കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ; സി കെ ആസിഫ് മത്സരിക്കും

തിങ്കളാഴ്‌ച, മേയ് 13, 2024

കാഞ്ഞങ്ങാട്: മെയ് 30 ന് നടക്കുന്ന കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണം എന്നത് സംബന്...

Read more »
 ബാലകൃഷ്ണന്‍ പെരിയ തന്നെ തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിങ്കളാഴ്‌ച, മേയ് 13, 2024

കാസര്‍കോട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഭീരുവാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തനിക്കെതിരെ ഫേസ് ബുക്കിലിട്ട പോസ്റ്റ് ബാലകൃഷ്...

Read more »
 ലെജന്റ്സ് പള്ളിപ്പുഴ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിങ്കളാഴ്‌ച, മേയ് 13, 2024

പള്ളിക്കര:  ലെജന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പള്ളിപ്പുഴയുടെയും, ദാനത്ത് ഗ്രൂപ്പ് യൂ എ ഇ യുടെയും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിൻ്റെയും...

Read more »
 പൂച്ചക്കാട് തെക്ക് പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു

തിങ്കളാഴ്‌ച, മേയ് 13, 2024

പള്ളിക്കര ; പൂച്ചക്കാട് തെക്ക് പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കാസർകോട് ഭാഗത്തേക്ക്...

Read more »
 സി എച്ച് അസ്‌ലം മുസ്ലിം ലീഗിന്റെ മനുഷ്യപ്പറ്റുള്ള രാഷ്ട്രീയത്തിന് കരുത്ത്‌ പകർന്ന നേതാവ് : മുഈനലി തങ്ങൾ

തിങ്കളാഴ്‌ച, മേയ് 13, 2024

 കാഞ്ഞങ്ങാട് : അധികാരം നേടലും, പ്രതിപക്ഷ ദൗത്യം നിർവ്വഹിക്കലുമെന്നതിനപ്പുറം മനുഷ്യനെ ചേർത്തുപിടിക്കുന്ന ജീവകാരുണ്യ ആതുരസേവന പ്രവർത്തനങ്ങൾ കൂ...

Read more »
കണ്ണൂരിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

തിങ്കളാഴ്‌ച, മേയ് 13, 2024

  കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം. പ്രദേ...

Read more »
 മാണിക്കോത്ത് ആക്കോടൻ തറവാട് കുടുംബ സംഗമം നടത്തി

ഞായറാഴ്‌ച, മേയ് 12, 2024

കാഞ്ഞങ്ങാട്: മാണിക്കോത്ത് ആക്കോടൻ തറവാട് കുടുംബ സംഗമം നടത്തി. തറവാട് ജനറൽബോഡി യോഗവും ഇതോടനുബന്ധിച്ച് നടന്നു. ആക്കോടൻ കണ്ണൻ കാരണവർ, ബാലകൃഷ്ണൻ...

Read more »
 പുഴ മണൽ കടത്ത്: കാസർകോട് ജില്ലാകളക്ടറുടെ നേതൃത്വത്വത്തിൽ മണൽലോറി പിടി കൂടി

ഞായറാഴ്‌ച, മേയ് 12, 2024

കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഒരു 'ലോറിയും പുഴ മണലും മണൽ കടത്തുന്നതിന് ഉപ...

Read more »
 തിളച്ച പാൽ അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന്​ കുടിക്കാൻ നൽകി; നാലു വയസ്സുകാരന്​​ പൊള്ളലേറ്റു

ഞായറാഴ്‌ച, മേയ് 12, 2024

ത​ല​ശ്ശേ​രി: പി​ണ​റാ​യി അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന്​ തിളച്ച പാ​ൽ കു​ടി​ക്കാ​ൻ ന​ൽ​കി നാ​ലു​ വ​യ​സ്സു​കാ​ര​ന്​ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സം...

Read more »
 കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ  ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു

ഞായറാഴ്‌ച, മേയ് 12, 2024

കാസർകോട്: ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. ആളപായമില്ല. ഞായറാഴ്ച...

Read more »
പ്ലസ്‌ വൺ പ്രവേശനം,  കാസർകോട് അടക്കം ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

ഞായറാഴ്‌ച, മേയ് 12, 2024

കാസർകോട്: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിന...

Read more »
 സുരക്ഷിത മേഖലകളില്‍ തുടരുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; ഏറ്റവും പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഞായറാഴ്‌ച, മേയ് 12, 2024

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്...

Read more »
 കാസർകോട് നഗരത്തിൽ നാളെ ഗതാഗതത്തിന് നിയന്ത്രണം;  രാത്രി 9 മണി മുതല്‍ 14ന് രാവിലെ 9 മണി വരെ ദേശീയപാത അടച്ചിടും.

ഞായറാഴ്‌ച, മേയ് 12, 2024

കാസര്‍ഗോഡ് : ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ടൗണില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക...

Read more »
 കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

ശനിയാഴ്‌ച, മേയ് 11, 2024

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും ...

Read more »
 സൗത്ത് ചിത്താരി ജമാഅത്തിന് പുതിയ ഭാരവാഹികൾ

ശനിയാഴ്‌ച, മേയ് 11, 2024

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് 2024 -25  വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ്...

Read more »
പ്രണയം നടിച്ച് ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തി, ദൃശ്യങ്ങൾ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

ശനിയാഴ്‌ച, മേയ് 11, 2024

  പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ...

Read more »
 സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ വിസാ സ്റ്റാമ്പിങ് നീളുന്നു; 7000ഓളം പേരുടെ യാത്ര പ്രതിസന്ധിയില്‍

ശനിയാഴ്‌ച, മേയ് 11, 2024

കോഴിക്കോട്: കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധ...

Read more »
 ടൈൽസ് & സാനിറ്ററി വെയർ ഡീലേർസ്  അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

വെള്ളിയാഴ്‌ച, മേയ് 10, 2024

കാഞ്ഞങ്ങാട്: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് റോയൽ റെസിഡൻസിയിൽ വെച്ച് നടത്തി. തകർച്ച...

Read more »
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

വെള്ളിയാഴ്‌ച, മേയ് 10, 2024

 ന്യൂഡൽഹി: ഡൽഹി മ​ദ്യ​ന​യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേ​സി​ൽ ഇ.ഡി അറസ്റ്റ് ചെയ്ത് തി​ഹാ​ർ ജ​യി​ലിലടച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ...

Read more »
ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു;  ഹോട്ടൽ ഉടമയ്ക്ക് മർദനം

വ്യാഴാഴ്‌ച, മേയ് 09, 2024

 മലപ്പുറത്ത് ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക് മർദനം. ഹോട്ടൽ ഉടമ ഉൾപ്പെടെ നാലംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടായതാ...

Read more »