കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ തീരദേശ മഹല്ലുകളായ ബാവ നഗർ, കല്ലൂരാവി,ആവിയിൽ,ഹൊസ്ദുർഗ് കടപ്പുറം സൗത്ത് ബദരിയാ ജമാഅത്ത് എന്നീ മഹല്ല...
കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ തീരദേശ മഹല്ലുകളായ ബാവ നഗർ, കല്ലൂരാവി,ആവിയിൽ,ഹൊസ്ദുർഗ് കടപ്പുറം സൗത്ത് ബദരിയാ ജമാഅത്ത് എന്നീ മഹല്ല...
ലാസ്റ്റ് ഗ്രേഡ് സര്‍വൻ്റ്സിന് ആദ്യ പത്ത് ദിവസം കൊണ്ട് ലഭിച്ചത് 1,05,205 അപേക്ഷകൾ. ഏഴാം ക്ലാസ് ജയമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമര്പ്പി...
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിന്റെ ഒന്നാം നമ്പർ എൻട്രി പാസ്സ് സെന്റർ ജനറൽ സെക്രട്ടറി എം പി എം റഷീ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. സി.എ.എ റദ്ദാക്കണമെന്ന് ആവശ്യപ...
കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി അഡ്വ. ടി.കെ. ഹംസ തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്ന...
കാഞ്ഞങ്ങാട്: വീട്ടുകാർ കൊടുത്ത 500 രൂപയുമായി പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവുമായി യുവാവിന്റെ കാൽനടയാത്ര. തമിഴ്നാട് മധുര സ്വദേശി ഇമ്മാനുവൽ...
മനില (ഫിലിപ്പീന്‍സ്): അഗ്നിഗോളമായി പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല് അഗ്നിപര്‍വതം. മണിക്കൂറുകള്‍ക്കമോ ദിവസങ്ങള്‍ക്കകമോ ഭീകര...
കാസര്‍കോട്: ഒമ്പതു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നംഗ സംഘം ബംഗളൂരുവില്‍ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബൂറോയുടെ പിടി...
കാസര്‍കോട്: കഴിഞ്ഞ ദിവസം ഗോവയില്‍ ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി കാസര്‍കോട് സ്വദേശികളായ അഞ്ച് പേര് അറസ്റ്റിലായ സംഭവത്തില്‍ ഗോവ പോല...
മുളിയാര്‍: പൗരത്വ ഭേദഗതിനിയമത്തിനെതിരെ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാന്നോട്ടീസ് നല്കി. ഗ്രാമ പഞ്ചായത്ത് അംഗം അനീസ...
കൊൽക്കത്ത: ബംഗാളിലെ ബേലുർ മാതിലുള്ള രാമകൃഷണ മിഷൻ ആസ്ഥാനത്ത് രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മിഷനിലെ സന്...
കോട്ടയം: മകളെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്ത് വൈക്കത്ത് മാതാ പിതാക്കള്‍ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര...
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത അഞ്ചു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ബംബ്ര...
തൃക്കരിപ്പൂർ: പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കരിപ്പൂർ നീലംബം ശാഖയിൽ വെച്ച് നടന്നു. പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഷുഹൈബ...
കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴിൽ നിർമ്മാണം പൂര്‍ത്തീകരിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനവും സമസ്ത...
കൊച്ചി: കെട്ടിടം തകര്‍ക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന നാശനഷ്ടങ്ങള്‍ പോലും ഉണ്ടായില്ലെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷ...
കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിനിടയില്‍ ബന്ധു മരിച്ച വിവരം അറിഞ്ഞ പൂന്തുറ സ്വദേശിയെ നടുക്കടലില്‍ നിന്നും കരയിലെത്താന്‍ മീന്‍പിടുത്തം നിര്‍ത്ത...
മസ്കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂറിനെ പ്രഖ്യാപിച്ചു. സാംസ്കാരിക പൈതൃക മന്ത്രിയായിരുന്നു....
കാഞ്ഞങ്ങാട്: യഥാർത്ഥ ജ്ഞാനം സ്വാഭാവികം മാത്രമാണെന്നും ശാസ്ത്ര പഠനത്തിലൂടെയാണ് സത്യാന്വേഷണം സാധ്യമാകുന്നതെന്നും എഴുത്തുകാരനും അദ്ധ്യാപക നുമ...
ബദിയടുക്ക: ഗൃഹനാഥന് വീട്ടു മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു. നീര്ച്ചാല് പടിയെടുപ്പിനെ ബട്ട്യ എന്ന രാധാകൃഷ്ണന് (58) ആണ് മരിച്ചത്. ശനിയാഴ...