കാഞ്ഞങ്ങാട്: വൈകിട്ട് ഏഴിന് ശേഷം 18ന് താഴെ പ്രായമുള്ളവര്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹോസ്ദുര്‍ഗ് പോലീസ്. രാ...
കാഞ്ഞങ്ങാട്: വൈകിട്ട് ഏഴിന് ശേഷം 18ന് താഴെ പ്രായമുള്ളവര്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹോസ്ദുര്‍ഗ് പോലീസ്. രാ...
കൊച്ചി: പുതുവത്സര ആഘോഷം നടക്കുന്ന ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവന...
തിരുവനന്തപുരം: സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനപാതകള്‍ ടാര്‍ ചെയ്യാനുള്ള ശ്രമം വിജയകരമായതോടെ, പദ്ധതി...
ചിത്താരി: സൗത്ത് ചിത്താരി സ്വദേശി വി പി റോഡിലെ പരേതനായ പാലാടൻ മുഹമ്മദിന്റെ മകൻ ചിമേനിയിൽ താമസിക്കുന്ന അബ്ബാസ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പ്...
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയ കര്‍ണ്ണാടക സംഘത്തിലെ വയോധികയുടെ നാല് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പൊലീസ...
ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് വീണ്ടും ജീവന്‍വെക്ക...
ബേക്കൽ: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ബേക്കല്‍ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ തീവണ്ടികള്‍ക്ക്...
സിനിമാനടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ദേവനെ സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തത്. 2021ലാണ് ദേവൻ്റെ ...
ചട്ടഞ്ചാൽ : ഡിസംബർ 22, 23 24 തിയ്യതികളിൽ ചട്ടഞ്ചാൽ സി.എം ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന സമ്മേളന പ്രചരണാർത്...
കാഞ്ഞങ്ങാട്: പ്രസിദ്ധമായ പാറപ്പളളി മഖാം ഉറൂസ് ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെ നടക്കും. ഒന്നിന് വൈകീട്ട് 7 മണിക്ക് ഉറൂസ് കാഞ്ഞങ്ങാട് സംയുക്ത ജ...
കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉൾപ്പടെ മൂന്നു പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (31...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി....
എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസൻസാണ് കോഴിക്കോട് എംവിഡി സസ്പെൻഡ് ച...
പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതികളില്‍ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് ആറു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മൂ...
കാഞ്ഞങ്ങാട്: രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം മുഴുവന്‍ പ്രശ്‌നങ്ങളെയും മറവിലാഴ്ത്തി മനസുകളില്‍ വര്‍ഗീയത വളരുന്നതായി പ്രശസ്ത സാമ്പത്തിക ശാസ്ത്ര ജ...
ഇടുക്കി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. ഓടക്കാലയില്‍ മുഖ...
കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉ...
കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14, 15...
സിപിഐഎം കാസർകോട് ജില്ലാ മുൻ സെക്രട്ടറി എ കെ നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എ കെ നാരായണൻ ദീർഘകാലം കാസർകോട്...
മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടാക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡ...