ഹണിട്രാപ്പില്‍ കുടുക്കി വയോധികന്റെ 11 ലക്ഷം തട്ടി; സീരിയല്‍ നടി പിടിയില്‍

LATEST UPDATES

6/recent/ticker-posts

ഹണിട്രാപ്പില്‍ കുടുക്കി വയോധികന്റെ 11 ലക്ഷം തട്ടി; സീരിയല്‍ നടി പിടിയില്‍തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. 


മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്. 75 വയസ്സുകാരനായ പരാതിക്കാരന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.

Post a Comment

0 Comments