ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കല്‍ ട്രെയിനുകള്‍ മുംബൈയുടെ ...
ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കല്‍ ട്രെയിനുകള്‍ മുംബൈയുടെ ...
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മ...
കല്പറ്റ: യുവതിയെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ള...
അജാനൂർ ഇരുപത്തി രണ്ടാം വാർഡ് മുക്കൂട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുക്കൂട് പുഴയുടെ ത...
ദുബായ്: കുമ്പള അക്കാദമി 2014-17 ഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടെ സംഘമവുംഇഫ്ത്താർവിരിന്നും സംഘടിപ്പിച്ചു വിദ്യാഭ്യാസ കായിക ജീവകാരുണ്യ പ്രവർത...
പാലക്കാട് ജില്ലയിലെ മുതുമലയിലുള്ള കോൺഗ്രസ് ഓഫീസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്രാമ്പിച്ചിവിള സ്വദേശിയായ മുരളി(60)യെയാണ് തൂങ്ങിമ...
കണ്ണൂര്‍: മാഹി പുന്നോലില്‍ സി പി എം പ്രവര്‍ത്തകനായ ഹരിദാസിനെ കൊന്ന കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച അധ്യാപിക രേഷ്മക്കെതിരെ ...
കാസർകോട്: തുരുത്തി നാടിന്റെ കീഴിൽ ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന ഫ്രണ്ട്സ് തുരുത്തി കൂട്ടായ്മയും,യുവ കൂട്ടായ്മയായ ഐലന്റ് ക്ല...
ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ നൽകി ട്രാഫിക് പൊലീസിന്റെ കടുംകൈ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അജിത്തിനാണ് പിഴ ലഭിച്ചത്. ട്ര...
ചാർജറില്ലാതെ ഐഫോൺ വിൽക്കുന്നത് ദുരുപയോഗവും നിയമവിരുദ്ധവുമാണെന്ന് ബ്രസിലിയൻ ജഡ്ജി വിധിച്ചു. ഐഫോൺ ബോക്സിൽ ചാർജർ പാക്ക് ചെയ്യാത്ത ആപ്പിളിന്റെ...
ഇനി മുതൽ കോൾ പ്ലേ സ്റ്റോറിൽ കോള്‍ റെക്കോര്‍ഡിംഗ് ലഭ്യമാകില്ല. പുതിയ നീക്കവുമായി ഗൂഗിൾ രംഗത്ത് വന്നിരിക്കുകയാണ്. ഫോണിൽ വരുന്ന സംഭാഷണങ്ങൾ റെ...
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ശ്ര...
ഇടുക്കി ; ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്‌സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ...
മദീന - ഏഷ്യൻ രാജ്യക്കാരായ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മദീനക്കു സമീപം മറിഞ്ഞ് ഒമ്പതു പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്ന് താഴേക്ക...
ദോഡോങ്‌റെ ഐ.പി.എസ് വിവാഹിതയാകുന്നു. തിങ്കളാഴ്ച മുംബൈയിലാണ് വിവാഹം. എറണാകുളം സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥൻ അഭിഷേക് ആണ് വരൻ. മുംബൈ ജൂഹുവിലെ ഇസ്...
ജമ്മുകാശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കാൻ ഇരിക്കുന്ന പരിപാടിയുടെ വേദിയിൽ നിന്ന് 12 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി വ...
രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. 27 ന് വിഡിയോ കോൺഫറൻസ് വഴിയാണ് ...
ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകരം നല്‍കിയതായി കേ...
കാഞ്ഞങ്ങാട്: വാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റ് മുട്ടി. അക്രമത്തിൽ പരിക്കേറ്റ് 2 പേർ...