ഹോസ്ദുർഗ് : കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഹോസ്ദുർഗ് പോലീസ്. ജില്ലയിൽ ഒറ്റപെട്ട മോഷണ ശ്രമങ്ങൾ ഉണ്ടായതിന്റെ പശ്ചാത്...
ചെർക്കളയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ടു കീറിമുറിച്ചു; കഴുത്തിലും തോളിലുമായി 17 സ്റ്റിച്ചുകൾ
കാസർക്കോട്: സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തിൽ കീറിയതിനെ തുടർന്ന് കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുമായി പത്താം തരം വിദ്യാർത്ഥി. ചെർക്ക...
റഷ്യക്കെതിരെ സൈബർ ആക്രമണം: പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
റഷ്യൻ സർക്കാരിന്റെ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം.റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ ഓഫീസ് വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്...
സംസ്ഥാനത്ത് അത്യപൂര്‍വ്വ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
സംസ്ഥാനത്ത് അത്യപൂര്‍വ്വ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബ്ലാക്ക് ഫംഗസ് ബാധിച്ച് തലയോട്ടിയുടെ മുക്കാല്‍ ഭ...
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനെത്തി, ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി ഇടുക്കി ജലാശയത്തില്‍ വീണു; പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
കട്ടപ്പന: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തില്‍ വീണ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാ...
കറുത്ത ഷാള്‍ ധരിച്ചതിന് വിദ്യാര്‍ഥിനികള്‍ക്ക് ക്രൂരമര്‍ദ്ദനം: സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍, സസ്‌പെന്‍ഷന്‍
കണ്ണൂർ കൂത്തുപറമ്പിൽ സ്‌കൂൾ യൂണിഫോമിന് അനുസരിച്ചുള്ള ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. തൊക്കിലങ്ങാ...
സമാധാന സന്ദേശവുമായി ലിബർട്ടി സ്‌കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു
കളനാട് : യുക്രൈൻ- റഷ്യ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിനു സമാധാന സന്ദേശം നൽകി ലിബർട്ടി സ്‌കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർത്ഥിക...
അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ബ്രോഷർപ്രകാശനം ചെയ്തു
അജാനൂർ : മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നാല് വെള്ളിയാഴ്ച വൈകിട്ട് മാണിക്കോത്ത് മടിയൻ ജങ്ഷനിൽ നട...
ഭാര്യാ വീട്ടിലെത്തിയ യുവാവിനെ ഭാര്യാ സഹോദരൻ മർദ്ദിച്ചതായി പരാതി
ബേക്കൽ: ഭാര്യാ വീട്ടിലെത്തിയ യുവാവിനെ ഭാര്യാ സഹോദരൻ മർദ്ദിച്ചതായി പരാതി. രാത്രി ചെരുമ്പ അൽ മദീന സൂപ്പർ മാർക്കറ്റിന് സമീപമുള്ള ഭാര്യ വീട്ടിലേ...
ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ചു; മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം; പഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍
തൊടുപുഴ: ഇടുക്കി വണ്ടന്‍മേട്ടില്‍ മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സ...
തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍
തിരുവനന്തപുരം∙ തമ്പാനൂരിലെ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പനാണു കൊല്ലപ്പെട്ടത്. ഇ...
ഗ്രൂപ്പ് യോഗമെന്ന് സംശയം: പ്രതിപക്ഷ നേതാവിന്റെ വസതിയിൽ പരിശോധനയ്ക്ക് ആളെ അയച്ച് കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തിൽ പരിശോധനയ്ക്ക് ആളെ അയച്ച് കെപിസിസി പ്രസിഡന്റ്. ക...
യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം;1400 പേര്‍ അറസ്റ്റില്‍
മോസ്‌കോ: യുക്രൈനിലേക്ക് കൂടുതല്‍ റഷ്യന്‍ സൈന്യം ഇരച്ചുകയറവേ യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം. യുദ്ധം വേണ്ടെന്ന മുദ്രാവാക്യവുമായി സെന്റ്...
ബല്ലാകടപ്പുറത്തെ 21 കാരിയെ കാണാതായതായി പരാതി
കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തു നിന്നും 21 കാരിയെ കാണാതായതായി പരാതി. രാജുവിന്റെ ഭാര്യ ഗീത ( 21 ) യെയാണ് കാണാതായത്. കഴിഞ്ഞ ദിവസമാണ് സംഭവം. അ...
ബേക്കലിലെ ഹോട്ടലിൽ ഹാഷിഷ് തേച്ച സിഗരറ്റുകളുമായി നാല് യുവാക്കൾ പിടിയിൽ
കാഞ്ഞങ്ങാട്: ബേക്കലിലെ ഹോട്ടൽ മുറിയിൽ പുലർച്ചെ വലിയ ബഹളം നടക്കുകയാണെന്ന വിവരം ലഭിച്ചെത്തിയ ബേക്കൽ പോലീസ് ഹാഷിഷ് തേച്ച സിഗരറ്റുകളുമായി കണ്ണ...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടു
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടു. തൈക്കടപ്പുറം അഴിത്ത...
മൂന്നാം കടവില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
കാഞ്ഞങ്ങാട്: വാഹനപകടം തുടര്‍ക്കഥയാവുന്ന മൂന്നാംകടവില്‍ ഇറക്കില്‍ വീണ്ടും അപകടംപിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ടു പേര്‍ അത്ഭു...
കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ്; നദീര്‍ കൊത്തിക്കാല്‍ (പ്രസി.), റമീസ് ആറങ്ങാടി (ജന.സെക്ര.), ഷാനവാസ് കാരാട്ട് (ട്രഷ.)
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിര ഞ്ഞെടുത്തു.സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡല...
റോട്ടറി കാഞ്ഞങ്ങാട് എക്‌സലന്‍സ് അവാര്‍ഡ് എം ദാക്ഷായണിക്ക്
കാഞ്ഞങ്ങാട്: റോട്ടറി കാഞ്ഞങ്ങാടിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് ജില്ലാ ആശുപത്രി പി പി യൂണിറ്റിലെ പബ്ലിക് ഹെല്‍ത്ത് നെഴ...
ചട്ടഞ്ചാല്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മീന്‍ മാര്‍ക്കറ്റ്; നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചട്ടഞ്ചാല്‍ ടൗണില്‍ നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ...