2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (...
2024 ലോക്സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (...
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിർന്ന സിപിഎം നേതാവുമായ EP ജയരാജനെ ബിജെപിയിലേക്ക് എത്തിക്കാനായി മൂന്ന് തവണ ചർച്ച നടത്തിയിരുന്നതായും ഇക്കാര്യം...
മലപ്പുറം :സി.പി.എമ്മിനെ കടന്നാക്രമിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന...
കാഞ്ഞങ്ങാട്; ആറങ്ങാടിയില്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ജില്ലാ ആശുപത്രിയില്‍ നിന്നു രോഗിയെയും കൊണ്ട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോ...
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ ക...
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. താനല്ല, ഇപി ജയരാജനാണ് ...
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി. രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ബികാനര് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗ...
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിഭാഗവും ഹിന്ദു മേല്‍ജാതിക്കാരുടെ കൈയില്‍. സമ്പത്തിന്റെ 41 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് എണ്ണത്...
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ആവേശം വിതറിയ കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. അവസാന മ...
കാഞ്ഞങ്ങാട്: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശം മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ കാഞ്ഞങ്ങാട് യുഡിഎഫിൽ ഭിന്നത പുറത്ത് വന്നു. ബിജെപി നയിക്കുന്...
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 24 വൈകുന്നേരം മുതല്‍ ഏപ്രില്‍ 27 വൈകിട...
കോഴിക്കോട് | തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോ...
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ബംഗളുരു കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി ...
മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗ...
മാണിക്കോത്ത്: അധികാരമില്ലാതെ സേവനം ചെയ്ത പ്രദേശവാസികളുടെ ഹൃദയം കീഴടക്കിയ മൗവ്വൽ അബ്ദുല്ല സാഹിബ് സേവനം ചെയ്യാൻ അധികാരം ആവശ്യമില്ല എന്ന് തെള...
കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാന...
നീലേശ്വരം നിടുങ്കണ്ട സ്വദേശി യുഎഇ അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി(52) യാണ് മരിച്ചത്. അല്‍ഐന്‍ ഐഎസ്...
മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വ...
കാഞ്ഞങ്ങാട്: മടിയൻ പാലക്കിയിൽ താമസിക്കുന്ന മൗവ്വൽ അബ്ദുല്ല ഹൃദയാഘാതം മൂലം മരണപ്പെട്ടു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും , പൊതുപ്രവർത്തനരംഗത്ത്...
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ് നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം തിടിൽ അബ്ദുറഹ്മാൻ നിർവഹിച്ചു. ബാഫഖി തങ്ങൾ ഇസ്ലാമിക്...