുപ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിത...

Read more »
പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; യുവാവ് അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 10, 2020

ചക്കരക്കല്ല്: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസില്‍ കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ലില്‍ ബാ...

Read more »
ഭക്ഷണത്തില്‍ മനുഷ്യമാംസം; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 10, 2020

ബിജ്‌നോര്‍: ഭക്ഷണത്തില്‍ മനുഷ്യമാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ...

Read more »
തടയണകളും മഴയും അനുഗ്രഹമായി;  ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന

ചൊവ്വാഴ്ച, മാർച്ച് 10, 2020

കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്...

Read more »
ജില്ലാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

ചൊവ്വാഴ്ച, മാർച്ച് 10, 2020

കാസർകോട്: ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്പായ 'എന്റെ ജില്ല' യോഗത്തില്‍ പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മാറ്റി...

Read more »
സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി

ചൊവ്വാഴ്ച, മാർച്ച് 10, 2020

കാസർകോട്: അവധി ദിനങ്ങളിലും മറ്റും യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന...

Read more »
എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി

ചൊവ്വാഴ്ച, മാർച്ച് 10, 2020

ചിത്താരി: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ ചിത്താരി ഹിമായത്ത് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി....

Read more »
മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

തിങ്കളാഴ്‌ച, മാർച്ച് 09, 2020

കാഞ്ഞങ്ങാട് - മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.കാസർഗോഡ് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ...

Read more »