കാഞ്ഞങ്ങാട് പ്രവാസിക്ക് വെട്ടേറ്റ  സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്

ശനിയാഴ്‌ച, മാർച്ച് 18, 2023

  കാഞ്ഞങ്ങാട്: ഭാര്യക്കൊപ്പം സ്‌കൂട്ടിയില്‍ സഞ്ചരിക്കവേ വെട്ടേറ്റ പ്രവാസി സംഭവത്തില്‍ ആറ് പേര്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലിസ് വധശ്രമത്തിന് കേ...

Read more »
 പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ 21കാരൻ അറസ്റ്റിൽ

ശനിയാഴ്‌ച, മാർച്ച് 18, 2023

പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ യുവാവിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. പൊലിസിന്റെ പിടിയിലായത് പെരിനാട് കുഴിയം തെക്ക് അഖില്‍ഭവനില്‍ പ്രഗില്...

Read more »
 സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിൽ; 44,000 കടന്നു

ശനിയാഴ്‌ച, മാർച്ച് 18, 2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ...

Read more »
 ചിത്താരി വി പി റോഡ് യുണൈറ്റഡ് സൂപ്പർ കപ്പ്;  രണ്ടാം സെമി ഇന്ന് നടക്കും

ശനിയാഴ്‌ച, മാർച്ച് 18, 2023

കാഞ്ഞങ്ങാട്: ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന യുണൈറ്റഡ് സൂപ്പർ കപ്പ് രണ്ടാം സെമി ഇന്ന് നടക്കും. ഇന്ന് വൈകീട്ട് 5 .30 ന...

Read more »
ചാലിങ്കാലിൽ പതിനെട്ടുകാരി തൂങ്ങി മരിച്ചു

വെള്ളിയാഴ്‌ച, മാർച്ച് 17, 2023

കാഞ്ഞങ്ങാട് :ചാലിങ്കാലിൽ18 കാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പരേതനായ ഷംസുവിന്റെയും മിസിരിയയുടെയും മകൾ ഫാത്തിമ(18) ആണ് വീട്ടിലെ കിടപ്പ് മ...

Read more »
  കാഞ്ഞങ്ങാട്നെല്ലിത്തറയിൽ യുവാവിന് വെട്ടേറ്റു

വെള്ളിയാഴ്‌ച, മാർച്ച് 17, 2023

മാവുങ്കാൽ: സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ പുല്ലൂർ കൊടവലത്തെ കെ.ചന്ദ്ര (40) നെ മംഗലാപുരത്തേക്ക് ...

Read more »
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം

വെള്ളിയാഴ്‌ച, മാർച്ച് 17, 2023

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. ...

Read more »
ആസ്ക് ആലംപാടിയെ ഇനി ഇവർ നയിക്കും

വെള്ളിയാഴ്‌ച, മാർച്ച് 17, 2023

  ആലംപാടി : ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് മുസ്തഫ എരിയപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്...

Read more »
 മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

വെള്ളിയാഴ്‌ച, മാർച്ച് 17, 2023

പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്...

Read more »
റയിൽവേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ വന്നതും പോയതും അറിയാതെ കാഞ്ഞങ്ങാട്ടുകാര്‍

വ്യാഴാഴ്‌ച, മാർച്ച് 16, 2023

  കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ യാഷ്പാല്‍ സ...

Read more »
 ഐ.എൻ.എൽ ആലംപാടി നാലാമത് മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ സമ്മാനിച്ചു

വ്യാഴാഴ്‌ച, മാർച്ച് 16, 2023

ആലംപാടി: ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക്  ഐ.എൻ.എൽ ആലംപാടി ശാഖാ...

Read more »
വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വ്യാഴാഴ്‌ച, മാർച്ച് 16, 2023

  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. അഞ്ചാം ക്ലാസ്സ് മുതല...

Read more »
 കൊടും ചൂടില്‍ തണ്ണീര്‍ പന്തലൊരുക്കി മുസ്ലിം ലീഗ് അജാനൂര്‍ തെക്കേപ്പുറം ശാഖ

വ്യാഴാഴ്‌ച, മാർച്ച് 16, 2023

അജാനൂര്‍ : വേനല്‍ ചൂട് കഠിനമായ സമയത്ത് തെക്കേപ്പുറത്ത് എത്തുന്ന വഴിയാത്രക്കാര്‍ അടക്കുള്ളവര്‍ക്ക് ദാഹശമനത്തിനായി തണ്ണീര്‍ പന്തല്‍ ഒരുക്കി മു...

Read more »
ഇന്നസെന്റ് ആശുപത്രിയില്‍

ബുധനാഴ്‌ച, മാർച്ച് 15, 2023

 കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര...

Read more »
 ഉത്സവ സ്ഥലത്ത് ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് മരിച്ചു

ബുധനാഴ്‌ച, മാർച്ച് 15, 2023

തിരുവനന്തപുരം: ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം ശങ്കര്‍നഗറില്‍ ഇന്ദ്രജിത്ത്(23)...

Read more »
 ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ്

ബുധനാഴ്‌ച, മാർച്ച് 15, 2023

ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ് ആശുപത്രി. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത...

Read more »
 ഉമ്മാസ് അംഗത്വ കാർഡ് വിതരണം ചെയ്തു

ബുധനാഴ്‌ച, മാർച്ച് 15, 2023

കാസറഗോഡ് : കലാകന്മാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ഉമ്മാസ് കാസറഗോഡിന്റ ...

Read more »
 കാഞ്ഞങ്ങാട്  നഗരത്തിൽ അപകട ഭീഷണിയായി സീബ്രാലൈനിലെ യു ടേൺ

ബുധനാഴ്‌ച, മാർച്ച് 15, 2023

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കാ​നു​ള്ള യു ​ടേ​ൺ സ്ഥാ​പി​ച്ച​തി​നെ​തി​രെ പ​രാ​തി. സീ​ബ്ര​ാലൈ​നി​ൽ പ​ഴ​യ കൈ​ലാ​സ് തി​യ​റ്...

Read more »
 വൃദ്ധനെ കാറില്‍ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 14, 2023

കാഞ്ഞങ്ങാട്/അമ്പലത്തറ: സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കത്തില്‍ വൃദ്ധനെ  കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി സംഭവത്തില്‍ അഞ്ച് പേരെ അ...

Read more »
മികച്ച തൊഴിലവസരങ്ങളുമായി 'ഷീ ടേണ്‍' വനിത തൊഴില്‍ മേള, മാര്‍ച്ച് 18ന്  കാഞ്ഞങ്ങാട്

ചൊവ്വാഴ്ച, മാർച്ച് 14, 2023

  കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍, അഭ്യസ്ത വിദ്യരായ വനിതാ തൊഴിലന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക...

Read more »