കേ​​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ  ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ  ആ​ഹ്വാ​നം

ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2018

ദു​ബൈ: വേ​ദ​നി​ക്കു​ന്ന കേ​ര​ള​ത്തി​െ​ൻ​റ ക​ണ്ണീ​രൊ​പ്പാ​ൻ ആ​ഹ്വാ​ന​വു​മാ​യി യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ...

Read more »
ഷാർജ ഭരണാധികാരി നാലു കോടി ധനസഹായം നൽകും

ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2018

കോഴിക്കോട്: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി നാലു കോടി രൂപ സഹായം നൽകും. ആദ്യഘട...

Read more »
രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2018

കൊച്ചി: ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമ്മതിക്കുന്ന ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള...

Read more »
കേരളത്തെ രക്ഷിക്കാന്‍ ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടില്ല: പ്രളയത്തില്‍ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2018

ജനീവ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയനുഭവിക്കുന്ന കേരളത്തിന് പിന്തുണയറിയിച്ച് ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നി...

Read more »
വീട്ടിലേക്ക് വിളി മാത്രമല്ല, അവശ്യ സാധനങ്ങളുമായി ടൊവീനോ ദുരിതാശ്വാസ ക്യാമ്പിലേക്കും ; 15 ലക്ഷം സംഭാവന നല്‍കി സഞ്ജുസാംസണും

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2018

തൃശൂര്‍: കേരളത്തെ ദുരിതക്കടലിലാക്കി മാറ്റിയ ജലപ്രളയത്തില്‍ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങള്‍ കാട്ടിയത് അനേകം നടന്മാരാണ്. ദുരിതാശ്വാസ ക്യാ...

Read more »
അരയി ഗ്രാമത്തിൻെറ ഓണം ദുരിത ബാധിതരോടൊപ്പം

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2018

കാഞ്ഞങ്ങാട്: അരയി ഗവ. യു പി സ്കൂളിലെ കുട്ടികളുടെ ഓണം ഇത്തവണ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവരോടൊപ്പം ആഘോഷിക്കാൻ കുട്ടികളുടെ തീരുമാന...

Read more »
കനിവോടെ കാസര്‍കോട്; പ്രളയക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങുമായി കാസര്‍കോട്ടുകാര്‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2018

കാഞ്ഞങ്ങാട്:  പ്രളയവും പേമാരിയും കലിതുള്ളിയ കാലവര്‍ഷത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി കാസര്‍കോട...

Read more »
ഇമ്മാനുവൽ സിൽക്സിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

വ്യാഴാഴ്‌ച, ഓഗസ്റ്റ് 16, 2018

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാർട്നർ ടി.പി.സക്കറിയ പതാക ഉയർത്തി. സമീപം ഫ്ലോർ മാനേജർ സന്തോഷ് .ടി . ഫാറൂഖ്...

Read more »
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാര്‍ക്കറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വ്യാഴാഴ്‌ച, ഓഗസ്റ്റ് 16, 2018

കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മാനേജിംങ് പാർട്നർ സി.പി ഫൈസൽ പതാക ഉയർത്തി.പി.ആർ ഒ നാരായണൻ മൂത്തൽ സ്വാ...

Read more »
ഓണാവധി പുനക്രമീകരിച്ചു; സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും

വ്യാഴാഴ്‌ച, ഓഗസ്റ്റ് 16, 2018

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്...

Read more »
കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2018

കാസര്‍കോട് : സൗദി അറേബ്യയില്‍ വെച്ച് മരണമടഞ്ഞ കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്തഫയുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സൗദിയിലെ നവോദയ പ്ര...

Read more »
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു

ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2018

ഇസ്ലാമാബാദ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു. മനുഷ്യത്വപരമായ ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയ...

Read more »
മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണം ചെയ്തു

ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2018

കാസർകോട് : വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി ഇ.ചന്ദ്രശേഖരൻ വിതരണം ചെയ്തു.   അസിനാര്‍ കാഞ്ഞങ്ങാട് (ഡെപ്യൂട്ട...

Read more »
വിവാഹമല്ല ആ ജീവനുകളാണ് പ്രധാനം: വിവാഹത്തിന് പന്തലുയര്‍ന്നിട്ടും വധു ദുരിതാശ്വാസ മേഖലയില്‍ തിരക്കിലാണ്

ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2018

കാലവര്‍ഷ കെടുതി എന്ന് പണ്ടു പറഞ്ഞുകൊണ്ടിരുന്നതൊക്കെ വെറും വിശേഷണമായിരുന്നെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇത്തവണ കേരളത്തില്‍ മഴയും പ്രകൃ...

Read more »
കെ.എസ്.ടി.പി റോഡ് : വ്യാപാരി വ്യവസായി കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2018

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങി നഗരാസൂത്രണത്തിന്റെ  അപാകത മൂലം നഗരത്തിലെ കച്ചവടക്കാർക്ക് വൻ സ...

Read more »
തിയറ്റര്‍ പീഡനക്കേസ്; തിയറ്റര്‍ ഉടമയെ പ്രതിപ്പട്ടിയില്‍ നിന്ന് ഒഴിവാക്കി

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2018
1

മലപ്പുറം : എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തീയറ്റര്‍ ഉടമ...

Read more »
അജാനൂര്‍ കടപ്പുറത്ത് കാറ് തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2018

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് കാറ് തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തെ പവിത്രന്‍ (60), രാഹുല്‍ (26) ,ലത ...

Read more »
കാഞ്ഞങ്ങാട്ട് കാല്‍ ലക്ഷം രൂപയുടെ  ലഹരി ഉത്പന്നങ്ങൾ  പിടികൂടി

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2018

കാഞ്ഞങ്ങാട്:  ചെറുകിട കച്ചവടക്കാര്‍ക്കും പാതയോരങ്ങളില്‍ പാന്‍മസാല വില്‍പന നടത്തുന്നവര്‍ക്കും വിതരണം ചെയ്യുന്നതിന് വേണ്ടി കരുതിവെച്ച പാന്‍പ...

Read more »
ഐ.എൻ.എൽ സൗത്ത് ചിത്താരി വർഗ്ഗീയ വിരുദ്ധ സദസ്സ് നാളെ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2018

ചിത്താരി : കേരള രാഷ്ട്രീയത്തിലെ യുവ പ്രഭാഷകനും ഡി.വൈ.എഫ്.ഐ നേതാവുമായ സഹീദ് റൂമി ആഗസ്ത് 14നു സൗത്ത് ചിത്താരിയിൽ ഐ.എൻ.എൽ സംഘടിപ്പിക്കുന്ന വർ...

Read more »
എസ്. കെ.എസ്.എസ്.എഫ്  കാഞ്ഞങ്ങാട് മേഖല ഫ്രീഡം സ്‌ക്വയര്‍ 15ന് കാഞ്ഞങ്ങാട് മീനാപ്പീസില്‍ നടക്കും

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2018

കാഞങ്ങാട് : 'സ്വാതന്ത്ര്യം സംരക്ഷിക്കാം സമരം തുടരാം ' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാനത്തിനകത്തും പുറത്തുമായി  ഇര...

Read more »