ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയും വിസ്മയ തീരം ഡോക്യൂമെന്ററി പിന്നണി പ്രവർത്തകരും ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സ്വീകരിച്ചു

തിങ്കളാഴ്‌ച, മാർച്ച് 07, 2022

  കാഞ്ഞങ്ങാട് : ബേക്കൽ ടൂറിസം ഫ്രട്ടേണിറ്റി അംഗങ്ങളും വിസ്മയ തീരം ഡോക്യൂമെന്ററി പിന്നണി പ്രവർത്തകരും  ചേർന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന...

Read more »
കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡോക്ടറുടെ വീട് കുത്തിതുറന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്നു

തിങ്കളാഴ്‌ച, മാർച്ച് 07, 2022

  കാഞ്ഞങ്ങാട് :ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. കെ. വിനോദിൻ്റെ വീട്ടിൽ കവർച്ച നടന്നു. 25000 രൂപയും ഒന്നര പവൻ സ്വർണവും, കാനോൺ ക്യാമറയും നഷ്ടപ്പെട...

Read more »
 മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് ശ്രദ്ധേയം

തിങ്കളാഴ്‌ച, മാർച്ച് 07, 2022

മാണിക്കോത്ത് :  കാലം, കാലികം, ദൗത്യം, ഉണരുക മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് ...

Read more »
ഇനി സാദിഖലി ശിഹാബ് തങ്ങള്‍ ലീഗിനെ നയിക്കും ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍

തിങ്കളാഴ്‌ച, മാർച്ച് 07, 2022

  മുസ്ലിം ലീഗിന്റെ പുതിയ അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. മുസ്ലീം ലീഗിന...

Read more »
കാഞ്ഞങ്ങാട് റെയിൽവെ മേൽപാലം നാടിന് സമർപ്പിച്ചു

തിങ്കളാഴ്‌ച, മാർച്ച് 07, 2022

  കാഞ്ഞങ്ങാട്: ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കാഞ്ഞങ...

Read more »
ഹെെദരലി തങ്ങൾ ഇനി ഓർമ്മ; പാണക്കാട് ജുമാ മസ്ജിദില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്

തിങ്കളാഴ്‌ച, മാർച്ച് 07, 2022

  ന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു. പാണക്കാട് ജുമാ മസ്ജിദില്‍ സംസ്ഥാന സര്‍ക്കാറിന്റെ...

Read more »
ആറ്റയില്‍ നിന്ന് കൊടപ്പനക്കലെ കാരണവരിലേക്ക്...

ഞായറാഴ്‌ച, മാർച്ച് 06, 2022

  വലിയൊരു ജനസഞ്ചയത്തെ നയിക്കാന്‍ സ്വാധീനമുള്ള നേതാവ് എന്ന നിലയില്‍ ശ്രദ്ധേയമാവുമ്പോഴും മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട ആറ്റയായിരുന്നു...

Read more »
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

ഞായറാഴ്‌ച, മാർച്ച് 06, 2022

  അങ്കമാലി: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു....

Read more »
കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ യുപിയിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി

ശനിയാഴ്‌ച, മാർച്ച് 05, 2022

  കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ ഉത്തർപ്രദേശിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിൽ എം.എന്‍ വിപിന്‍ദാസാ(37)...

Read more »
കരുത്ത് തെളിയിച്ച് ഐ.എൻഎൽ കാസർകോട്ജില്ലാകൺവെൻഷൻ

ശനിയാഴ്‌ച, മാർച്ച് 05, 2022

കാസർകോട്: ജില്ലയിൽ പാർട്ടി ഒറ്റകെട്ടാണന്ന് പ്രക്യാപിച്ച് ഐ.എൻ എല്ലിന്റെ കരുത്ത് തെളിയിച്ച് കൊണ്ട് കാഞ്ഞങ്ങാട് രാജ് റസിഡൻസി ഓഡിറ്റോറിയത്തിൽ ജ...

Read more »
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തീപ്പിടുത്തം

ശനിയാഴ്‌ച, മാർച്ച് 05, 2022

  കാഞ്ഞങ്ങാട് :ജില്ലാശുപത്രി കോമ്പോണ്ടിലെ ഡിഎംഒ ഓഫിസിനും പുതിയ ആര്‍ദ്രം കെട്ടിടത്തിനും സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കു തീപ്പിടിച്ചത...

Read more »
നാലു ചാക്ക് പാന്‍ മസാല ഉല്‍പ്പനങ്ങളുമായി രണ്ടുപേരെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു

ശനിയാഴ്‌ച, മാർച്ച് 05, 2022

  കാഞ്ഞങ്ങാട്: പോലീസ് കൈകാണിച്ച് നിര്‍ത്താതെ ഹൂണ്ടായി കാറില്‍ നിന്ന് നാല് ചാക്ക് നിരോധിത  പാന്‍മസാല ഉല്‍പ്പനങ്ങള്‍ പിടികൂടി. സംഘത്തില്‍ പെട്...

Read more »
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; പൂജാരി അറസ്റ്റില്‍

ശനിയാഴ്‌ച, മാർച്ച് 05, 2022

  തമിഴ്‌നാട്ടില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് 50കാരനായ പൂജാരി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍...

Read more »
സ്ത്രീ വിരുദ്ധ പരാമർശം: കോടിയേരിക്കെതിരെ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ

ശനിയാഴ്‌ച, മാർച്ച് 05, 2022

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് കെ.ഫാത്തിമ തെഹ്‌ലിയ വന...

Read more »
ഈ വർഷത്തെ കോവിഡ് മരണങ്ങളിൽ 92 ശതമാനവും വാക്സിനേഷൻ എടുക്കാത്തവരാണെന്ന് കേന്ദ്രം

ശനിയാഴ്‌ച, മാർച്ച് 05, 2022

  ന്യൂഡൽഹി: ഈ വർഷം ജനുവരി മുതലുള്ള കോവിഡ്-19 മരണങ്ങളിൽ 92 ശതമാനവും വാക്സിനേഷൻ എടുക്കാത്തവരാണെന്ന് സർക്കാർ. ജീവൻ സംരക്ഷിക്കുന്നതിൽ വാക്‌സിനുക...

Read more »
മേലാങ്കോട് സ്കൂൾ നൂറാം വാർഷികത്തിൽ നൂറു പരിപാടികൾ; ലോഗോ പ്രകാശനം നടന്നു

ശനിയാഴ്‌ച, മാർച്ച് 05, 2022

  കാഞ്ഞങ്ങാട്:-ഒരു ശതാബ്ദി കാലമായി നാടിന് അക്ഷരത്തിന്റെ പൊൻ വെളിച്ചം പകരുന്ന സ്വാതന്ത്രസമരസേനാനി എ.സി കണ്ണൻ നായരുടെ നാമധേയത്തിലുള്ള മേലാങ്കോ...

Read more »
പ്ലസ് ടു പരീക്ഷ മാർച്ച്‌ 30നും എസ്.എസ്.എൽ.സി മാർച്ച്‌ 31നും തുടങ്ങും, സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 23ന്

ശനിയാഴ്‌ച, മാർച്ച് 05, 2022

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മാർച്ച് 23 മുതൽ വാർഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ ഒമ്പത...

Read more »
 പുക പരിശോധന സംവിധാനമില്ല; പിഴ ഭീതിയിൽ വാഹന ഉടമകൾ; ജി​ല്ല​യി​ൽ  ചുരുക്കം  കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ‘ലാം​ബ്​​ഡ’ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മു​ള്ളൂ

ശനിയാഴ്‌ച, മാർച്ച് 05, 2022

കാസർകോട്: ബി.​എ​സ്​ 4, ബി.​എ​സ്​ 6 വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക പ​രി​ശോ​ധ​ന​ക്ക്​ ജി​ല്ല​യി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ...

Read more »
എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്

ശനിയാഴ്‌ച, മാർച്ച് 05, 2022

  എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്.ലീഗ് സംസ്ഥാന നേതൃത്വമാണ് നോട്ടീസ് നൽകിയത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...

Read more »
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലിംഗമാറ്റശസ്ത്രക്രിയ നടത്തി പെണ്ണായി : ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഭാര്യ വിവാഹമോചനം തേടി

വെള്ളിയാഴ്‌ച, മാർച്ച് 04, 2022

  ന്യൂഡൽഹി : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെൺകുട്ടിയായ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ . മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് ഭാര്യയുടെ നി...

Read more »