‘കയ്യും തലയും വെട്ടും’: പി. ജയരാജനും ഷംസീറിനുമെതിരെ കൊലവിളി നടത്തി ബിജെപി

വെള്ളിയാഴ്‌ച, ജൂലൈ 28, 2023

  കണ്ണൂർ: സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും സ്പീക്കർ എ.എൻ.ഷംസീറിനും എതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കയ്യും ...

Read more »
 വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്റ്റ്‌ ചെയ്തു; ഗ്രൂപ്പ്‌ അഡ്മിനെതിരെ പോലീസ് കേസ്

വെള്ളിയാഴ്‌ച, ജൂലൈ 28, 2023

കാസർകോട്: വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്റ്റ്‌ ചെയ്തതിനാൽ ഗ്രൂപ്പ്‌ അഡ്മിനെതിരെ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുമ്പ് നിർമ്മിച...

Read more »
 ബേക്കല്‍ മയക്കുമരുന്ന് കേസിലെ മുഖ്യക്കണ്ണി പിടിയിൽ; അറസ്റ്റിലായത് നേരത്തെ പിടിയിലായ നൈജീരിയൻ യുവതിയുടെ ബോസ്

വെള്ളിയാഴ്‌ച, ജൂലൈ 28, 2023

കാസര്‍കോട്:  ബേക്കല്‍ മയക്കുമരുന്ന് കേസില്‍ നേരത്തെ പിടിയിലായ നൈജീരിയന്‍ യുവതിയുടെ ബോസും അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി മോസസ് പാണ്ടെ (33) ...

Read more »
 ബിരിക്കുളത്ത് ഫയർസ്റ്റേഷൻ: ഡയറക്ടർ ജനറലിന്റെ റിപ്പോർട്ട് തേടി

വെള്ളിയാഴ്‌ച, ജൂലൈ 28, 2023

ബിരിക്കുളം: വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളത്ത് പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് ഫയർ ആന്റ് റസ്ക്യൂ ഡയറക്ടർ ജനറലിന്റെ റിപ്പോ...

Read more »
അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം ന്യുനപക്ഷ വിദ്യാഭ്യാസ സമിതി

വ്യാഴാഴ്‌ച, ജൂലൈ 27, 2023

  കാഞ്ഞങ്ങാട് - പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാക്കിയ ഒരു രാജ്യത്ത് അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വാണിജ...

Read more »
 കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പിടിയിൽ; കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നും കാണാതായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ

വ്യാഴാഴ്‌ച, ജൂലൈ 27, 2023

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരം ചിറയിൻകീഴിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്. തമ...

Read more »
ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും: പി ജയരാജന്‍

വ്യാഴാഴ്‌ച, ജൂലൈ 27, 2023

  തലേേശ്ശരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന...

Read more »
 ഹണിട്രാപ്പില്‍ കുടുക്കി വയോധികന്റെ 11 ലക്ഷം തട്ടി; സീരിയല്‍ നടി പിടിയില്‍

വ്യാഴാഴ്‌ച, ജൂലൈ 27, 2023

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍...

Read more »
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് സാന്ത്വനമേകാൻ സമസ്ത നേതാക്കൾ പുതുപ്പള്ളിയിലെത്തി

ബുധനാഴ്‌ച, ജൂലൈ 26, 2023

  കോട്ടയം :മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും കുടുംബത്തിന് സ്വാന്തനമേകാനും സമസ്ത നേതാക്കൾ പുതുപ്പള്ളിയി...

Read more »
ജി.എൽ.പി സ്‌കൂൾ മുക്കൂട് ; പുതിയ പി.ടി.എ കമ്മിറ്റി നിലവിൽ വന്നു; റിയാസ് അമലടുക്കം പ്രസിഡന്റ്

ബുധനാഴ്‌ച, ജൂലൈ 26, 2023

  അജാനൂർ : മികവിന്റെ കേന്ദ്രമായി മുന്നേറി കൊണ്ടിരിക്കുന്ന മുക്കൂട് ജി എൽ പി സ്‌കൂൾ പുതിയ അധ്യയന വർഷത്തെ പിടിഎ കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്...

Read more »
 കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യം; 300  ലീഗ് പ്രവർത്തകർക്കെതിരെ കേസ്

ബുധനാഴ്‌ച, ജൂലൈ 26, 2023

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂർ ഐക്യദാർഢ്യ പ്രക...

Read more »
ഐ.എൻ.എൽ വഹാബ് വിഭാഗത്തിൽ പിളർപ്പ്;  ആഗസ്റ്റ് 12ന് വിമതപക്ഷ യോഗം

ബുധനാഴ്‌ച, ജൂലൈ 26, 2023

 തൃ​ശൂ​ർ: ഐ.​എ​ൻ.​എ​ല്ലി​ൽ അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭി​ന്നി​ച്ച് വി​മ​ത​പ​ക്ഷ​മാ​യി മാ​റി​യ എ.​പി. അ​ബ്ദു​ൽ വ​ഹാ​ബ് പ​ക്ഷ​ത്ത് വ...

Read more »
 പഞ്ചായത്തംഗത്തിന് നേരെ ആസിഡ് ആക്രമണം നടത്തിയ സിപിഐ നേതാവ് ജീവനൊടുക്കിയ നിലയിൽ

ബുധനാഴ്‌ച, ജൂലൈ 26, 2023

തിരുവനന്തപുരം: സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ ആർ സു...

Read more »
 വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം

ബുധനാഴ്‌ച, ജൂലൈ 26, 2023

വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്...

Read more »
 കളിക്കുന്നതിനിടെ ജനല്‍ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി; 11കാരന്‍ മരിച്ചു

ബുധനാഴ്‌ച, ജൂലൈ 26, 2023

ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് ക...

Read more »
 കാഞ്ഞങ്ങാട്ട് യൂത്ത് ലീഗിന്റെ മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം; ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ബുധനാഴ്‌ച, ജൂലൈ 26, 2023

കാഞ്ഞങ്ങാട്: മുസ്ലിം യൂത്തീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ...

Read more »
കടലാക്രമണം രൂക്ഷം; അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ചൊവ്വാഴ്ച, ജൂലൈ 25, 2023

  ബേക്കല്‍: ഇന്നലെ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തൃക്കണ്ണാട് മത്സ്യ ബന്ധന സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം ഉള്‍പ്പെടെ കടലെടുത്ത പ...

Read more »
സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കും : മന്ത്രി വി.എന്‍.വാസവന്‍

ചൊവ്വാഴ്ച, ജൂലൈ 25, 2023

  കാസർകോട്: സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ ഒറ്റ വിദ്യാര്‍ത്ഥിക്കും സീറ്റ് ലഭിക്കാതെ വിഷമിക്കേണ്ടി വരില്ലെന്ന് സംസ്ഥാന സഹകരണ രജിസ്‌...

Read more »
സ്റ്റിയറിങ്ങില്‍ തകരാര്‍: മാരുതി 87,599 കാറുകള്‍  തിരികെ വിളിക്കുന്നു

ചൊവ്വാഴ്ച, ജൂലൈ 25, 2023

ന്യൂഡല്‍ഹി:  രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ കാറുകള്‍ തിരികെ വിളിക്കുന്നു. എസ്പ്രസോ, ഈക്കോ മോഡലുകളിലുള്ള 87,59...

Read more »
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ചൊവ്വാഴ്ച, ജൂലൈ 25, 2023

  സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മ...

Read more »