മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...
മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...
കാഞ്ഞങ്ങാട്: ജില്ലയില്‍മഴ ശക്തിപ്രാപിച്ചു. മിക്ക പുഴകളും കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തേജസ്വിനി പുഴ കരകവി...
കാഞ്ഞങ്ങാട് : നൂറ്റിമുപ്പത്തൊന്ന് കോടി രൂപ ചിലവഴിച്ച് അഞ്ച് വർഷം മുമ്പ് പണി ആരംഭിച്ച് കഴിഞ്ഞ വർഷം ഉദ്ഘാടന മാമാങ്കം നടത്തിയ കാസർഗോസ് കാഞ്ഞ...
ചിത്താരി : ടി വി ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ പഠനം മുടങ്ങിയ ബൽക്കീസ് മോളും ഇനി ഓൺലൈനായി പഠിക്കും . സെൻറർ ചിത്താരി വാടക റൂമിൽ കഴിയുന്ന കൂലിപ്...
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് ചാമുണ്ഡിക്കുന്നിൽ ഒരു കുടുംബ ത്തിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അജാനൂർ കടപ്പുറം ക്രസൻ്റ...
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലിസ് സ്റ്റേഷനിൽ എ.എസ്.ഐ ഉൾപെടെ രണ്ട് പൊലിസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ മറ്റ് രണ്ട് പൊലിസ് സ്‌റ്റേഷമ...
കാസർകോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള ...
പള്ളിക്കര: പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെംബർക്കടക്കം നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻ്റി ജൻ ടെസ്റ്റിലാണ് ഇയാൾക്ക് കോവി...
കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്ത് പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടു പറമ്പിൽ കുഴിച്ചിട്ടു. കുഞ്ഞിന്റെ മൃതദേഹാവ...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ...
രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. അണ്‍ലോക്ക് 3.0 യുടെ മാര്‍...
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി കാരണം അടഞ്ഞു കിടക്കുന്ന മദ്റസയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മദ്റസാ അദ്ധ്യാപകരായ ഉസ്താദുമാർക്ക് ...
സംസ്ഥാനത്ത് ആദ്യമായി എഞ്ചിനീയറിങ്ങ് മേഖലയിലെ മൂന്ന് സ്വാശ്രയ കോളജുകൾക്ക് പിണറായി സർക്കാർ സ്വയംഭരണ പദവി നൽകിയത് പിൻവലിക്കണമെന്ന് റവലൂഷണറി ...
കാഞ്ഞങ്ങാട്: നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർക്ക് കൊവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ നാളെ (ബുധൻ) നീലേ...
നീലേശ്വരം : നഗരപ്രാന്ത പ്രദേശത്ത് ഒരേ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. രണ്ട് പുരുഷന്മാര്‍...
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ തങ്കയത്ത് ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘട്ടനത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര...
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഒരാഴ്ച കൊണ്ട് 2600 രൂപയുടെ വര്‍ധനവാണുണ്ടായത്. തിങ്കളാഴ്ച 38600 രൂപയുണ...
മഡിയൻ: ഇന്നെലെ ഉണ്ടായ ശക്തമായ മഴയിൽ മഡിയൻ കേളച്ഛൻ വീട് മണികണ്ഠന്റെ വീടിന്റെ മേൽക്കൂര തകർന്ന് മണികണ്ഠനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെ...
കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്. ഇരിട്ടിയിലാണ് സംഭവം. ഇയാളുടെ പിറന്നാളിന് പങ്കെടുത്ത 20ൽ അധികം ...
കാസറഗോഡ്: ജില്ലയിലെ നിരോധാനജ്ഞ ഉള്ള പ്രദേശങ്ങളില്‍ കടകളക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍...