മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

ബുധനാഴ്‌ച, ഡിസംബർ 06, 2017

തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച...

Read more »
രാജപുരം കരിവേടകത്തെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ്

ബുധനാഴ്‌ച, ഡിസംബർ 06, 2017

രാജപുരം: എട്ടോളം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗീകമായ അതിക്രമത്തിന് വിധേയനാക്കിയ അധ്യാപകനെതിരെ ബേഡകം പൊലിസ് കേസെടുത്തു. കരിവേടകത്ത...

Read more »
ഫ്‌ളാഷ് മോബ്: പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസ്

ബുധനാഴ്‌ച, ഡിസംബർ 06, 2017

മലപ്പുറം: എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ മ്മീഷന്...

Read more »
സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ല, ഓഖി ചുഴലിക്കാറ്റ്; തീരദേശ മേഖല പട്ടിണിയിലേക്ക്

ബുധനാഴ്‌ച, ഡിസംബർ 06, 2017

കാഞ്ഞങ്ങാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ പറ്റാതെ വന്നതോടെ തീരദേശ മേഖല കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ്. തീരദേശ മേഖലയ്...

Read more »
ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

ബുധനാഴ്‌ച, ഡിസംബർ 06, 2017

മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള നിയമം ബിസിസിഐ പരിഷ്കരിച്ചതോടെ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തുമെ...

Read more »
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍  'ഖിറാന്‍' ഓഫീസ് സന്ദര്‍ശിച്ചു

ബുധനാഴ്‌ച, ഡിസംബർ 06, 2017

ചിത്താരി: ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ എസ്.വൈ.എസ് സൗത്ത് ചിത്താരി സാന്ത്വനം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്റെ  സ്വാ...

Read more »
5000 രൂപ വിലയുള്ള മുറുക്കാന്‍, ഇത് കഴിക്കുന്നത് വയാഗ്രയ്ക്കു തുല്ല്യം, വാങ്ങാന്‍ എത്തുന്നവരില്‍ ഏറെയും നവദമ്പതികള്‍

ചൊവ്വാഴ്ച, ഡിസംബർ 05, 2017

ഔറംഗാബാദ് : ദേശീയ മാധ്യമങ്ങളടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് 50 വര്‍ഷം പഴക്കമുള്ള ഒരു കടയെയും അവിടുത്തെ സ്പെഷല്‍ സാധനത്തെയും കുറിച്ചാണ്....

Read more »
ഓഖി: രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച; ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ചൊവ്വാഴ്ച, ഡിസംബർ 05, 2017

കാഞ്ഞങ്ങാട്: ഓഖി ചുഴലിക്കാറ്റ് തീര ദേശ മേഖലയെ വിറപ്പിച്ച സമയത്ത് തീരദേശ മേഖലയിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറെ, ക...

Read more »
അജാനൂര്‍ റെയ്ഞ്ച് നബിദിന സമ്മേളനവും റാങ്ക് ജേതാക്കളെ അനുമോദിക്കലും നടന്നു

ചൊവ്വാഴ്ച, ഡിസംബർ 05, 2017

കാഞ്ഞങ്ങാട്: അജാനൂര്‍ റൈഞ്ച് മദ്‌റസ മാനേജ്‌മെന്റ് നബിദിന സമ്മേളനവും സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് ജേതാക്കളെ അനുമോദിക്കല്‍ പരിപാടിയും നടന്ന...

Read more »
ഓഖി ദുരന്തം: മുഖ്യമന്ത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കുമ്മനം

ചൊവ്വാഴ്ച, ഡിസംബർ 05, 2017

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ ദയനീയമായി പരാജപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍...

Read more »
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർ‌ദ്ദ മേഖല രൂപപ്പെടുന്നു

ചൊവ്വാഴ്ച, ഡിസംബർ 05, 2017

തിരുവന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തും ദക്ഷിണആൻഡമാൻ കടലിന് മുകളിലും ന്യൂനമർദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ...

Read more »
കര്‍ണാടകയില്‍ ബസ് അപകടം: കാസര്‍കോട് സ്വദേശിനിയടക്കം 3 പേര്‍ മരിച്ചു

ചൊവ്വാഴ്ച, ഡിസംബർ 05, 2017

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശിനിയടക്കം 3 പേര്‍ മരിച്ചു. കാസര്‍കോട് നായര്‍ മൂല ...

Read more »
മ​രി​ച്ച കു​ട്ടി​ക്ക് ജീ​വ​ൻ..! ര​ണ്ടു ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി

ചൊവ്വാഴ്ച, ഡിസംബർ 05, 2017

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജീ​വ​നു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞു മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ...

Read more »
മൊബൈല്‍ഫോണിനെ ചൊല്ലി തര്‍ക്കം ; യുവാവിനെ തല്ലിക്കൊന്ന് കൊക്കയില്‍ ഇട്ടു ; മൃതദേഹം വീണത് 700 മീറ്റര്‍ ദൂരെ തമിഴ്‌നാട്ടിലെ വനത്തില്‍

ചൊവ്വാഴ്ച, ഡിസംബർ 05, 2017

ശാന്തന്‍പാറ: മൊെബെല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു യുവാവിനെ കൊന്നു കൊക്കയില്‍ തള്ളിയെന്ന കേസില്‍ മൂന്നുപേര്‍ ...

Read more »
ഊഷ്മളമായ വരവേല്‍പ്പും കൈയടിയും; പിണറായിയെ കൂവിയോടിച്ചിടത്ത് വി.എസിനു വരവേല്‍പ്പ്

ചൊവ്വാഴ്ച, ഡിസംബർ 05, 2017

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനിറങ്ങി കൂവിവിളി കേട്ടു മടങ്ങേണ്ടിവന്ന മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ പൂന്തുറ, വിഴി...

Read more »
കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി

തിങ്കളാഴ്‌ച, ഡിസംബർ 04, 2017

ഭോപ്പാല്‍: പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന ബില്‍ മധ്യപ്രദ...

Read more »
മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

തിങ്കളാഴ്‌ച, ഡിസംബർ 04, 2017

തിരുവനന്തപുരം: മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസില്‍ ഇടം നേടിയത്. ...

Read more »
ബസ് യാത്രക്കാരിയുടെ 18 പവന്‍ സ്വര്‍ണ്ണവും 72,000 രൂപയും കവര്‍ന്നു

തിങ്കളാഴ്‌ച, ഡിസംബർ 04, 2017

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയായ ഹോം നേഴ്‌സിന്റെ ബാഗില്‍ നിന്നും 18 പവന്‍ സ്വര്‍ണ്ണവും 72,000 രൂപയും കാണതായതെന്ന പരാതി...

Read more »
അന്തരിച്ചത് ശശി കപൂര്‍; ശശി തരൂരിന് അനുശോചന പ്രവാഹം

തിങ്കളാഴ്‌ച, ഡിസംബർ 04, 2017

ന്യൂ​ഡ​ല്‍​ഹി: പ്രമുഖ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ശ​ശി​ത​രൂ​ര്‍ എം​പി​യു​ടെ ഓ​ഫീ​സി​ല്...

Read more »
കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്

തിങ്കളാഴ്‌ച, ഡിസംബർ 04, 2017

കണ്ണൂര്‍ നടുവില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സിപിഎം ജില...

Read more »