ഹെല്‍മെറ്റില്‍ വിഷ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകള്‍. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി ...
ഹെല്‍മെറ്റില്‍ വിഷ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകള്‍. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി ...
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡൽ ആയ ഗാലക്സി ഫോൾഡ് 5 ന്റെ ആദ്യ വില്പന കാഞ്ഞങ്ങാട് ഇപ്ലാനറ്റിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ദീപ ഗോൾഡ് പാർട്ണർ കാർ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സി.എച്ച് സെന്ററും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററും ചേര്‍ന്ന് കാഞ്ഞങ്ങാട് മെട്രോ മുഹമ്മദ് ഹാജി ഡയാലിസിസ...
കാഞ്ഞങ്ങാട്: സംസാരിക്കുന്ന ബിന്നുമായി ദുര്‍ഗ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍. മാലിന്യങ്ങള്‍ നിക്ഷേപിക്കാനാണ് ലിറ്റില്‍ കൈറ്റ്‌സ് വി...
കാസർകോട്: ജില്ലയിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മ സേനയ്ക്ക് വാതില്‍പ്പടി ശേഖരണത്തിന് നല്‍കേണ്ട യൂസര്‍ ഫീ നിയമപരമായ ബാധ്യതയ...
മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം...
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക മൊബൈല്‍ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണമെന്ന് പരാതി...
അജാനൂർ : വ്യത്യസ്ത കൂട്ടായ്മയിലൂടെ വ്യത്യസ്ത പ്രവർത്തനവുമായി ശ്രദ്ധ നേടുകയാണ് 'കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ'.കൊളവയൽ മഹല്ലിലെ സ്ത്രീ അ...
കാഞ്ഞങ്ങാട്: നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിനും ഒരു രോഗിക്ക് മരുന്ന് വാങ്ങാനുമുള്ള ധന സഹായം നൽകി സൗത്ത് ചിത്താരി സാന്ത്വനം കമ്മിറ്റി. തെക...
കുമ്പള:ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് കുമ്പളയിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സ്കൂളിലെ സോഷ്യല്‍...
ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സീക് ദുബൈ ചാപ്റ്റർ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു....
സമൂഹമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനിനെതിരെ മാനനഷ്ടകേസ് നൽകാനൊരുങ്ങി നടൻ ബാല. അപകീർത്തികരമായ പ്രസ്താവന നടത്...
ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അംഗനവാടി ടീച്ചർ അറസ്റ്റിൽ.കുന്നങ്കരയിലെ അംഗ...
കായംകുളം: പട്ടാപ്പകൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്ത 63കാരനെ കൈയോടെ പിടികൂടി നാട്ടുകാര്‍. പത്തിയൂർ സ്വദേശി സാംഭശിവനാണ് വിഗ്രഹങ്ങൾ ...
കൊച്ചി: അന്തരിച്ച ഹിറ്റ് സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്ക ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലാണ് ...
നെടുമ്പാശ്ശേരി: മരിച്ച മാതാവിനെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കിയെത്തിയ യുവതിയിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ...
ഗോവയിലേക്ക് നാടുവിടുന്നതിനിടെ മൂന്ന് കുട്ടികൾ റെയിൽവേ പോലീസ് പിടിയിൽ നാടുവിട്ട് ഗോവയിലേയ്ക്ക് പോവുകയായിരുന്ന മൂന്ന് കുട്ടികൾ റെയിൽവേ പോലീസ...
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപി...
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസി...