ബ്ലാസ്റ്റേഴ്‌സിലെത്തുന്നത് ബ്രസീലിയന്‍ താരമല്ല; ആരാധകരെ അമ്പരപ്പിക്കാനൊരുങ്ങി മാനേജ്‌മെന്റ്

വ്യാഴാഴ്‌ച, ജനുവരി 25, 2018

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിന് പകരക്കാരനായി എത്തുന്നത് ബ്രസീല്‍ താരമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണ...

Read more »
പണിമുടക്ക് ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു, ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് നെടുവീര്‍പ്പിട്ട് പൊതുജനം

വ്യാഴാഴ്‌ച, ജനുവരി 25, 2018

ഇന്ധന വില വര്‍ദ്ധനവിന് എതിരെ പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ വാഹന പണിമുടക്ക് നടത്തിയത് ഇന്നലെയായിരുന്നു. വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടി...

Read more »
താൻ കോൺഗ്രസ് അനുകൂലിയെങ്കിൽ മറ്റുള്ളവർ ബി.ജെ.പി അനുകൂലികളാണ്: ആഞ്ഞടിച്ച് യെച്ചൂരി

വ്യാഴാഴ്‌ച, ജനുവരി 25, 2018

ന്യൂഡൽഹി: കോൺഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ എതിർ ചേരിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറ...

Read more »
നേതാവിന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ്: വിശദീകരിക്കാനാകാതെ സിപിഎം

ബുധനാഴ്‌ച, ജനുവരി 24, 2018

തിരുവനന്തപുരം: ജില്ലാസമ്മേളനങ്ങള്‍ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്കു കടക്കാനൊരുങ്ങുന്ന സിപിഎമ്മിനെ വെട്ടിലാക്കിയാണ് ഉന്നത നേതാവിന്റ...

Read more »
മകനെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ‘മുങ്ങി’; പ്രവാസിയുടെ ഭാര്യയും യുവാവും ഒടുവിൽ പിടിയിൽ

ബുധനാഴ്‌ച, ജനുവരി 24, 2018

കോഴിക്കോട് : മൂന്നു വയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് നാടുവിട്ട മാതാവിനെയും കാമുകനെയും കോഴിക്കോട് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങ...

Read more »
അതിഞ്ഞാൽ ദർഗാ ശരീഫ് ഉറൂസ് ഇന്ന് തുടങ്ങും

ബുധനാഴ്‌ച, ജനുവരി 24, 2018

കാഞ്ഞങ്ങാട്: അസ്സയ്യിദ് ഉമർ സമർഖന്ത്(ന.മ)യുടെ പേരിൽ അതിഞ്ഞാൽ ദർഗാ ശരീഫ് ഇന്നു മുതൽ 29 വരെ നടക്കും. ഇന്നു രാത്രി എട്ടിനു സുബൈർ തോട്ടിക്കലിന...

Read more »
ശ്രീനിവാസനെതിരെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് മകൻ വിനീത്

ബുധനാഴ്‌ച, ജനുവരി 24, 2018

നടൻ ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മകനും നടനുമായ വിനീ...

Read more »
കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ എം.ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

ചൊവ്വാഴ്ച, ജനുവരി 23, 2018

കൊച്ചി: കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ട് മണിക്കൂറോള...

Read more »
അലാസ്‌കയില്‍ വന്‍ ഭൂചലനം; 8.2തീവ്രത, അമേരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ്

ചൊവ്വാഴ്ച, ജനുവരി 23, 2018

കലാസ്‌ക: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. ദക്ഷിണ തീരത്താണ് റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ...

Read more »
പെരുകുന്ന കൊള്ളക്കും, കൊലപാതകത്തിനും അറുതിയാവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ നടത്തി

ചൊവ്വാഴ്ച, ജനുവരി 23, 2018

കാസർകോട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും, കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവമായിട്ടും പോലീസ് നിഷ്‌ക്രീയരാ...

Read more »
കടിഞ്ഞാണില്ലാതെ എണ്ണവില; എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്ന് എണ്ണ മന്ത്രാലയം

ചൊവ്വാഴ്ച, ജനുവരി 23, 2018

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടങ്ങിയ എണ്ണ വിലയുടെ കടിഞ്ഞാണില്ലാതെ കുതിപ്പ് പിടിച്ചു കെട്ടണമെന്ന് എണ്ണ മന്ത്രാലയം. ...

Read more »
ശിവസേന എന്‍ഡിഎ വിടുന്നു; 2019ല്‍ ഒറ്റയ്ക്ക് മല്‍സരിക്കും

ചൊവ്വാഴ്ച, ജനുവരി 23, 2018

എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കനാണ് തീരുംമാ...

Read more »
ഹാദിയയുടെ വിവാഹം തെറ്റല്ലെന്ന് സുപ്രീം കോടതി

ചൊവ്വാഴ്ച, ജനുവരി 23, 2018

ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രധാന പരാമർശങ്ങളുമായി സുപ്രീം കോടതി. ഒരാളുടെ വിവാഹത്തിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്...

Read more »
എൻഡിഎയിൽ നിന്ന് സി.കെ.ജാനുവും പുറത്തേയ്ക്ക്

ചൊവ്വാഴ്ച, ജനുവരി 23, 2018

ക​ൽ​പ്പ​റ്റ: സി.​കെ.ജാ​നു എ​ൻ​ഡി​എയു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​...

Read more »
എസ്.ഡി.പി.ഐയ്ക്ക് മേല്‍ എന്‍.ഐ.എ മൂന്നാം കണ്ണ് തുറന്നു; പ്രവര്‍ത്തനത്തിനു നിയന്ത്രണം വന്നേക്കും

തിങ്കളാഴ്‌ച, ജനുവരി 22, 2018

തിരുവനന്തപുരം: കണ്ണൂരില്‍ ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും....

Read more »
ദിലീപ് വീണ്ടും അപമാനിക്കുന്നു; ദൃശ്യങ്ങള്‍ നല്‍കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് പൊലീസ്

തിങ്കളാഴ്‌ച, ജനുവരി 22, 2018

കൊച്ചി:  നടിയെ ആക്രമിച്ചത് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നുള്ള ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും നടിയെ വീണ്ടും അപമാനിക്കാനുള്ള...

Read more »
കേരളത്തെ ദേശീയതലത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചു ; സംഘപരിവാറിന് ഗവര്‍ണറുടെ വിമര്‍ശനം

തിങ്കളാഴ്‌ച, ജനുവരി 22, 2018

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ...

Read more »
ആറു വര്‍ഷത്തെ പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തിങ്കളാഴ്‌ച, ജനുവരി 22, 2018

തൃശ്ശൂര്‍: ആറു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നടി ഭാവനയ്ക്ക് നവീന്‍ മിന്നു ചാര്‍ത്തി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്...

Read more »
പീഡനത്തിന് വധശിക്ഷ; രാജ്യത്തിന് മാതൃകയാകാന്‍ ഹരിയാന

ഞായറാഴ്‌ച, ജനുവരി 21, 2018

ചണ്ഡിഗര്‍: ഹരിയാനയില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷയെന്ന് മുഖ്യമന്ത്രി. 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക...

Read more »
കാസര്‍കോട്  പോയിനാച്ചിയില്‍ ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു

ഞായറാഴ്‌ച, ജനുവരി 21, 2018

കാസര്‍കോട് : ദേശീയപാത പൊയിനാച്ചിയില്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്...

Read more »