തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാ...
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാ...
റായ്പൂര്‍: ഛത്തീസ്ഗഡില്‍ പോണ് വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. ബിലാസ്പുര്‍ ജില്ലയിലെ ക...
കാസര്‍കോട്: ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍...
കാസര്‍കോട്: ജില്ലയില്‍ മൂന്നാം ദിനവും ശക്തമായി മഴ തുടരുന്നു.ഹോസ്ദുര്‍ഗ്,വെള്ളരിക്കുണ്ട് താലൂക്കളിലാണ് മഴ കനത്ത നാശ നഷ്ടം വിതച്ചുകൊണ്ടിര...
ലോകത്തിന്റെ വിവിധകോണിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. ദുൽഹജ്ജ് 9 ശനിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 12.26-നാണ് അറഫാസംഗമം. ലോകത...
തിരുവനന്തപുരം: ശനിയാഴ്ചവരെ കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്...
കേരളത്തിൽ പ്രളയം ഏറ്റവും അധികം ബാധിച്ച വടക്കൻ കേരളത്തിൽ വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. കക്കയം പവർ ഹൗസിന്റെ മുകളിൽ വലിയ ഉരുൾപൊട്ടലുണ്ടാ...
കാഞ്ഞങ്ങാട്: കുവൈറ്റിലെ ആദ്യ കാല വ്യാപാരിയും, സാമൂഹ്യ പ്രവർത്തകൻ എം ബി ഹനീഫിന്റെ പിതാവുമായ ബി കെ അബ്ബാസ് ഹാജി (86) നിര്യാതനായി. ബേക്കൽ കു...
തകർന്ന വീടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മാസങ്ങൾ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്...
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. പുഴകൾ കരകവിഞ്ഞ് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഡാമുകളിൽ ജലനിരപ്പ് കുറ...
തിരുവനന്തപുരം∙ മഴക്കെടുതികളോടും പ്രളയത്തിനോടും പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്...
കാസർകോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്ട്രോള് റൂം പ്ര...
മഞ്ചേശ്വരം;രഹസ്യവിവരത്തെ തുടര്‍ന്ന് മിയാപ്പദവിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി 34 തോക്കിന് തിരകള്‍ പിടികൂടി. മിയാപ്പദവ് അടുക്കത്ത് ഗുര...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ...
കാഞ്ഞങ്ങാട്: നിത്യോപയോഗ, ഗൃഹോപകരണ, വസ്ത്രവ്യാപാര മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച റിയൽ ഹൈപ്പർ മാർക്കറ്റിൽ ഇനി പുഴ, കടൽ മത്സ്യങ്ങളും ഇറച്ച...
കാസര്‍കോട്: ബദിയടുക്ക ചര്ലുക്ക ഗോളിന്റടിയിലെ സിറാജുദ്ദീന് (40) ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്...
ബദിയടുക്ക; കുടുംബം പുറത്തുപോയ സമയത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു. കന്യപ്പാടി പ...
കാഞ്ഞങ്ങാട്; മയക്കുമരുന്ന് വാങ്ങാന്‍ വിദ്യാർത്ഥികള്‍ സ്വന്തം ശരീരംവില്ക്കുന്നതായി എക്സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ലഹരിക്ക് അടിമകളായ ന...
പാലക്കുന്ന് : ഉദുമ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമായി തുടരുന്നു. തൃക്കണ്ണാട്, ഗോപാല്‍പേട്ട, മാളിക വളപ്പ് എന്നിവടങ്ങളിലെ...
ശ്രീകണ്ഠാപുരം: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ശ്രീകണ്ഠാപുരം നഗരം പൂര്‍ണമായും വെള്ളത്തിനടയിലായി. പുഴകള്‍ നിറഞ്ഞു കവിഞ്ഞതോടെ ഈ സ്...