ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ യുവാവ് കസ്റ്റഡിയിൽ

തിങ്കളാഴ്‌ച, ജൂൺ 20, 2022

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ മങ്കര...

Read more »
നേതാക്കളെയും പ്രവർത്തകരെയും പാർട്ടി ഓഫീസിലേക്ക് വരാൻ പോലീസ് അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന്  കെ.പി.കുഞ്ഞികണ്ണൻ

തിങ്കളാഴ്‌ച, ജൂൺ 20, 2022

  ഉദുമ: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ടീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ഇഷ്ടക്കാർക്ക് കാര്യങ്ങൾ ചെയ്തു കൊടുക്കുവാനുമാണ് കേന്ദ്ര സർക്കാർ ശ...

Read more »
 പള്ളിക്കര പാർക്കിൽനിന്ന് ഒരേ നമ്പറിലുള്ള രണ്ട് ആൾട്ടോ കാറുകൾ പിടികൂടി

തിങ്കളാഴ്‌ച, ജൂൺ 20, 2022

കാഞ്ഞങ്ങാട്. പള്ളിക്കര റെഡ്മൂൺ ബിച്ചിൽ നിന്നും ഒരേ നമ്പറിലുള്ള രണ്ട് വെളുത്ത നിറത്തിലുള്ള ആൾട്ടോ കാറുകൾ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് ഇ...

Read more »
യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

തിങ്കളാഴ്‌ച, ജൂൺ 20, 2022

  തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18)യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂ...

Read more »
 ഭാര്യയെ പറ്റി മോശം പറഞ്ഞു; കോട്ടയത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു

ഞായറാഴ്‌ച, ജൂൺ 19, 2022

കോട്ടയം: നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു. നാഗമ്പടം ഗുഡ് ഷെഡ് റോഡിലാണ് സംഭം നടന്നത്. അതിഥി തൊഴിലാളിയായ ഷിഫിയാണ് കൊല്ലപ്പെട്ടത്. സംഭ...

Read more »
കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

ഞായറാഴ്‌ച, ജൂൺ 19, 2022

  പരിയാരം: കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ  ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദ പതികളുടെ മകൾ റിഫ ഫാത്തിമ (1...

Read more »
കേരളത്തിൽ പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരിൽ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പുമുണ്ടാക്കി

ഞായറാഴ്‌ച, ജൂൺ 19, 2022

  സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരിൽ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പുമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക...

Read more »
ക​ണ്ണ​പു​ര​ത്ത് റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

ഞായറാഴ്‌ച, ജൂൺ 19, 2022

  ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് റോ​ഡ് സൈ​ഡി​ല്‍ നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പിക് അപ് വാ​ൻ ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ക​ണ്ണ​പു​ര...

Read more »
മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം തുണികള്‍ കൊണ്ടുമൂടിയ നിലയില്‍

ശനിയാഴ്‌ച, ജൂൺ 18, 2022

  മലപ്പുറം: തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ...

Read more »
കേരള കർഷക തൊഴിലാളി ഫെഡറേഷൻ- എസ് ടി യു കാസർഗോഡ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

ശനിയാഴ്‌ച, ജൂൺ 18, 2022

   കാഞ്ഞങ്ങാട്: കേരള കർഷക തൊഴിലാളി ഫെഡറേഷൻ ( കെ കെ ടി എഫ് )  എസ് ടി യു കാസർഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട്  സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്...

Read more »
തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കൽ; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ

ശനിയാഴ്‌ച, ജൂൺ 18, 2022

  തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിക്കായി വിജ്ഞാപ...

Read more »
ആക്രമണ സാധ്യതയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി

ശനിയാഴ്‌ച, ജൂൺ 18, 2022

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. കണ്ണൂര്‍ നാടാറിലെ വീടിന് സായുധ പൊലീസ് നിലവില്‍ കാവലുണ്ട്. യാത്രയില്...

Read more »
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒ.പി വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

ശനിയാഴ്‌ച, ജൂൺ 18, 2022

  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി വിവരങ്ങള്‍ ഇനി വാട്‌സാപ് പ്രൊഫൈലില്‍ തെളിയും. 9746002253 എന്ന നമ്പര്‍ സേവ് ചെയ്ത് പ്രോഫൈയില്‍ പിക്ച...

Read more »
പള്ളിക്കരയിലെ യുവതിയെയും മകളെയും കാണാതായതായി പരാതി

ശനിയാഴ്‌ച, ജൂൺ 18, 2022

  നീലേശ്വരം : യുവതിയേയും മകളെയും കാണാതായതായി പരാതി. നീലേശ്വരം പള്ളിക്കരയിലെ പ്രിയ 37 മകൾ അലോന 9 യെയുമാണ് കാണാതായത്. 15 ന് രാവിലെ വീട്ടിൽ നിന...

Read more »
തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ച കെഎസ്ഇബി ജീവനക്കാരനെതിരെ കേസ്

ശനിയാഴ്‌ച, ജൂൺ 18, 2022

    തിരുവനന്തപുരം: തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാൾക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുര...

Read more »
ഡോക്ടര്‍ ഏത് ദിവസം ഉണ്ടാകുമെന്ന് കോള്‍, അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്ന് മറുപടി; ആശുപത്രി ജീവനക്കാരിയുടെ പണി പോയി

വെള്ളിയാഴ്‌ച, ജൂൺ 17, 2022

 കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടറുണ്ടോ എന്ന് ചോദിച്ച് വിളിച്ചയാളോട് മോശമായി പെരുമാറിയ ജീവനക്കാരിയുടെ പണി പോയി. ആരോഗ്യ...

Read more »
യു.പി മുസ്ലിം വേട്ടക്കെതിരെ എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വെള്ളിയാഴ്‌ച, ജൂൺ 17, 2022

  കാഞ്ഞങ്ങാട്: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട്  സമരം നടത്തിയ  പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും അവരുടെ കുടിലുകൾ ബുൾഡോസറുകൾ...

Read more »
 കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; കാസർകോട് സ്വദേശി പിടിയിൽ

വെള്ളിയാഴ്‌ച, ജൂൺ 17, 2022

കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്‌റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന ...

Read more »
പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

വെള്ളിയാഴ്‌ച, ജൂൺ 17, 2022

  മലപ്പുറം: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കു...

Read more »
കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ

വെള്ളിയാഴ്‌ച, ജൂൺ 17, 2022

  കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. കടലുണ്ടി ചാലിയത്താണ് സംഭവം. പ്ലസ്‌വൺ വിദ...

Read more »