മാർക്ക് കുറഞ്ഞതിൽ തർക്കം: പരസ്പരം കത്തി കൊണ്ട് കുത്തി അമ്മയും മകളും, പത്തൊന്‍പതുകാരി മരിച്ചു

ബുധനാഴ്‌ച, മേയ് 01, 2024

ബംഗളൂരു: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവി...

Read more »
 വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മി​ലെ കാ​മ​റ​ക​ള്‍ ഇ​ടി​മി​ന്നലിൽ ന​ശി​ച്ചു

ബുധനാഴ്‌ച, മേയ് 01, 2024

ഇ​ടി​മി​ന്ന​ലി​നെ തു​ട​ര്‍​ന്ന് വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂ​മി​ലെ സി​.സി.ടി.വി കാ​മ​റ​ക​ള്‍ ന​ശി​ച്ചു. ആ​ല​പ്പു​ഴ...

Read more »
 ‘ലോഡ് ഷെഡിങ് വേണം, 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായി’; സർക്കാരിനോട് കെഎസ്ഇബി

ചൊവ്വാഴ്ച, ഏപ്രിൽ 30, 2024

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. ക...

Read more »
 എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

ചൊവ്വാഴ്ച, ഏപ്രിൽ 30, 2024

ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ മെയ് എട്ടിന് പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം. ഹയർസെക്കൻഡറി, വിഎച...

Read more »
 കണ്ണൂരില്‍ തോറ്റാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം നഷ്ടമായേക്കും; മുള്‍മുനയില്‍ സുധാകരന്‍

ചൊവ്വാഴ്ച, ഏപ്രിൽ 30, 2024

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കെ.സുധാകരന്റെ കെപിസിസി അധ്യക്ഷസ്ഥാനം നഷ്ടമായേക്കും. കണ്ണൂരില്‍ നിന്നാണ് സിറ്റിങ് എംപി കൂടിയായ സുധാകരന്‍...

Read more »
 'വെന്തുരുകി കേരളം' താപതരംഗം തുടരും; മൂന്ന് ജില്ലകളില്‍ 40 കടന്ന് താപനില

ചൊവ്വാഴ്ച, ഏപ്രിൽ 30, 2024

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. മേയ് മൂന്ന് വെള്ളിയാഴ്ച വരെ താപതരംഗത്തിനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ താപ...

Read more »
 ഒടുവിൽ രാഹുൽ യുദ്ധമുഖത്തേക്ക്..?  അമേഠിയിൽ മത്സരിച്ചേക്കും റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകും

ഞായറാഴ്‌ച, ഏപ്രിൽ 28, 2024

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠി, റായ് ബറേലി മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിന് സാധ്യതകളേ...

Read more »
 ഭക്ഷണം പാകം ചെയ്യവെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

ഞായറാഴ്‌ച, ഏപ്രിൽ 28, 2024

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി അരങ്ങാടത...

Read more »
 വിവാദങ്ങള്‍ക്കിടെ ഇ.പിയും കെ സുധാകരനും കല്യാണ വീട്ടില്‍; ചിരിച്ച്, കൈ കൊടുത്തു കുശലം പറഞ്ഞു പിരിഞ്ഞു

ഞായറാഴ്‌ച, ഏപ്രിൽ 28, 2024

വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കെ സുധാകരനും കല്യാണ വീട്ടില്‍ കണ്ടുമുട്ടി. കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലെ...

Read more »
 കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

ഞായറാഴ്‌ച, ഏപ്രിൽ 28, 2024

കാഞ്ഞങ്ങാട് : അതിഞ്ഞാൽ സ്വദേശി വളപ്പിൽ ശാഫി (65 )  അബൂദാബിയിൽ  മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ്  മരണപ്പെട്ടത്. അബുദാബി പോലീസിന്റെ മാലിയ ഓഫീസില...

Read more »
 തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ശനിയാഴ്‌ച, ഏപ്രിൽ 27, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് വൈകിയതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വതന്ത്...

Read more »
 ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സൂപ്പർ സെവൻസ് ഫ്ലഡ് ഫുട്ബാൾ ടൂർണമെന്റ് ; ഗ്യാലറിയുടെ നിർമ്മാണം തുടങ്ങി

ശനിയാഴ്‌ച, ഏപ്രിൽ 27, 2024

കാഞ്ഞങ്ങാട്: ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന എസ് എഫ് എ  അംഗീകൃത അഖിലേന്ത്യ സൂപ്പർ സെവൻസ് ഫ്ലഡ് ഫു...

Read more »
 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു

ശനിയാഴ്‌ച, ഏപ്രിൽ 27, 2024

  2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (...

Read more »
 വീണ്ടും വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ, ഇ പി  ജയരാജനെ ബിജെപിയിൽ എത്തിക്കാൻ മൂന്ന് തവണ ചർച്ച നടത്തി, ഇക്കാര്യം പിണറായിക്കും അറിയാം

ശനിയാഴ്‌ച, ഏപ്രിൽ 27, 2024

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിർന്ന സിപിഎം നേതാവുമായ EP ജയരാജനെ ബിജെപിയിലേക്ക് എത്തിക്കാനായി മൂന്ന് തവണ ചർച്ച നടത്തിയിരുന്നതായും ഇക്കാര്യം...

Read more »
 'അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ' ; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വി

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലപ്പുറം :സി.പി.എമ്മിനെ കടന്നാക്രമിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‍വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന...

Read more »
 കാഞ്ഞങ്ങാട് ആംബുലന്‍സ് അപകടത്തില്‍പെട്ടു

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

കാഞ്ഞങ്ങാട്; ആറങ്ങാടിയില്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ജില്ലാ ആശുപത്രിയില്‍ നിന്നു രോഗിയെയും കൊണ്ട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോ...

Read more »
 മകളുടെ വിവാഹനിശ്ചയ ദിവസം ചിത്താരി ഡയാലിസിസ് സെന്ററിനെ ചേർത്ത് പിടിച്ച്  പി കെ കരീം

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ ക...

Read more »
 ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച; ഗവര്‍ണര്‍ പദവി വാഗ്ദാനം; ആരോപണവുമായി കെ സുധാകരന്‍

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. താനല്ല, ഇപി ജയരാജനാണ് ...

Read more »
 മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി. രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ബികാനര് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗ...

Read more »
രാജ്യത്തെ സമ്പത്തിന്റെ 41 ശതമാനം മേല്‍ജാതിക്കാരുടെ കൈയില്‍; കുറവ് മുസ്ലിംകള്‍ക്കും പട്ടികജാതിക്കാര്‍ക്കും

വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിഭാഗവും ഹിന്ദു മേല്‍ജാതിക്കാരുടെ കൈയില്‍. സമ്പത്തിന്റെ 41 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് എണ്ണത്...

Read more »