പുറംവേദനയ്ക്ക് ആശുപത്രിയിലെത്തി; ശസ്ത്രക്രിയയ്ക്കിടെ ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ദുരൂഹതയെന്ന് കുടുംബം

ഞായറാഴ്‌ച, ജൂൺ 18, 2023

പുറംവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റാ ഭവനിൽ...

Read more »
 കണ്ണൂര്‍ സര്‍വകലാശാല കാമ്പസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ഞായറാഴ്‌ച, ജൂൺ 18, 2023

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ രണ്ടാം വർഷ പിജി വിദ്യാർഥി മരിച്ച നിലയിൽ. വയനാട് സ്വദേശി ആനന്ദ് കെ ദാസിനെയാണ് കാമ്പസിലെ ...

Read more »
 അജാനൂർ പി.ടി.എച്ച്. വളണ്ടിയർ പരിശീലന ക്യാമ്പ് ആരംഭിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ വളണ്ടിയർമാർക്കുള്ള ത്രിദിന പ...

Read more »
നീറ്റ് പരീക്ഷയിൽ തിളങ്ങിയ ഫാത്തിമത്ത് ഷാസിയയെ സൗത്ത് ചിത്താരി ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ അനുമോദിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

  ചിത്താരി;  ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ 655 മാർക്കോടെ  റാങ്ക് ലിസ്റ്റിൽ ഇടം നേടി നാടിന് അഭിമാനമായി മാറിയ ചിത്താരി ഡയാലിസിസ് സെന്റെർ അഡ്മിനിസ...

Read more »
 ബസ് യാത്രക്കിടെ നവദമ്പതികളുടെ 16 പവൻ കവർന്നു

ശനിയാഴ്‌ച, ജൂൺ 17, 2023

ബ​സ് യാ​ത്ര​യ്ക്കി​ട​യി​ല്‍ ന​വ​ദ​മ്പ​തി​ക​ളു​ടെ 16 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പ...

Read more »
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാസർകോട് സ്വദേശിയിൽനിന്ന് 64 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​ച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

  ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​...

Read more »
 കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

ശനിയാഴ്‌ച, ജൂൺ 17, 2023

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി പൊലിസ് കേ സെടുക്കുന്നതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് പ്രസ് ഫോറത്തി ന്റെ നേതൃത്വത്തില്‍...

Read more »
പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്  ജീവപര്യന്തം തടവ്

ശനിയാഴ്‌ച, ജൂൺ 17, 2023

കൊച്ചി:  പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ...

Read more »
നീറ്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ജവാഹിറയെ ആസ്ക് ആലംപാടി അനുമോദിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

  ആലംപാടി : ഓൾ ഇന്ത്യ തലത്തിൽ നടന്ന മെഡിക്കൽ പ്രവേശന നീറ്റ് പരീക്ഷയിൽ  റാങ്ക് ലിസ്റ്റിൽ ഇടം നേടി എംബിബിഎസിന് അവസരം നേടിയ ആലംപാടിയുടെ അഭിമാന ...

Read more »
 തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ സ്ത്രീയെ പാമ്പ് കടിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് ഒപ്പം വന്ന സ്ത്രീക്ക് പാമ്പു കടിയേറ്റു. പാമ്പ് കടിയേറ്റ ചെമ്പേരി സ്വദേശി ലത(55)യെ പരിയാരം ഗവ മ...

Read more »
ബികോം പാസാകാതെ എംകോം; ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ സർട്ടിഫിക്കറ്റ്  വിവാദം

ശനിയാഴ്‌ച, ജൂൺ 17, 2023

  ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്എഫ്ഐയിലും. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം...

Read more »
ചെറുവത്തൂരില്‍ നായ മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു

വെള്ളിയാഴ്‌ച, ജൂൺ 16, 2023

കാഞ്ഞങ്ങാട്: ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. ചെറുവത്തൂരില്‍ ഇന്ന് രാവിലെ തെരുവ് നായ ...

Read more »
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത പ്രതീക്ഷയുടെ ട്രാക്കില്‍:കര്‍ണ്ണാടകയിലെ ഭരണമാറ്റം പ്രയോജനപ്പെടുത്താന്‍ വികസന സമിതി

വെള്ളിയാഴ്‌ച, ജൂൺ 16, 2023

  കാഞ്ഞങ്ങാട്: ബംഗ്‌ളൂരു-കാഞ്ഞങ്ങാട് റെയില്‍ യാത്രാ സമയം 7 മണിക്കൂറായി ചുരുക്കാന്‍ കഴിയുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂ ര്‍ 91 കിലോമീറ്റര്...

Read more »
നെഹ്റുവും അംബേദ്കറും അകത്ത്, സവർക്കറും ഹെഡ്​ഗേവാറും പുറത്ത്; സ്കൂൾ സിലബസിൽ മാറ്റവുമായി കർണാടക സര്‍ക്കാര്‍

വെള്ളിയാഴ്‌ച, ജൂൺ 16, 2023

  കർണാടകയില്‍ മുൻ ബിജെപി സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കാരങ്ങൾ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ. കഴിഞ്ഞ ദിവസമാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ...

Read more »
ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് ദുബൈ സർക്കാരിന്റെ പ്രശംസാപത്രം

വെള്ളിയാഴ്‌ച, ജൂൺ 16, 2023

  ദുബയ്: ദുബയ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയെ ദുബയ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ പ്രശംസാ പത്രം നൽകി ആദരിച്ചു. ദുബയ് അക്കാദമിക് ഹെൽത്ത് ...

Read more »
 കെ സുധാകരന് ആശ്വാസം; 21വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വെള്ളിയാഴ്‌ച, ജൂൺ 16, 2023

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സു...

Read more »
കരുതലിന്റെ കൈ സ്പർശവുമായി എൽ ടി എസ് ഫൗണ്ടേഷൻ, നിർധരായ പെൺകുട്ടികൾക്കുള്ള സൗജന്യ വസ്ത്ര വിതരണം നടത്തി

വെള്ളിയാഴ്‌ച, ജൂൺ 16, 2023

  കാസറഗോഡ് : കരുതലിന്റെ കൈ സ്പർശവുമായി എൽ ടി എസ് ഫൗണ്ടേഷൻ, നിർധരായ 42 പെൺകുട്ടികൾക്കുള്ള  പുതിയ വസ്ത്ര വിതരണം കാസറഗോഡ് ജില്ലാ സബ് ജഡ്ജ് സുരേ...

Read more »
കാഞ്ഞങ്ങാട് നിന്നും  പഴകിയ മത്സ്യം  പിടികൂടി നശിപ്പിച്ചു

വ്യാഴാഴ്‌ച, ജൂൺ 15, 2023

കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത പത്ത് കിലോഗ്രാം മത്സ്യം ഫിഷറീസ് ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പര...

Read more »
നീറ്റ്‌ പരീക്ഷയിൽ  മികച്ച വിജയം നേടിയ  വിദ്യാർത്ഥിനികളെ  സൗത്ത് ചിത്താരി ഐ. എൻ.എൽ - മില്ലത്ത് സാന്ത്വനം പ്രവർത്തകർ അനുമോദിച്ചു

വ്യാഴാഴ്‌ച, ജൂൺ 15, 2023

ചിത്താരി : നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ചിത്താരിക്ക് അഭിമാനമായി മാറിയ വിദ്യാർത്ഥിനികളെ ഐ എൻ എൽ - മില്ലത്ത് സാന്ത്വനം പ്രവർത്തകർ മൊമെന്...

Read more »
പ്രവാസി സമൂഹത്തോട് വിമാന കമ്പനികൾ കാണിക്കുന്ന അപ്രഖ്യാപിത കൊള്ള അവസാനിപ്പിക്കണം :ഐഎംസിസി യു എ ഇ

വ്യാഴാഴ്‌ച, ജൂൺ 15, 2023

  ദുബായ് : പ്രവാസി സമൂഹത്തോട് വിമാന കമ്പനികൾ കാണിക്കുന്ന അപ്രഖ്യാപിത കൊള്ള അവസാനിപ്പിക്കണമെന്ന് ഐഎംസിസി - യു എ ഇ നാഷണൽ കമ്മിറ്റി ആവശ്യപ്പെട്...

Read more »