കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്(...
റഷ്യൻ പ്രസിഡന്‍റുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ചർച്ച നടത്തി
അബൂദബി: യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനോട് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സ...
വെള്ളരിക്കുണ്ടിൽ വൻ തീ പിടുത്തം
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിൽ വൻ തീ പിടുത്തം. പോലീസ് സ്റ്റേഷന് സമീപം പ്രകാശ് എസ്റ്റേറ്റിലാണ് വൻ തീപിടിത്തം. കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്ന...
മലയാളി വ്ലോഗർ റിഫ മെഹ്നൂസ് ദുബൈയിൽ മരിച്ച നിലയിൽ; നീലേശ്വരം ബങ്കളം സ്വദേശിയായ ഭർത്താവിനൊപ്പമായിരുന്നു താമസ
ദുബൈ: പ്രശസ്ത വ്ലോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ ജാഫി...
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി ന...
കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി
കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശ...
എസ് എം എഫ് മുളിയാർ പഞ്ചായത്ത് ഭാരവാഹികൾ
മുളിയാർ: സമീപ കാലത്ത് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി പഥാർത്ഥ ഉപയോഗത്തിനെതിരെയും വിവാഹ ചടങ്ങുകളിലെ ആഭാസങ്ങൾക്കും അനാവശ്യ ആർഭാടങ്ങൾക്കുമെ തി...
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കി
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് ബഹുമതി തിരിച്ചെടുത്തു. 2013 നവം...
തൃക്കണ്ണാട് ആറാട്ട് ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് : സുഹൃത്തുക്കള്‍ക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയായ യുവാവിനെ അപകട വളവില്‍ ബൈ...
മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ സമ്മേളനം ബ്രോഷർ പ്രകാശനം ചെയ്തു
മാണിക്കോത്ത് : അജാനൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ സമ്മേളനത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ചെയ്തു. മാർച്ച് 25 ന് വി...
കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു
കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ഉക്രൈനിൽ അകപ്പെട്ട കാസർകോട് ജില്ലക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും സേവനം നൽകാനാണിത്. കാസർകോട...
കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു
തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. മാർച്ച് 7 ന് രാവിലെ ...
ജെ സി ഐ ഹോസ്ദുർഗ്ഗിന് ഭാരവാഹികളായി
ഹോസ്ദുർഗ്ഗ് :ജൂനിയർ ചേംബർ ഓഫ് ഇൻ്റെ ർനാഷണലിൻ്റെ ഹോസ്ദുർഗ്ഗ് ചാപ്റ്ററിൻ്റെ പ്രഥമ പ്രസിഡണ്ടായി ഇസ്മായിൽ ചിത്താരിയെയും ജനറൽ സെക്രട്ടറിയായി അ...
യുഎഇയിൽ ശമ്പളം വൈകിയാല്‍ ഇനി സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി
തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തൊഴിലുടമകള്‍ ശമ്പളം നല്‍കിയില്ലെങ്കിൽ ഇനി സ്ഥാനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ശമ്പളം വൈകിപ്പിക്കുന്ന...
പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകളില്‍ ഉള്‍പ്പടെ കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ന...
കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റിൽ വൻ തീപിടുത്തം
കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരസഭ മൽസ്യ മാർക്കറ്റിൽ ഞായറാഴ്ച വൈകീട്ട് വൻ തീപിടുത്തം മാർക്കറ്റിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് പ്ലാ...
കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഹോസ്ദുർഗ് പോലീസ്
ഹോസ്ദുർഗ് : കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഹോസ്ദുർഗ് പോലീസ്. ജില്ലയിൽ ഒറ്റപെട്ട മോഷണ ശ്രമങ്ങൾ ഉണ്ടായതിന്റെ പശ്ചാത്...
ചെർക്കളയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ടു കീറിമുറിച്ചു; കഴുത്തിലും തോളിലുമായി 17 സ്റ്റിച്ചുകൾ
കാസർക്കോട്: സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തിൽ കീറിയതിനെ തുടർന്ന് കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുമായി പത്താം തരം വിദ്യാർത്ഥി. ചെർക്ക...
റഷ്യക്കെതിരെ സൈബർ ആക്രമണം: പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
റഷ്യൻ സർക്കാരിന്റെ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം.റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ ഓഫീസ് വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്...
സംസ്ഥാനത്ത് അത്യപൂര്‍വ്വ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
സംസ്ഥാനത്ത് അത്യപൂര്‍വ്വ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബ്ലാക്ക് ഫംഗസ് ബാധിച്ച് തലയോട്ടിയുടെ മുക്കാല്‍ ഭ...