കനത്ത മഴയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ 4 വീടുകള്‍ ഭാഗികമായി തകര്‍ന്നു

ചൊവ്വാഴ്ച, ജൂലൈ 05, 2022

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ 4 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമന്റെ വീടിന് മുകളില്‍ മരം വീണു...

Read more »
കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം; യുവാവ് ലോഡ്ജ്‍ മുറിയിൽ മരണപ്പെട്ടു

ചൊവ്വാഴ്ച, ജൂലൈ 05, 2022

  കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ  നാഗപൂരിൽ യുവാവ് മരണപ്പെട്ടു. നാ​ഗ്പൂരിലെ സവോനറിൽ ഒരു ലോഡ്ജ് മുറിയിലാണ് ഞായറാഴ്ച 28 -കാരനായ അജയ് എന്ന ...

Read more »
അധ്യാപികയുടെ സ്ഥലംമാറ്റം ഉൾക്കൊള്ളാനാകാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുട്ടികൾ

ചൊവ്വാഴ്ച, ജൂലൈ 05, 2022

  കാ​ഞ്ഞ​ങ്ങാ​ട്: ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു ആ ​യാ​ത്ര​യ​യ​പ്പ്. ഖ​ദീ​ജ ടീ​ച്ച​റെ വി​ട്ടു​പി​രി​യാ​നാ​കാ​തെ ക്ലാ​സ് മു​റി​യി​ൽ കു​ഞ്ഞു​മ​ക്...

Read more »
ലീഡറുടെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ചൊവ്വാഴ്ച, ജൂലൈ 05, 2022

  പള്ളിക്കര: ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലിഡർ കെ.കരുണാകരൻ്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും സം...

Read more »
മഞ്ചേശ്വരം, കാസർകോട്‌ പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി

ചൊവ്വാഴ്ച, ജൂലൈ 05, 2022

   താലൂക്കുകളിൽ ക്രമസമാധാനം തകർക്കുന്നവിധം അനിഷ്ടസംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട്‌ ഇ ചന്ദ്രശേഖരന്റെ നേ...

Read more »
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി:ചടങ്ങിൽ പങ്കെടുക്കാതെ സ്വപ്ന

ചൊവ്വാഴ്ച, ജൂലൈ 05, 2022

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിൽവെച്ചാണ് ലളിതമായ വിവാഹ ചടങ്ങ് ...

Read more »
പ്ലസ് വൺ പ്രവേശനം; വ്യാഴം മുതൽ അപേക്ഷിക്കാം; വിജ്ഞാപനം നാളെ

ചൊവ്വാഴ്ച, ജൂലൈ 05, 2022

  പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്...

Read more »
ഉദുമ മുൻ എം.എൽ എ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചൊവ്വാഴ്ച, ജൂലൈ 05, 2022

  സിപിഐ എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തി...

Read more »
മോദിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ പറത്തിവിട്ടു; സംഭവം ടേക്ക് ഓഫിന് പിന്നാലെ

തിങ്കളാഴ്‌ച, ജൂലൈ 04, 2022

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ പറത്തിവിട്ട് പ്രതിഷേധക്കാർ. ആന്ധ്രാപ്രദേശിലാണ് സംഭവം. പ...

Read more »
നാളെ കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  *കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയില...

Read more »
 ഇരുട്ടിലായ ബോവിക്കാനം ടൗണിൽ പ്രതീകാത്മക തെരുവ് വിളക്ക് സ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ്

തിങ്കളാഴ്‌ച, ജൂലൈ 04, 2022

കാസർകോട്: ബോവിക്കാനം ടൗണിലെ കേടായ തെരുവ് വിളക്കുകൾ നന്നാക്കതിലും പുതുതായി സ്ഥാപിക്കാ ത്തതിലും പ്രതിഷേധിച്ചു ബോവിക്കാനം ടൗണിൽ പ്രതികാത്മക തെര...

Read more »
കാസർഗോഡ് ജില്ലൽ കനത്ത മഴ; കരകവിഞ്ഞൊഴുകി പുഴകൾ

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  കാസർഗോഡ്: ജില്ലയിൽ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ. കുറച്ച് ദിവസങ്ങളായി തുടരുന്ന വ്യാപക മഴ ഇന്നും തുടരുകയാണ്. മലയോര മേഖലയിലാണ് ശക്‌തമായ മ...

Read more »
സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  യുവതാരമായിരുന്ന സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് താരത്തെ സ്ഥിരം കരാറിൽ വാങ്ങുക എന്നാണ്...

Read more »
എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  തിരുവനന്തപുരം: എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ...

Read more »
കാസർകോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ഡി. എം. ഒ

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  കാഞ്ഞങ്ങാട്: ജില്ലയില്‍ ചില പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡി...

Read more »
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും  മരിച്ചു; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്

തിങ്കളാഴ്‌ച, ജൂലൈ 04, 2022

   പ്രസവത്തിന് പിന്നാലെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർക്ക് ...

Read more »
 കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന് മംഗല്യം

തിങ്കളാഴ്‌ച, ജൂലൈ 04, 2022

ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയുമായ മലയാളി‍ താരം സഹൽ അബ്ദുൽ സമദിന് മംഗല്യം. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹ...

Read more »
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറെ ജി.എച്ച്.എസ്.എസ് പള്ളിക്കര, എസ് എസ് എൽ സി 1987- 88 കൂട്ടായ്മ അനുമോദിച്ചു

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  പളളിക്കര : കാഞ്ഞങ്ങാട് റേഷൻ ഇൻസ്പെക്ടർ ഓഫീസർ തസ്തികയിൽ നിന്നും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറായി സ്ഥാനകയറ്റം ലഭിച്ച സഹപാഠി സുഹൃത്തിന് യ...

Read more »
മുക്കൂട് കുഞ്ഞാമദ് ഹാജിയെ  പൂച്ചക്കാട് പൗരാവലി ആദരിച്ചു

തിങ്കളാഴ്‌ച, ജൂലൈ 04, 2022

  പള്ളിക്കര: വിവിധ സേവന രംഗത്ത് തൻ്റെതായ വൃക്തി മുദ്ര പതിപ്പിക്കുകയും, പൂച്ചക്കാട് രണ്ടാം ബൈത്തുറഹ്മയുടെ മുഖ്യ ശിൽപിയുമായ മുക്കൂട് കുഞ്ഞഹമദ്...

Read more »
 കാഞ്ഞങ്ങാട്ടെ ഗം​ഗ​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ അ​ബ്ദു​ൽ സ​മ​ദ് സ​മ​ദാ​നി എം.​പി വീ​ട്ടി​ലെ​ത്തി

തിങ്കളാഴ്‌ച, ജൂലൈ 04, 2022

കാ​ഞ്ഞ​ങ്ങാ​ട്: ഗം​ഗ​നെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തെ​യും കാ​ണാ​ൻ എം.​പി​യും വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നും മു​സ്ലിം ലീ​ഗ് നേ​താ​വു​മ...

Read more »