ഐ എൻ എൽ യോഗത്തിൽ തമ്മിലടി. തിരുവനന്തപുരം ജില്ലാ ഭാരവാഹി യോഗത്തിലാണ് പ്രവർത്തകർ തമ്മിലടിച്ചത്. മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താൻ പാടില്ലെന്ന...
കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ശിപാർശ
കാഞ്ഞങ്ങാട്: നഗരസഭയിൽ മോശം പെരുമാറ്റവും നിർമ്മാണ പ്രവർത്തനങ്ങളിൽ അലസതയും പതിവാക്കിയ രണ്ട് ഓവർസീയർമാർക്കെതിരെ നടപടിക്ക് ശിപാർശ. ഇന്ന് രാവിലെ ...
കൈക്കൂലിക്കാരനായ എം.വി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു
കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിജിലന്‍സ് പിടിയിലായ എംവിഐ പ്രസാദ് കെ ആര്‍ യാതൊരു വകുപ്പ് തല നടപടിയും നേ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ ചിത്താരി സ്വദേശിയിൽ നിന്നും അരക്കോടിയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 51 ലക്ഷം രൂപയുടെ 1048 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് ചിത്താരി ...
ട്രെയിൽ തട്ടി മരിച്ചത് കാഞ്ഞങ്ങാട്ട് വസ്ത്ര സ്ഥാപനം നടത്തുന്ന രാജസ്ഥാൻ സ്വദേശിനി;ആത്മഹത്യയാണെന്ന് പ്രാഥമിക വിവരം
കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്ര സ്ഥാപനം ഉടമയായ രാജസ്ഥാൻ സ്വദേശിയുടെ ഭാര്യയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൊസ് ദുർഗ് ...
യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു
തിക്കോടി: കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരു...
കാസർഗോഡ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു. സംസ്‌ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ...
കാഞ്ഞങ്ങാട്ട് യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിയുന്നുണ്ടെങ്കിൽ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം, ഫോൺ: 04672 204229
കാഞ്ഞങ്ങാട് :ആകാശ് ഓഡിറ്റോറിയത്തിന് പിറക് വശം ഇക്ബാൽ റെയിൽവേ ഗെയിറ്റിന് സമീപം 21 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നില...
ചിത്താരിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റിയ ടാങ്കർ ലോറിക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
കാഞ്ഞങ്ങാട്: മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പെട്രോളിയം ഉൽപ്പന്നവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു. വെളളിയാഴ്ച പു...
കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ ഒരുങ്ങി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്‌ഥ...
പൊലീസ് പരിശോധനക്കിടെ കഞ്ചാവ് പൊതി കാട്ടിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍
ബദിയടുക്ക: പൊലീസ് പരിശോധനക്കിടെ കഞ്ചാവ് പൊതി കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞ രണ്ടുപേരില്‍ ഒരാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ക...
സ്കൂളുകളിൽ കോവിഡ് വ്യാപിക്കുന്നു; മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കാസർകോട് : ജില്ലയിലെ സ്കൂളുകളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചുവടെ ചേർത്ത കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ...
പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനമില്ല; ആൾദൈവത്തെ യുവാവ് തല്ലിക്കൊന്നു
ബിജ്‌നോർ: ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരിയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ ബിജ്‌നോർ ചഹ്‌ഗിരി സ്വ...
പാർക്ക് കാണാനെന്ന് പറഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; അഞ്ചുപേര്‍ക്കെതിരെ കേസ്
കാസര്‍കോട്: മംഗലാപുരത്തെ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രശസ്‌ത ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമ...
ആരോഗ്യമന്ത്രിയും സര്‍ക്കാരും കാഞ്ഞങ്ങാട്ടെ അമ്മമാരുടെയും കുട്ടികളുടെയും ക്ഷമ പരീക്ഷിക്കരുത്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
കാഞ്ഞങ്ങാട് : ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയായ കാസര്‍ കോട് ജില്ലാ ആശുപത്രിയുടെ കീഴില്‍ പത്തു മാസം മുന്‍പ് കൊട്ടി...
മയക്കുമരുന്നുമായി മേൽപറമ്പ് സ്വദേശികൾ കാഞ്ഞങ്ങാട്ട് പിടിയിൽ
കാഞ്ഞങ്ങാട്: 770 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ് കൈനോത്ത് ഹൗസിൽ കിരൺ ലാൽ (26), കീ...
കാഞ്ഞങ്ങാട് നഗരത്തിൽ പട്ടാപകൽ പ്രവാസിയെ കൊള്ളയടിച്ചു, 3 പേർ പിടിയിൽ
കാഞ്ഞങ്ങാട്: പരിചയം നടിച്ച് യുവാവിൽ നിന്ന് മൊബൈൽഫോണും പണവും തട്ടിപ്പറിച്ച് സംഘത്തെ ഹോസ്ദുർഗ് എസ്.ഐ കെ. പി സതീഷും സംഘവും അറസ്റ്റ് ചെയ്തു. ...
കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്‌ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കുപ്പിവെള്ള ഉല്‍പാദകരുടെ സ...
സ്‌ഥലംമാറ്റം ശിക്ഷയല്ല, കുട്ടിക്ക് നഷ്‌ടപരിഹാരം കൊടുക്കണം; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും എട്ടുവയസുകാരിയായ മകളെയും പിങ്ക് പോലീസ് പരസ്യമായി വിചാരണ ചെയ്‌ത സംഭവത്തില്‍ സംസ്‌ഥാന സർക്കാരിന് വീണ്ടും ഹൈക...