ഉപ്പള: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങളും ഭൂനികുതി വർധിപ്പിച്ചതിനുമെതിരെ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ഗ്രൂ...
ഉപ്പള: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങളും ഭൂനികുതി വർധിപ്പിച്ചതിനുമെതിരെ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ഗ്രൂ...
കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പ്പിറ്റൽ സൈക്യാട്രി വിഭാഗത്തിൽ പ്രഗത്ഭ മനോരോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. സണ്ണി മാത്യുവിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ബോധ...
ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് വീണ്ടും അക്രമം. ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി ഇരുമ്പു വടി കൊണ്ട് അടി...
കാഞ്ഞങ്ങാട്: മൊഴി വായിച്ച് കേട്ട് ഒപ്പിടുന്നതിനായി കോടതി വരാന്തയില്‍ ഇരിക്കുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി പരാതി. ചീ...
ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അർഹനായി .ജില്ലയിൽ ഡ...
പെരിയയിലെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരെ വ്യത്യസ്ത സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഐഎന്‍ടിയുസി പ്രവര്‍ത്തകനും പെരിയ ഓട്ടോ സ്റ്റാന...
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്....
സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ് നയത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ....
ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേ...
കാഞ്ഞങ്ങാട്: ഗതാഗതം നിര്‍ത്തിവെക്കും കല്ലൂരാവി പഴയകടപ്പുറം റോഡ് ക്രോസ് ഡ്രയിന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 20...
കാഞ്ഞങ്ങാട്: രാവണീശ്വരത്ത് പുലിയെ കണ്ടതായി വിവരം. കളരിക്കാലിലും മാക്കി കല്ലുവരമ്പത്തുമാണ് ആളുകള്‍ പുലിയെ കണ്ടതായി പറയുന്നത്. കളരിക്കാലില്‍ ശ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഖ്ഹ്, വഖഫ് സെമിനാർ സംഘടിപ്പിക്കും. 2025 ഫെബ്രുവരി 1...
പതിനാലു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. ഉദുമ മാങ്ങാട്ടെ സത്താറിന്റെ മകൻ അബ്ദുള്ള ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം. പടിഞ്ഞാറിലെ ബന്ധു വീ...
സൗത്ത് ചിത്താരി ജി എൽ പി സ്കൂളിന്റെ 95-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന‘ഇഹ്തിഫാൽ 2025 ’ ന്റെ ബ്രോഷർ ഇസ്മായിൽ എച്ച് കെ പ്രകാശനം...
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സിനെ വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശ...
കാഞ്ഞങ്ങാട്: കേരളത്തിലെ ടെക്സ്റ്റൈൽസ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ഇമ്മാനുവൽ സിൽക്സ് വാലന്റൈൻസ് ഡേ ഫാഷൻ ഫെസ്റ്റ് കാഞ്ഞങ്ങാട് ഷോറൂമിൽ...
കുമ്പള: സ്കൂളിലേക്ക് പോയ പതിനാറുകാരിയെ കാണാതായി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയ...
കാസര്‍കോട് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. കുമ്പള റെയില്‍വേ പാളത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. റെയില്‍വേ ...
ബേക്കൽ: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു പെട്രോളൊഴിച്ച് തീയിട്ടു. റഹ്മത്ത് റോഡിലെ ഫൈസലിന്റെ വീടിനാണ് തീയിട്ടത്. ഫൈസലിന്റെ ഭാര്യ ജമീല നല്കി...
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പ...