തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. മോദി തീരുമാനിച്ചു താൻ അനുസരിക്കുന്നുവെന്നായിരുന്നു ഡൽ...
തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. മോദി തീരുമാനിച്ചു താൻ അനുസരിക്കുന്നുവെന്നായിരുന്നു ഡൽ...
കാഞ്ഞങ്ങാട്. പത്ത് വയസ്സുകാരന് മര്‍ദ്ദനമേറ്റു നടപടി സ്വീകരിക്കാതെ പോലീസ്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങ...
പാട്ന: തങ്ങൾ ഭരണത്തിലിരിക്കെ മുസ്ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് എൻ.ഡി.എ സർക്കാരിൽ സഖ്യകക്ഷിയായ ...
ബേക്കൽ : ശക്തമായ കാറ്റിലും മഴയിലും വിവാഹ പന്തൽ തകർന്നു വീണു. വീട്ടുടമ അടക്കം രണ്ട്പേർക്ക് പരിക്കേറ്റു. കുണിയ തെക്കെക്കുന്നിലെ ഇസുദ്ദീൻ്റെ വീ...
വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന വടകരയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. വടകര കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീ...
കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് കുടുംബത്തിലെ നാലുപേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന് ബിനീ...
കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം. കാറില്‍ ത...
കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് സി കെ യ്ക്ക് ഇഖ്ബാൽ ഹയർ സെക്കന്ററി സ്...
തൃക്കരിപ്പൂർ: നിയന്തണ വിട്ടബൈക്ക് ടെലിഫോൺ ബോക്സിടിച്ച് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.തൃക്കരിപ്പൂർ തെക്കുംമ്പാട് വെച്ച് ഇന്നലെ അർദ്ധരാത്രിയി...
ഉദുമ: ഉദുമ ഫാമിലി ഹെൽത്ത് സെന്ററിൽ ഇസിജി സേവനം നിഷേധിച്ചതിനെ തുടർന്ന് പൊതു പ്രവർത്തകൻ മൂസ പാലക്കുന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഡ്യൂട്ട...
മേല്‍പ്പറമ്പ് : കോളിയടുക്കത്തുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫീസിന്റെ പ...
അബൂദബിയില്‍ പ്രവാസികളെ ഞെട്ടിച്ച് മലയാളി യുവതിയുടെ മരണം.കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശ...
കൊല്‍ക്കത്ത: ബംഗാളിലെ 3 ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തായി തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. ഇന്ത്യാ സഖ്യത്തിന്റെ ...
കാഞ്ഞങ്ങാട് : വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.കെ. ആസിഫിനെ മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീ...
അബൂദാബി: സ്വദേശത്തും വിദേശത്തും മാതൃകാപരമായ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും, രക്തദാന, കലാ കായിക മേഖലയിലും കഴിഞ്ഞ ഒൻമ്പത് വർഷങ്ങളായി പ്രശംസ...
കാസർകോട്: കാസർകോട് അലയൻസ് ക്ലബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസർകോട് ടൗൺ ജി യു പി സ്കൂളിൽ വെച്ച് കാസർകോട് മുൻസിപ്പൽ ചെയർമാനും ക...
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ ജില...
കാഞ്ഞങ്ങാട് : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം ലഭിക്കുവാനുള്ളള ഈ വർഷത്തെ അപേക്ഷ ഫോറം നൽകുവ...
തൃശൂരില്‍ തകര്‍പ്പന്‍ വിജയം നേടിയ സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. കേന്ദ...
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിവരം. രാഷ്ട്രപതി ദ്രൗപതി ...