കേന്ദ്ര പുരായസ്ഥു വകുപ്പ്  ഡയറക്ടർ ജനറൽ ഡോ. യദുബീർ സിംഗ് റാവത്ത് ബേക്കൽ കോട്ടയിൽ സന്ദർശനം നടത്തി

ബുധനാഴ്‌ച, ജനുവരി 28, 2026

ബേക്കൽ: കേന്ദ്ര പുരാമസ്ഥു വകുപ്പിൻ്റെ  `ദക്ഷിണ മേഖലാ സ്മാരകങ്ങളുടെ സംരക്ഷണവും പൂന്തോട്ടപരിപാലനവും'സംബന്ധിച്ച് കാഞ്ഞങ്ങാട്ട് നടക്കുന്ന വർ...

Read more »
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: 'കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല'; ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം തുടങ്ങി ഹര്‍ഷിന

ബുധനാഴ്‌ച, ജനുവരി 28, 2026

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജ...

Read more »
സമസ്ത സമ്മേളനം: ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട്ട് താല്‍ക്കാലിക സ് റ്റോപ്പ് അനുവദിക്കണം

ബുധനാഴ്‌ച, ജനുവരി 28, 2026

കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷിക സ മ്മേളനത്തി ന്റെ ഭാഗമായി ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് താല്‍ക്കാലിക സ് റ്റോപ്പ് അനുവദിക്കണ മെന്ന...

Read more »
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ബുധനാഴ്‌ച, ജനുവരി 28, 2026

എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അജിത് പവാര്‍ ഉള്‍പ്പെടെ ആറു പേര്‍ സഞ്ചരിച്ചി...

Read more »
മുന്‍ കാമുകന്റെ ഭാര്യയ്ക്ക് എച്ച്‌ഐവി കുത്തിവച്ച് യുവതിയുടെ പ്രതികാരം; നാലുപേര്‍ പിടിയില്‍

തിങ്കളാഴ്‌ച, ജനുവരി 26, 2026

മുന്‍ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിച്ചത് അംഗീകരിക്കാന്‍ കഴിയാതെ, യുവതി വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി (HIV) കുത...

Read more »
പാണക്കാട് തങ്ങന്മാരെ അംഗീകരിക്കാത്തവരെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് ഷാഫി ചാലിയം

തിങ്കളാഴ്‌ച, ജനുവരി 26, 2026

കോഴിക്കോട്: പാണക്കാടിന്റെ പൈതൃകത്തെ അംഗീകരിക്കാത്തവരെ സമസ്ത മുശാവറയില്‍ നിന്ന് എടുത്ത് പുറത്തു കളയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാ...

Read more »
യുവതി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു

തിങ്കളാഴ്‌ച, ജനുവരി 26, 2026

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് , പരപ്പ കുപ്പമാട്ടെ നയന (25) കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു. നാരായണൻ – മാധവി ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച്ച...

Read more »
മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു: ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി

വെള്ളിയാഴ്‌ച, ജനുവരി 23, 2026

ആലപ്പുഴ: മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്ക...

Read more »
ഫേസ് ക്രീം മാറ്റി വെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; മകൾ അറസ്റ്റിൽ

വെള്ളിയാഴ്‌ച, ജനുവരി 23, 2026

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ അറസ്റ്റില്‍. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീ...

Read more »
 യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു.

വെള്ളിയാഴ്‌ച, ജനുവരി 23, 2026

പരപ്പ: യുവതിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എടത്തോട് മാധവന്റെ വീടിനാണ് തീവച്ചത്....

Read more »
സി.പി.എം രക്ത സാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറി: കെ.എം ഷാജി

വെള്ളിയാഴ്‌ച, ജനുവരി 23, 2026

കാഞ്ഞങ്ങാട്: സി.പി.എം രക്തസാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറിയതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കാഞ്ഞങ്ങാട...

Read more »
സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു

വ്യാഴാഴ്‌ച, ജനുവരി 22, 2026

കൊല്ലം: സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു. 30 വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വ...

Read more »
 ഡെപ്യൂട്ടി  തഹസിൽദാർ മാവുങ്കാലിലെ എ. പവിത്രൻ  നിര്യാതനായി

വ്യാഴാഴ്‌ച, ജനുവരി 22, 2026

കാഞ്ഞങ്ങാട് :  ഡെപ്യൂട്ടി  തഹസിൽദാർ എ. പവിത്രൻ 54 നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണ...

Read more »
ക്ഷേത്ര ഉല്‍സവത്തിനിടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ്  യു​ട്യൂ​ബ​ര്‍ മ​രി​ച്ചു

വ്യാഴാഴ്‌ച, ജനുവരി 22, 2026

കൊ​ച്ചി: ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​ട്യൂ​ബ​ര്‍ സൂ​ര​ജ് പി​ഷാ​ര​ടി മ​രി​ച്ചു. ആ​ലു​വ ചൊ​വ...

Read more »
ടെല​ഗ്രാമിലൂടെ കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ

വ്യാഴാഴ്‌ച, ജനുവരി 22, 2026

കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപന നടത്തി ലാഭമുണ്ടാക്കിയ നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്വാനെ (20) മലപ്പുറം സൈബർ ക്രൈം ...

Read more »
 വാർഡ് ഭരണത്തിന് ഡിജിറ്റൽ മുഖം; ‘എന്റെ വാർഡ്’ ആപ്പ് അവതരിപ്പിച്ച് ഖാലിദ് അറബിക്കാടത്ത്

വ്യാഴാഴ്‌ച, ജനുവരി 22, 2026

കാഞ്ഞങ്ങാട്: വാർഡിലെ പൊതുജനങ്ങൾക്ക് എല്ലാ സേവനങ്ങളും അറിയാനും കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ‘എന്റെ വാർഡ്’ എന്ന മൊബൈൽ...

Read more »
​ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷെരീഫ് കൊളവയലിനെ ആദരിച്ചു

ബുധനാഴ്‌ച, ജനുവരി 21, 2026

​പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പ്...

Read more »
ദീപക്കിന്റെ ആത്മഹത്യ; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

ബുധനാഴ്‌ച, ജനുവരി 21, 2026

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവ...

Read more »
റെ​യി​ല്‍​വേ നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ ഓ​വു​ചാ​ലി​ലേ​ക്ക് കാഞ്ഞങ്ങാട്  മീ​ന്‍​ മാ​ര്‍​ക്ക​റ്റി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്നു

ബുധനാഴ്‌ച, ജനുവരി 21, 2026

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ റെ​യി​ല്‍​വേ നി​ര്‍​മി​ച്ച പു​തി​യ ഓ​വു​ചാ​ലി​ലേ​ക്കു മീ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നു...

Read more »
ഷിം​ജി​ത മു​സ്ത​ഫ മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ബുധനാഴ്‌ച, ജനുവരി 21, 2026

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട...

Read more »