കുമ്പള: മാതാപിതാക്കള്‍ക്കൊപ്പം ദര്‍ഗ്ഗ സന്ദര്‍ശിക്കാനെത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് പോക്‌സോ വകുപ്പ് ...
കുമ്പള: മാതാപിതാക്കള്‍ക്കൊപ്പം ദര്‍ഗ്ഗ സന്ദര്‍ശിക്കാനെത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് പോക്‌സോ വകുപ്പ് ...
കാഞ്ഞങ്ങാട് : പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ മരിച്ചു. ബന്തടുക്ക മാണി മൂലയിലെ കട്ടകൊടി ഹേ...
പാക്കം : സ്വാതന്ത്ര്യ സമരസേനാനി അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25ാം ചരമവാർഷിക പരിപാടിക്ക് ഫണ്ട് കണ്ടെത്താൻ പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയ ...
മസ്റ്ററിങില്‍ ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രത...
കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ച മുന്‍ എസ്എഫ്ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്...
കാസര്‍കോട്: കോട്ടയം സ്വദേശിയായ ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിച്ചു. മേ...
കാഞ്ഞങ്ങാട് :അതിഞ്ഞാലിൽ പട്ടാപകൽ യുവതിയുടെ സ്‌കൂട്ടർ മോഷണം പോയി. സ്‌ട്ടർ മോഷ്ടിച്ച് രക്ഷപെടുന്ന മോഷ്ടാവിന്റെ സി.സി ടി.വി ദ്യശ്യം ലഭിച്ചു. അത...
മഡിയൻ :2023-24 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാത്തത് മൂലം തദ്ദേശസ്ഥാപനങ്ങളില്‍ രൂപപ്പെട്ട ഗുരുതര പ്രതിസന്ധിക്ക് പരിഹാ...
തിരുവനന്തപുരം : അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണെന്നും അതിന്റെ അന്തിമ ഡിപിആർ ജൂലൈ മുപ്പ...
കാഞ്ഞങ്ങാട് : വിട പറഞ്ഞു പോയ പാർട്ടിയുടെ സജീവ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായ മായിൻകാടത്ത് അബ്ദ...
കാഞ്ഞങ്ങാട് : റിയൽ ഹൈപ്പർ മാർക്കറ്റിന്റെ വിവിധ ഷോറൂമുകളിൽ 2024 - 25 അധ്യയന വർഷത്തെ വരവേൽക്കാനൊരുക്കിയ ബാക് ടു സ്കൂൾ സമ്മാന പദ്ധതിയിലെ വിജയിക...
എ പി വിഭാഗം സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത പ്രസിഡണ്ടുമായിരുന്ന സയ്യിദ് ഉള്ളാൾ തങ്ങളുടെ മകനുമായ കുറത്തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് ഫസൽ ...
ഉദുമ ഗവൺമെന്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിംങ്ങ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാര...
ബേക്കലിലെ ഖത്തർ മുഹമ്മദ് സാലിഹ് ഹാജി 65 നിര്യാതനായി. ഖത്തറിൽ വെച്ചാണ് നിര്യാതനായത്. ഇന്ന് രാവിലെ 10 മണി യോടെയായിരുന്നു മരണം. അസുഖ ബാധിതനായി ...
മാണിക്കോത്ത്:എസ് കെ എസ് എസ് എഫ് മാണിക്കോത്ത് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതം മധുരമാണ് എന്നവിഷയത്തിൽ എക്സിക്യൂട്ടീവ് മീറ്റും ഉപഹാര വിതരണവു...
ആലപ്പുഴ: കായംകുളം കണ്ടല്ലൂരിൽ ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. പുല്ല്കുളങ്ങര കരിപ്പോ...
കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. കണ്ണൂർ തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്...
കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന...
നാലര പതിറ്റാണ്ടു കാലമായി കേരളീയ മുസ്‌ലിം സമൂഹത്തിൽ വിപ്ലവാത്മകമായ ഇടപെടലുകൾ നടത്തിയ മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ ഉത്തര മേഖല സമ്മേളനം ജൂലൈ ഏഴ...
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എപ്പോ...