കാസർഗോഡ് : ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടി അംഗീകരിക്കില്ലെന്ന് കാസർഗോഡ് ജില്ലയിലെ ഐ എൻ ...
'ഉറക്കം വരാതിരിക്കാൻ' പാൻമസാലയും പുകയിലയും, അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിൽ; 9 കെഎസ്ആർടിസി ഡ്രൈവർമാർ കുടുങ്ങി
പാലക്കാട്: പാൻമസാലയും പുകയിലയും ഉൾപ്പെടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. രാത്രി സർവിസ് നടത്തുന്ന ബസുകളിലെ ഒമ്...
ശനിയാഴ്ച സ്കൂൾ പ്രവർത്തിദിനം പുനഃപരിശോധിക്കണം:സപര്യ കേരളം
കാഞ്ഞങ്ങാട്: ശനിയാഴ്ച സ്കൂൾ പ്രവർത്തിദിനം ആക്കാനുള്ള നീക്കം വിദ്യാർഥികളെ,പ്രത്യേകിച്ച് പ്രൈമറി വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുമെന്നും...
വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ
തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ നടപടിക്കൊ...
സൈനുല്‍ ആബിദ് വധക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
കാസർകോട്: വിവിധ കൊലക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അണങ്ക...
തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയെന്ന് ബാബു
അനുവാദമില്ലാതെ മലമ്പുഴ ചെറാട് മലയില്‍ കയറിയതിന് വനംവകുപ്പ് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്നും തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്ന...
വനത്തിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു
പാലക്കാട്: മലമ്പുഴ ചേറാട് മലയിൽ അനധികൃതമായി കയറിയതിന് ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിക്കുകയായിരുന...
കോവിഡ് പരിശോധനാ നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് പരിശോധന നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍
കാഞ്ഞങ്ങാട്: കോവിഡ് കണ്ടെത്താനുള്ള ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ നിരക്ക് ഏകപക്ഷീയമായി കുറച്ചതില്‍ പ്രതിഷേധിച്ച് പരിശോധന നിര്...
സിപിഎം സംസ്ഥാന സമ്മേളനവേദി മാറ്റി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവേദി മാറ്റി. പ്രതിനിധി സമ്മേളനം ബോള്‍ഗാട്ടി പാലസില്‍ നിന്ന് എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് പ്രോട...
വാട്‌സാപ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ കൊല്ലപ്പെട്ടു
മുംബൈ: വാട്‌സാപ് സ്റ്റാറ്റസിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പല്‍ഘര്‍ ജില്ലയിലെ ബോയ്സാര്‍ ശിവാജി നഗറിലെ ല...
കല്ലുരാവിയില്‍ വന്‍ കവർച്ച; നാല്‍പത് പവനും പണവും നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട്: കല്ലുരാവിയില്‍ വന്‍ മോഷണം, നാല്‍പത് പവനും ഇരുപത്തിയാറായിരം രൂപയും നഷ്ടപ്പെട്ടു. കല്ലുരാവിയിലെ കെ.എച്ച് അലിയു ടെ വീട്ടിലാണ് മോ...
ബാബു കുടുങ്ങിയ മലയിൽ വീണ്ടും ആളുകൾ; മലയുടെ മുകളിൽ നിന്നും ലൈറ്റുകൾ തെളിയുന്നു
പാലക്കാട്∙ ചെറാട് സ്വദേശി ആർ.ബാബു കുടുങ്ങിയ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറിയെന്ന് വിവരം. മലയുടെ മുകളിൽനിന്ന് ലൈറ്റുകൾ ...
മഡിയനിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട് : മാണിക്കോത്ത് മഡിയനിൽ ലോറിയും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബല്ലാ കടപ്പുറം സ്വദേശിയായ യുവാവ് തൽക്ഷണം മരണപ്പെട്ടു. ചന്ദ്രന്റെ...
കണ്ണൂരില്‍ കല്യാണ വീട്ടിലേക്ക് പോവുകയായിരുന്നയാൾ ബോംബേറില്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്...
21ാം തീയതി മുതൽ ക്‌ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ ക്‌ളാസുകൾ പൂർണ തോതിൽ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്ന്...
ദേശീയ പണിമുടക്ക് സംയുക്തതൊഴിലാളി യൂണിയൻ അജാനൂർ പഞ്ചായത്ത്തല കൺവെൻഷൻ സംഘടിപ്പിച്ചു
അജാനൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയത്തിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിൽ നടത്തുന്...
കാസർകോട് സൈനുൽ ആബിദ് വധക്കേസ് പ്രതിക്ക് കുത്തേറ്റു
കാസർകോട്: കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തിയതായി പൊലീസ്. 2014 ഡിസംബർ 22 ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദി...
മയക്കുമരുന്നുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ
കാസർകോട്: എം.ഡി.എം.എ.യുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ. റഹ്മത്ത് നഗർ കമ്മട്ട ഹൌസിലെ മുഹമ്മദ് ഷെരിഫി (32) നെയാണ് 13.09 ഗ്രാം എം.ഡ...
കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി ജാനകികുട്ടി അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി ജാനകിക്കുട്ടി (61) അന്തരിച്ചു. ഞായറാഴ്ച രാവിലെ കണ്ണൂർ മിംസിലാണ് അന്ത...
എടത്തോട് - നായിക്കയം റോഡിൽ ലോറി കാറിന് മുകളിലേക്കു മറിഞ്ഞു കാഞ്ഞങ്ങാട്ടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട് :പരപ്പ കോച്ചിയാറിൽ നിന്ന്റബ്ബർഷീറ്റ് ലോഡുമായി പോവുകയായിരുന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു കാഞ്ഞങ്ങാട്ടെ അഞ്ചംഗ കുടുംബം അത്ഭ...