സര്‍ക്കാര്‍ നിശ്ചയിക്കുന്നിടത്ത് ബാര്‍ തുറക്കാം; മദ്യനിയന്ത്രണം സര്‍ക്കാരിന്റെ തീരുമാനമെന്ന് സുപ്രീംകോടതി

ശനിയാഴ്‌ച, ഫെബ്രുവരി 24, 2018

മദ്യനിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ട് സുപ്രീംകോടതി. ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്‌നാട്, അസം...

Read more »
വേണമെങ്കില്‍ ചക്ക റബറിലും കായ്ക്കും

വെള്ളിയാഴ്‌ച, ഫെബ്രുവരി 23, 2018

റബര്‍ കര്‍ഷകനായ തൊടുപുഴ സ്വദേശി ജോസഫിന്റെ പറമ്പിലെ റബര്‍ മരം കാണാനായി സന്ദര്‍ശക പ്രവാഹമാണ്. കാരണം ഇതു വെറും റബര്‍ മരമല്ല. ചക്ക കായ്ച്ചു നി...

Read more »
അരുംകൊലയില്‍ നിലപാട് കടുപ്പിച്ച് ആദിവാസി സമൂഹം; രാപകല്‍ സമരത്തിന് ആഹ്വാനവുമായി ആദിവാസി സംരക്ഷണ സമിതി

വെള്ളിയാഴ്‌ച, ഫെബ്രുവരി 23, 2018

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുന്‍പില്‍ രാപക...

Read more »
ഹാദിയയുടെ വിവാഹം റദ്ദാക്കില്ല; വിവാഹം പരസ്പര സമ്മതത്തോടെ: സുപ്രീം കോടതി

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്. നല്‍കിയിരിക്കുന്നത് മാനഭ...

Read more »
സൗദിയില്‍ തട്ടിപ്പുനടത്തി മലയാളികള്‍ മുങ്ങി; ഈജിപ്‌തുകാരന്‍ നീതിതേടി കേരളത്തില്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

കൊല്ലം: സൗദി അറേബ്യയില്‍ തട്ടിപ്പുനടത്തി മുങ്ങിയ മലയാളികളില്‍നിന്നു പണം തിരിച്ചുവാങ്ങാന്‍ ഈജിപ്‌ത്‌ പൗരന്‍ കേരളത്തില്‍. തട്ടിപ്പുനടത്തിയ...

Read more »
യാത്രക്കാരുടെ ബാഗേജുകളിലെ മോഷണം ദുബായില്‍; അന്വേഷണം തുടങ്ങി

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

മലപ്പുറം :(www.mediaplusnews.com) പ്രവാസികളുടെ ബഗേജുകളില്‍നിന്നു വിലപ്പെട്ട സാധനങ്ങള്‍ മോഷ്‌ടിക്കപ്പെട്ടത്‌ കരിപ്പൂര്‍ വിമാനത്താവളത്തിലല...

Read more »
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

മുണ്ടക്കയം: നാലാംക്ല ാസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയഞ്ചുകാരന്‍ റിമാന്‍ഡില്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ ഉള്ളാട്ടുകോളനിയില്‍ പ്രശാന്തിനെയാണ...

Read more »
ജാനകി വധക്കേസ്‌: രണ്ടു പ്രതികള്‍ പിടിയില്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

കാസര്‍ഗോഡ്‌: പ്രമാദമായ പുലിയന്നൂരിലെ റിട്ട: അധ്യാപിക ജാനകി വധക്കേസില്‍ രണ്ടു പ്രതികള്‍ പോലീസ്‌ പിടിയിലായി. ബുധനാഴ്‌ചയാണ്‌ രണ്ടു പേരെയും ...

Read more »
ആദിവാസി യുവാവിനെ ശ്വാസംമുട്ടിച്ചുകൊന്ന കാമുകി അറസ്‌റ്റില്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018

കല്‍പ്പറ്റ: പനമരം ചെറുകാട്ടൂര്‍ കേളോക്കടവ്‌ പാടത്തിന്‌ സമീപം ആദിവാസി യുവാവ്‌ ശശി (26)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമതിയ...

Read more »
മില്ലത്ത് സാന്ത്വനം 'മിഷൻ ടി ട്വൻറി' അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രവാസി ഹെൽപ്പ് ഡെസ്ക് തുറന്നു

ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018

കാഞ്ഞങ്ങാട് : പ്രവാസികൾക്ക് നോർക്ക റൂട്സ് നൽകുന്ന പ്രവാസി തിരിച്ചറിയൽ കാര്‍ഡ് ലഭ്യമാക്കുന്നതിനു  വേണ്ടി മില്ലത്ത് സാന്ത്വനം 'മിഷൻ ട...

Read more »
പോലീസ് സേനയിലെ ചാരന്മാരെ പൂട്ടാൻ പിണറായിയുടെ പുതിയ ചാണക്യതന്ത്രം

ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018

കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ ചില നീക്കങ്ങള്‍ തുടങ്ങി. പോലീസ് സേനയില്‍ മൊത്തമായി അഴിച്ചുപണി നടത്തി...

Read more »
ചികിത്സയിലായിരുന്ന യാചകന്റെ ഭാണ്ഡവും താമസ സ്ഥലവും പരിശോധിച്ച പോലീസ് ഞെട്ടി: വന്‍ പണക്കൂമ്പാരം

ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018

നിലമ്പൂര്‍: മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മഹാരാഷ്ര്ട സ്വദേശിയായ യ...

Read more »
ശുഹൈബ് വധം; പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍; സി.ബി.ഐ അന്വേഷണം വേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാം: ഉത്തരമേഖലാ ഡി.ജി.പി

ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് പോലീസ്. പിടിയിലായത...

Read more »
ഞായറാഴ്‌ച, ഫെബ്രുവരി 18, 2018

കു​മ​ളി: മ​ര​ണ​വി​ളി​യാ​യി നെ​ഞ്ചു​വേ​ദ​ന എ​ത്തി​യ​പ്പോ​ഴും താ​ൻ ഒാ​ടി​ച്ച ബ​സി​ലെ മു​പ്പ​തോ​ളം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ...

Read more »
ഷുഹൈബ്​ വധം: രണ്ടുപേരെക്കൂടി കസ്​റ്റഡിയിലെടുത്തതായി സൂചന

ഞായറാഴ്‌ച, ഫെബ്രുവരി 18, 2018

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾ കൂടി പൊലീസ്​ കസ്​റ്റഡിയിലായതായി സൂചന. സാമൂഹിക മാധ്...

Read more »
‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?’; പിണറായിയോട് ജോയ് മാത്യു

ഞായറാഴ്‌ച, ഫെബ്രുവരി 18, 2018

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?- ...

Read more »
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഞായറാഴ്‌ച, ഫെബ്രുവരി 18, 2018

കൊല്ലം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം ഒറ്റപ്പെട്ട സംഭവമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷ...

Read more »
ഉപതെരഞ്ഞെടുപ്പ്: യോഗിയുടെ തട്ടകത്തില്‍ വനിതാ ഡോക്ടറെ ഇറക്കി കോണ്‍ഗ്രസ്

ശനിയാഴ്‌ച, ഫെബ്രുവരി 17, 2018

ലക്‌നോ:  ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്...

Read more »
ബ്ലാസ്റ്റേഴ്സിന് ജയം; പ്ലേഒാഫ്​ സാധ്യത

ശനിയാഴ്‌ച, ഫെബ്രുവരി 17, 2018

ഗുവാഹതി: അതി നിർണായകവും നിലനിൽപി​​െൻറതുമായ പോരാട്ടത്തിൽ വെസ്​ബ്രൗണി​​െൻറ ഗോളിലൂടെ നോർത്ത്​ ഇൗസ്​റ്റ്​ യുണൈറ്റഡിനെ തകർത്ത്​ കേരളാ ബ്ലാസ...

Read more »
ഞങ്ങള്‍ മുസ്ലിമാകും. പള്ളിയില്‍ പോകും’ പുതിയ ചാന്റുമായി ലിവര്‍പൂള്‍

ശനിയാഴ്‌ച, ഫെബ്രുവരി 17, 2018

ഈജിപ്ഷ്യന്‍ മെസി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിനോടുളള ആരാധന കവിഞ്ഞൊഴുകുകയാണ് ലിവര്‍പൂള്‍ ആരാധകര്‍ക്ക്. ഇതിനായി അമ്പരപ്പിക്കുന്നു ഒരു ചാ...

Read more »