കൊല്ലം അഞ്ചലിൽ പ്രായം പൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ചു പീഡിപ്പിച്ച നാലുപേരിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ കരിമ്പിൻകോണം അഭയംസായ...
കൊല്ലം അഞ്ചലിൽ പ്രായം പൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ചു പീഡിപ്പിച്ച നാലുപേരിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ കരിമ്പിൻകോണം അഭയംസായ...
കാസർകോട്: മംഗലാപുരം കലാപത്തിനു പിന്നിൽ മലയാളികളാണെന്ന കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രസ്താവന തികച്ചും അധിക്ഷേപാർഹവും നിരുത്തരവാദ...
അനുനിമിഷം മാറുന്നതാണ് മലയാളിയുടെ രുചികൾ, ശീലങ്ങൾ. ലഹരിയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. കുപ്പി കൂട്ടിമുട്ടിച്ചുളള ചിയേഴ്സിനോടല്ല സിര...
കൊച്ചി∙ എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരു...
തിരുവനന്തപുരം: ഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ടോമിന്‍ ജെ.തച്ചങ്കരിയെ വീണ്ടും നിയമിച്ചേക്കും. ഇതുസംബന്ധിച്ച കൂടിയാലോചന സി.പി....
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ എം എ നിഷാദ് രംഗത്തു വന്നിരുന്നു. മതം ...
ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം. ജീവിതാവസാനം വരെയാണ് തടവുശിക്ഷ. 25 ലക്ഷം രൂപ പി...
രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ ചൊല്ലി അസം ബി.ജെ.പിയില്‍ പൊട്ടിത്തെറി. അസമിലെ 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ ...
കാസർകോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ 32 ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി ഇന്ന്(ഡിസംബര്‍ 20) രാവിലെ 10.30 ന് നടക്കും.പരിപാടി ജി...
കാസർകോട്: ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനത്തടി, പള്ളി...
കാസർകോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹെയറിങ്ങും (നിഷ്),സംസ്ഥാന സാമൂഹ്യ നീതിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ...
കാസർകോട്: ജില്ലാ ദുരന്ത നിവാരണ ആസൂത്രണ രേഖയുടെ പുനരവലോകനത്തിന്റ ഭാഗമായി സര്‍ക്കാര്‍ ഇതര സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതല ഇന്റര്‍ ഏജന്‍സി ക...
ബെംഗളൂരു: മംഗളൂരുവിലെ ആക്രണമങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. പൗരത്വ...
മംഗളൂരു: കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലിസ് വെടിവയ്പ്പ്. പ്രതിഷേധക്കാരെ ...
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. നിരവധി പേര്‍ അറസ്റ്റുവരിച്ചു. എന്നാല്‍...
കാസർകോട്: ചെങ്കള ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍, കാന്റീന്‍, കാറ്ററിങ്്,കുള്‍ബാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണ സുരക്ഷ പദ്ധതി നടപ്പിലാക്കും.പദ...
കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിവീണ അടൽ ഘട്ടിലെ പടവുകൾ പൊളിച്ചു പണിയുന്നു. പടവുകൾ തമ്മിലുള്ള ഉയര വ്യത്യാസമാണ് പ്രധാനമന്ത്രി തട്ടിവീ...
കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരം ജില്ലാ അഡീഷണല്‍ സ...
കാസര്‍കോട്: സന്ദര്‍ശനാനുമതി നല്‍കിയിസ്സെന്നാരോപിച്ച് ജയില്‍ വാര്‍ഡനെ പിന്തുടര്‍ന്ന് ആക്രമിച്ചു. കാസര്‍കോട് സബ് ജയില്‍ വാര്‍ഡനും ചീമേനി ത...