ബല്ലാകടപ്പുറത്തെ എം കെ  കുഞ്ഞഹ്‌മദ്  ഹാജി  നിര്യാതനായി

ശനിയാഴ്‌ച, നവംബർ 25, 2023

കാഞ്ഞങ്ങാട് : ബല്ലാകടപ്പുറം വെസ്റ്റ് ഹൌസിൽ പരേതരായ പടിഞ്ഞാർ മൊയ്‌ദീൻ കുഞ്ഞി ഹാജി - ആയിഷ ഹജ്ജുമ്മഎന്നവരുടെ മകൻ എം കെ  കുഞ്ഞഹ്‌മദ്  ഹാജി (52) ...

Read more »
 ന​വ​കേ​ര​ള സ​ദ​സി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി

വെള്ളിയാഴ്‌ച, നവംബർ 24, 2023

കോഴിക്കോട്: ന​വ​കേ​ര​ള സ​ദ​സി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി. മു​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി എ.​കെ. യൂ...

Read more »
 റോബിൻ ബസിന്റെ കഥ സിനിമയാക്കുന്നതായി സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍

വെള്ളിയാഴ്‌ച, നവംബർ 24, 2023

കേരളത്തിൽ താരമായ റോബിൻ ബസിന്റെ കഥ സിനിമയാക്കുന്നതായി സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍. സോഷ്യൽ മീഡിയയിൽ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ടാണ് സം...

Read more »
തൃക്കരിപ്പൂർ മഹോത്സവം ; സംഘാടക സമിതി ഓഫീസ് തുറന്നു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിച്ചു

വെള്ളിയാഴ്‌ച, നവംബർ 24, 2023

  തൃക്കരിപ്പൂർ മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്ത...

Read more »
സ്ഥാപനത്തെ തകർക്കാനുള്ള സംഘടിത ശ്രമത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഐഷാൽ ആശുപത്രി മാനേജ്‌മെന്റ്

വെള്ളിയാഴ്‌ച, നവംബർ 24, 2023

സ്ഥാപനത്തെ തകർക്കാനുള്ള സംഘടിത ശ്രമത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഐഷാൽ ആശുപത്രി മാനേജ്‌മെന്റ് 

Read more »
 ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം 26 ന് ഞായറാഴ്ച; വൈകു.3.30 ന് പള്ളിക്കരയിൽ -കണ്ണൂർ സർവ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്യും

വെള്ളിയാഴ്‌ച, നവംബർ 24, 2023

പള്ളിക്കര : കലാ-സാംസ്കാരിക രംഗത്തെ ഒരു കൂട്ടം പ്രവർത്തകർ ഒത്തുചേർന്ന് രൂപം നൽകിയ ബേക്കൽ ആർട്ട് ഫോറം നവം.26 ന് വൈകു. 3.30 ന് പള്ളിക്കര ജി.എം....

Read more »
മകന്‍ അപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ മാതാവ് ആത്മഹത്യ ചെയ്തു

വെള്ളിയാഴ്‌ച, നവംബർ 24, 2023

  മകന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ മാതാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസയെയാണ് കായം...

Read more »
യുവാവ് ചന്ദ്രഗിരി പുഴയിൽ ചാടി ; തിരച്ചിൽ തുടരുന്നു

വെള്ളിയാഴ്‌ച, നവംബർ 24, 2023

  കാസർകോട് : ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ തുടരുന്നു.ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാർ (46) ആണ് ചന്ദ്രഗിരി പാലത്തി...

Read more »
 കോഴിക്കോട് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ

വ്യാഴാഴ്‌ച, നവംബർ 23, 2023

കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുത്തത്  പതിനായിരങ്ങൾ. കോഴിക്കോട് നടക്കുന്ന പ...

Read more »
 കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 25ന്

വ്യാഴാഴ്‌ച, നവംബർ 23, 2023

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 25 ന് കാഞ്ഞങ്ങാട് നടക്കുമെന്ന്  ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍...

Read more »
 സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് 'റാന്തൽ' സംഘടന ശാക്തീകരണ ക്യാമ്പ് സംഘടിപ്പിച്ചു

വ്യാഴാഴ്‌ച, നവംബർ 23, 2023

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'റാന്തൽ' സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗ...

Read more »
 നവകേരള സദസ് പ്രചാരണം; വിദ്യാര്‍ത്ഥിനികളെ തിരക്കേറിയ റോഡിലിറക്കി നൃത്തം ചെയ്യിപ്പിച്ചതായി പരാതി

വ്യാഴാഴ്‌ച, നവംബർ 23, 2023

കോഴിക്കോട്: നവകേരള സദസ് പ്രചാരണത്തിനായി തിരക്കേറിയ റോഡിലിറക്കി വിദ്യാര്‍ത്ഥിനികളെ നൃത്തം ചെയ്യിപ്പിച്ചതായി പരാതി. കോഴിക്കോട് മുക്കം മണാശ്ശേര...

Read more »
 സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു

വ്യാഴാഴ്‌ച, നവംബർ 23, 2023

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ല...

Read more »
 മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്ന് എംഎസ്എഫ് പരാതി

ബുധനാഴ്‌ച, നവംബർ 22, 2023

കോഴിക്കോട്: നവ കേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്ന് പരാതി. തലശ്ശേരി ചമ്പാട് ...

Read more »
 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും

ബുധനാഴ്‌ച, നവംബർ 22, 2023

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...

Read more »
 പതിമൂന്നുകാരനെ നിരന്തരം പീഡിപ്പിച്ചു; മതപ്രഭാഷകന്‍ അറസ്റ്റില്‍

ബുധനാഴ്‌ച, നവംബർ 22, 2023

പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്...

Read more »
 ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍;  കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

ബുധനാഴ്‌ച, നവംബർ 22, 2023

ടെല്‍ അവീവ്: ഗാസയില്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമാകുന്നു. വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. നാലു ദിവസത്തേക്ക് വെടിനിര...

Read more »
 എംഐസി മുപ്പതാം വാർഷികം; മേഖല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും

ബുധനാഴ്‌ച, നവംബർ 22, 2023

ചട്ടഞ്ചാൽ : ഡിസംബർ 22 23 24 തീയതികളിലായി ചട്ടഞ്ചാൽ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന മഹ...

Read more »
 പള്ളിക്കര ബീച്ച് പാർക്ക് ഇനി മുതൽ ബേക്കൽ ബീച്ച് പാർക്ക്

ചൊവ്വാഴ്ച, നവംബർ 21, 2023

ബേക്കൽ: പൊതു മേഖല സ്ഥാപനമായ ബേക്കൽ റിസോർട്ട് ഡവലപ്മെൻറ് കോർപറേഷൻ ( ബി.ആർ. ഡി.സി ) യുടെ അധീനതയിലുള്ള പള്ളിക്കര ബീച്ച് പാർക്ക് ഇനി മുതൽ ബേക്കൽ...

Read more »
 അഭിമാന നേട്ടം; ഐ.എസ്.ഒ അംഗീകാരത്തോടൊപ്പം ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയും പൂർത്തിയാക്കി കാസറഗോഡ് നഗരസഭ; പ്രഖ്യാപനം നവംബർ 28ന്

ചൊവ്വാഴ്ച, നവംബർ 21, 2023

കാസറഗോഡ്: 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ISO 9001-2015 സർട്ടിഫിക്കേഷൻ പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ച് ഐ.എസ്.ഒ  (International ...

Read more »