പ്രണയിച്ച് വിവാഹം; ശേഷം വേർപിരിഞ്ഞു; 33 വർഷങ്ങൾക്കു ശേഷം അഗതിമന്ദിരത്തില്‍ അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ച: സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

സുഭദ്രയും സെയ്തുവും ജീവിതസായാഹ്നങ്ങളിലാണ്. പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതി മന്ദിരത്തിൽ ഇരുവരും പ്രണയിച്ച് കാലം കഴിക്കുകയാണ്. സിനിമാക...

Read more »
പെന്‍ഫ്രണ്ട്- 25 കിലോ പേനകള്‍ കൈമാറി

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കാസർകോട്: ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗ ശൂന്യമായ പേനകള്‍ സ്‌ക്രാപ്പിന് കൈമാറി. ഉപയോഗ ശൂന്യമായ പ...

Read more »
മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പ് : വോട്ടിങ് യന്ത്രങ്ങള്‍  എത്തി

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കാസർകോട്: മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിന്  ഭാരത്  ഇലക്‌ട്രോണിക്  ലിമിറ്റഡ് നിര്‍മ്മിച്ച എം ത്രീ വിഭാഗത്തല്‍പ്പെട്ട ഇവിഎം, വിവിപാറ്റ്  മെഷീനാ...

Read more »
വീട് തകര്‍ന്നു വീണു; അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

ബോവിക്കാനം : വീട് തകര്‍ന്നു വീണു. ഭിന്നശേഷിക്കാരിയായ യുവതിയും അമ്മയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഇരിയണ്ണി പൂവാള പട്ടികജാതി കോളനിയിലെ കമലയ...

Read more »
രണ്ടേകാല്‍കോടിയുടെ വിസാതട്ടിപ്പ്: ആവിക്കരയിലെ യുവതി അറസ്റ്റില്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കാഞ്ഞങ്ങാട്: ഇംഗ്ലണ്ടില്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടി രൂപ തട്ടിയ കേസില്‍ കാഞ്ഞങ്ങാട് ആവിക്കരയിലെ യുവതി കൊച്ചിയില്‍ അറസ്റ്റില്...

Read more »
കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനില്‍ നാല് എസ്‌ഐമാരെ സ്ഥലം മാറ്റി

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കാഞ്ഞങ്ങാട് : മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പോലീസ് സംവിധാനത്തില്‍ അഴിച്ചു പണി. കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനില്‍...

Read more »
നിയന്ത്രണം വിട്ട ലോറി പള്ളിക്കര മേല്‍പ്പാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ത്തു

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

ബേക്കല്‍: മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട ലോറി കൈവരികള്‍ ഇടിച്ചു തകര്‍ത്തു നിന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പള്ളിക്കര മേല്‍...

Read more »
വിദ്യാര്‍ത്ഥിനിയെ ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കോഴിക്കോട്: സരോവരം ബയോ പാര്‍ക്കില്‍ ലഹരിമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ...

Read more »
അ​ഞ്ചി​ട​ത്തും പു​തു​മു​ഖ​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി എ​ല്‍​ഡി​എ​ഫ് ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

തി​രു​വ​ന​ന്ത​പു​രം : അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട...

Read more »
പെയിൻറർമാർക്ക് സമ്മാന പെരുമഴയൊരുക്കി  അറഫ ബിൾഡ്മാർട്ട്

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

നായിമാർമൂല: ''കെട്ടിടങ്ങൾ തിളങ്ങുമ്പോൾ മനസുകൾ തിളങ്ങട്ടെ'' എന്ന ക്യാപ്ഷനിൻ പൈന്റർമാർക്ക് വ്യതസ്ഥമായ സമ്മാനങ്ങൾ വാഗ...

Read more »
കഞ്ചാവ് മാഫിയ സംഘത്തിന്റെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കൊല്ലം: കരുനാഗപ്പള്ളിയില്‍ കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തഴവാ മണപ്പള്ളി ശരത് ഭവനത്തില്‍ അജിത്താണ് ആത്മഹത്...

Read more »
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം എം. ശങ്കര്‍ റൈ സ്ഥാനാര്‍ഥിയാകും

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം എം. ശങ്കര്‍ റൈ സ്ഥാനാര്‍ഥിയാകും. കുഞ്ഞമ്പുവിനെയാണ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്...

Read more »
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, വയനാട്,...

Read more »
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന്‌ എപിഎം മുഹമ്മദ് ഹനീഷിനെയും ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന്‌ വിആർ രേണുരാജിനെയും മാറ്റി

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും എപിഎം മുഹമ്മദ് ഹനീഷിനെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ അൽകേഷ്‌കുമാർ ...

Read more »
റഫീഖ് എരുതുംകടവിനെ ആസ്‌ക് ജി.സി.സി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

ഖത്തർ : വിമാന യാത്രയിൽ ഒപ്പമുണ്ടായിരുന്ന അപരിചിതൻ പെട്ടെന്ന് അത്യാഹിതത്തിൽ പെട്ടപ്പോൾ ആത്മാർഥമായി പരിചരിച്ചുകൊണ്ട്  മാതൃക കാട്ടിയ ആലംപാടി ...

Read more »
ജില്ലയിൽ വിസ തട്ടിപ്പ് കേസുകൾ പെരുകുന്നു; ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്‌മെൻറ് കർശനമാക്കാൻ നോർക്ക

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കാഞ്ഞങ്ങാട്: ജില്ലയിൽ വിസ തട്ടിപ്പ് കേസുകൾ വർ്ധിക്കുന്നതിനാൽ ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്്്‌മെൻറ് കർശനമാക്കാൻ നോർക്ക. വിദേശകാര്യ വകുപ്പ...

Read more »
വാഹന പരിശോധനയ്ക്കിടെ പരാക്രമം കാട്ടിയ യുവതിക്കെതിരെ കേസ്

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം...

Read more »
പൂവാലന്മാരെ ഒതുക്കാനെത്തിയ എസ്‌ഐയെ തടഞ്ഞ യുവാവ് അറസ്‌ററില്‍

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

ബേക്കല്‍: സ്‌കൂള്‍ വിടും നേരം സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന എട്ടംഗ പൂവാലസംഘത്തെ ഒതുക്കാനെത്തിയ എസ്‌ഐയെ തടഞ്ഞ യുവാവിനെ അറസ്റ...

Read more »
കരിപ്പൂര്‍ വിമാനത്താവളം വഴി  വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റിലായി. അബൂബക്കര്‍ മൊട്ടയില്‍ (30)...

Read more »
ഭക്ഷ്യവസ്തുകള്‍, കുപ്പിവെളളം അടക്കം ഒട്ടേറെ വസ്തുക്കള്‍ക്ക് പി.എസ്.സി. പരീക്ഷ ഹാളിൽ വിലക്ക്

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

തിരുവനന്തപുരം : പരീക്ഷാ ഹാള്‍ കേന്ദ്രികരിച്ചുളള ക്രമകേടു തടയുന്നതിന്റെ ഭാഗമായി പി.എസ്.സി. പരീക്ഷാ ഹാളിലേക്കു ഉദ്യോഗാര്‍ഥികള്‍ പൊതിഞ്ഞോ ...

Read more »