കാഞ്ഞങ്ങാട്: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. നിലേശ്വരം ഗ്രാൻഡ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് പുതുക്കൈയിലെ ചെരക്കര വീട്...
ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ബി.ആർ.ഡി.സി. എംഡിക്ക് സ്വീകരണം നൽകി
ബേക്കൽ: ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയെടുത്ത ഷിജിൻ പറമ്പത്തിനെ ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റ...
നോളജ് സിറ്റി കെട്ടിടനിര്‍മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്
താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കോടഞ്ചേരി പഞ്ചായത്ത്. കെട...
വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. കാടാമ്പുഴ കുട്ടാട്ടുമ്മല്‍...
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം ശക്തിപ്പെടുത്തും
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു...
നാഷണൽ യൂത്ത് വീക്ക് -2022 നാഷണൽ പീസ് ഡേ ആചരിച്ചു
നെഹ്റു യുവ കേന്ദ്ര കാസറഗോഡിന്റെയും ജാസ് കല കായിക സാമൂഹ്യ സാംസ്കാരിക വേദി ബദർ നഗറിന്റെയും സംയുക്താഭിമുഖ്യത്തിൽ നാഷണൽ യൂത്ത് വീക്ക് -2022...
അതിഞ്ഞാല്‍ ദര്‍ഗ ഉറൂസ് 19 മുതല്‍; ഖാസി ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: ഇസ്ലാമിക സന്ദേസം പ്രചാരണ ദൗത്യവുമായി റഷ്യയിലെ സമര്‍ഖന്തില്‍ നിന്ന് ഇന്ത്യയിലെത്തി. അതിഞ്ഞാല്‍ ദര്ഗശരീഫില് അന്ത്യവിശ്രമം കൊള്ള...
യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ
മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന് വീട്...
51 രതീഷുമാര്‍... രതീഷ് എന്ന പേരുള്ളവരുടെ കുട്ടായ്മ കൗതുകമായി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ഞായറാഴ്ച അമ്പത്തിയൊന്ന് രതീഷ് എന്ന പേരുള്ളവരുടെ കുട്ടായ്മ കൗതുകമായി. തൃക്കരിപ്പൂര്‍ തൊട്ട് മഞ്ചേശ്വരം വരെയുള്ള അ...
നോ സെല്‍ ഫോണ്‍.... സി.പി.എം ജില്ലാ സമ്മേളനത്തില്‍ വാര്‍ത്ത ചോരാതിരിക്കാന്‍ പാര്‍ട്ടിയുടെ വിലക്ക്
കാഞ്ഞങ്ങാട്: മടിക്കൈയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ സി.പി.എം പാര്‍ട്ടി പ്രതിനിധികള്‍ക്ക് സെല്‍ ഫോണ്‍ വിലക്ക്. പാര്‍ട്ടി സ മ്മേളന വാര...
പോലീസ് ആജ്ഞ നിരസിച്ച് വടംവലി മത്സരം നടത്തിയ സംഘാടകർ ഉൾപ്പെടെ 310 പേർക്കെതിരെ പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട് / അമ്പലത്തറ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പോലീസ് ആജ്ഞ നിരസിച്ചും സംഘർഷം നിലനിൽക്കുന്ന അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വടംവലി മത്സര...
കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി
കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അഞ്ച് ക്വിന്റലിലധികം വരുന്ന വെടിമരുന്നാണ് പോലീസ് പിടികൂടിയത്. കുമ്പള കിദൂരിൽ നടത്തിയ പരിശോധനക്കി...
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വാക്സിനേഷൻ
തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കു...
വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലി രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന...
കാഞ്ഞങ്ങാട്ട് വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 7 പേർ പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രണ്ടു സ്ഥലങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ 7 പേർ അറസ്റ്റിൽ. ഇതിൽ 4 പേർ നേരിട്ട് പങ്കുള്ളവരും 3 പേർ ആവശ്യക്കാരെന്...
ദേശീയതയിലൂന്നിയ ഉദാരവത്ക്കരണം അനിവാര്യം.ഡോ.എം മുരളീധരൻ നമ്പ്യാർ
കാഞ്ഞങ്ങാട്: ഉദാരവത്ക്കരണം രാജ്യത്തെ ഓരോ യുവസംരംഭകർക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും ദേശീയതയിലൂന്നിയ ആഗോളവത്കരണം ഭാരതത്തിന്റെ യശസ്സ്...
ആഗോള നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ കാസർകോട്ടും ; ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് ജില്ലയിലും ആരംഭിക്കുന്നു
കാസർഗോഡ്: ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഗ്രൂപ്പിൻ്റെ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് ജില്ലയിലും പ്രവർത്തനം ആര...
16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കാസർഗോഡ്: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലയിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയി...
വാഹന യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്റെ നേതൃ...
പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു
കാഞ്ഞങ്ങാട് : പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയായി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു.പരപ്പ ബാനം കാടന...